PSC EXAM
Live
wb_sunny

ആറ്റിങ്ങൽ കലാപം (1721)

ആറ്റിങ്ങൽ കലാപം (1721)


 ആറ്റിങ്ങൽ കലാപം (1721)


★ ബ്രിട്ടീഷ് ശക്തിക്കെതിരായി കേരളത്തിൽ നടന്ന ആദ്യ സംഘടിത കലാപം :

   ആറ്റിങ്ങൽ കലാപം (ഏപ്രിൽ 21)

★ ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനി, വേണാട് രാജാവുമായി ഉടമ്പടി ഒപ്പുവച്ച വർഷം :

    1723

★ 1723-ലെ ഉടമ്പടി ഒപ്പു വച്ചത് :
 
    മാർത്താണ്ഡവർമ്മ, ഡോ.അലക്സാണ്ടർ ഓർമേ

★ 1684-ൽ ഇംഗ്ലീഷുകാർക്ക് തിരുവനന്തപുരത്ത് അഞ്ചുതെങ്ങിൽ പണ്ടകശാല തുറക്കാനുള്ള അനുവാദം നൽകിയത് :

    ആറ്റിങ്ങൽ റാണി

★ ബ്രിട്ടീഷുകാരുടെ കേരളത്തിലെ പ്രധാന വ്യവസായ സൈനിക സ്ഥാപനം :

    അഞ്ചുതെങ്ങ്

★ അഞ്ചുതെങ്ങ് കോട്ട പണികഴിപ്പിച്ച വർഷം :

    1695

★ ആറ്റിങ്ങൽ കലാപം നടന്ന സമയത്തെ വേണാട് രാജാവ് :
 
    ആദിത്യവർമ്മ

Tags

Next
Newer Post
Previous
This is the last post.

Post a Comment