വാഗ്ഭടാനന്ദൻ (1885-1939)
വാഗ്ഭടാനന്ദൻ (1885-1939)
★ വാഗ്ഭടാനന്ദൻ ജനിച്ചത് :
പാട്യം (കണ്ണൂർ) 1885, ഏപ്രിൽ 27
» അച്ഛൻ: കോരൻ ഗുരുക്കൾ
» അമ്മ : ചിരു അമ്മ
★ വാഗ്ഭടാനന്ദന്റെ ആദ്യകാല നാമം :
വയലേരി കുഞ്ഞിക്കണ്ണൻ
★ വാഗ്ഭടാനന്ദൻ എന്ന പേര് നൽകിയത് :
ബ്രഹ്മാനന്ദശിവയോഗി
★ വാഗ്ഭടാനന്ദന്റെ പ്രധാന ഗുരു :
ബ്രഹ്മാനന്ദശിവയോഗി
★ വാഗ്ഭടാനന്ദൻ കോഴിക്കോട് ആരംഭിച്ച സംസ്കൃത പഠനകേന്ദ്രം :
തത്വപ്രകാശിക
★ 1911-ൽ രാജയോഗാനന്ദ കൗമുദി യോഗശാല കോഴിക്കോട് സ്ഥാപിച്ചത്:
വാഗ്‌ഭടാനന്ദൻ
★ കാവി ഉപേക്ഷിച്ച് ഖദർ അണിഞ്ഞ നവോത്ഥാന നായകൻ :
വാഗ്ഭടാനന്ദൻ
★ വി. കെ. ഗുരുക്കൾ, ബാലഗുരു എന്നിങ്ങനെ അറിയപ്പെടുന്നത് :
വാഗ്ഭടാനന്ദൻ
★ വാഗ്ഭടാനന്ദൻ ആത്മവിദ്യാസംഘം സ്ഥാപിച്ച വർഷം :
1917
★ ആത്മവിദ്യാസംഘത്തിന്റെ മുഖപത്രം :
അഭിനവ കേരളം (1921)
★ അഭിനവകേരളം എന്ന മാസിക ആരംഭിച്ചത്:
വാഗ്ഭടാനന്ദൻ (1921)
★ അഭിനവ കേരളത്തിന്റെ ആപ്തവാക്യം:
ഉണരുവിൻ അഖിലേശനെ സ്‌മരിപ്പിൻ
★ വാഗ്ഭടാനന്ദൻ സ്ഥാപിച്ച മാസികകൾ :
ആത്മവിദ്യാകാഹളം, ശിവയോഗി വിലാസം, യജമാനൻ
★ ജാതിപ്രമാണം ഹിന്ദുമതത്തിന്റെ അടിസ്ഥാനപ്രമാണങ്ങൾക്ക് വിരുദ്ധമാണെന്ന് പ്രഖ്യാപിച്ച നവോത്ഥാന നായകൻ :
വാഗ്ഭടാനന്ദൻ
★ ഊരാളുങ്കൽ കൂലിവേലക്കാരുടെ പരസ്പര സഹായസംഘം എന്ന കർഷക സംഘടന രൂപീകരിച്ചത് :
വാഗ്ഭടാനന്ദൻ
★ ഇന്ത്യയിലെ ഏറ്റവും വലിയ ലേബർ കോൺട്രാക്ട് സൊസൈറ്റി:
ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി
★ വാഗ്ഭടാനന്ദന്റെ പ്രധാന കൃതികൾ :
ആത്മവിദ്യ, ആത്മവിദ്യാലേഖമാല, ആധ്യാത്മയുദ്ധം, പ്രാർത്ഥനാഞ്ജലി, സ്വതന്ത്രചിന്താമണി, പ്രാർത്ഥനാമഞ്ജരി,
ഗാന്ധിജിയും ശാസ്ത്രപ്രഖ്യാപനവും
★ എല്ലാമതങ്ങളുടെയും ആത്യന്തികലക്ഷ്യം ഒന്നുതന്നെയാണെന്നും മതങ്ങൾ തമ്മിലുള്ള സംഘർഷങ്ങൾക്ക് പ്രസക്തിയില്ലെന്നും അഭിപ്രാ
യപ്പെട്ട നവോത്ഥാന നായകൻ :
വാഗ്ഭടാനന്ദൻ
★ ഉണരുവിൻ, അഖിലേശനെ സ്മരിപ്പിൻ ക്ഷണമെഴുന്നേൽപ്പിൻ അനീതിയോടെതിർപ്പിൻ എന്ന മുഖക്കുറിപ്പോടെ പ്രസിദ്ധീകരിച്ച മാസിക:
ആത്മവിദ്യാകാഹളം
Post a Comment