PSC EXAM
Live
wb_sunny

General knowledge MCQ Questions 14

General knowledge MCQ Questions 14


 
1. തലകീഴായി മരത്തിൽനിന്നിറങ്ങാൻ കഴിയുന്ന ഏക സസ്തനി ഏതാണ്?
    a) കുരങ്ങ്
    b) മരപ്പട്ടി
    c) അണ്ണാൻ
    d) കീരി
    ഉത്തരം: c) അണ്ണാൻ

2. ഗാന്ധാരി ഏത് കൃതിയിലെ കഥാപാത്രമാണ്?
    a) രാമായണം
    b) മഹാഭാരതം
    c) ഭാഗവതം
    d) രാമചരിതമാനസം
    ഉത്തരം: b) മഹാഭാരതം

3. ക്വീൻസ്ബെറി നിയമങ്ങൾ ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു?
    a) ക്രിക്കറ്റ്
    b) ഫുട്ബോൾ
    c) ബോക്സിങ്
    d) ഹോക്കി
    ഉത്തരം: c) ബോക്സിങ്

4. സത്താറ നഗരം ഏത് നദിയുടെ തീരത്താണ് സ്ഥിതി ചെയ്യുന്നത്?
    a) ഗോദാവരി
    b) കൃഷ്ണ
    c) കാവേരി
    d) നർമ്മദ
    ഉത്തരം: b) കൃഷ്ണ

5. സൾഫ്യൂരിക് ആസിഡ് നിർമ്മിക്കുന്ന പ്രക്രിയ ഏതാണ്?
    a) ഹേബർ പ്രക്രിയ
    b) ഓസ്റ്റ്‌വാൾഡ് പ്രക്രിയ
    c) സമ്പർക്ക പ്രക്രിയ
    d) ലീഡ് ചേംബർ പ്രക്രിയ
    ഉത്തരം: c) സമ്പർക്ക പ്രക്രിയ

6. ഗാന്ധിജി ആകെ എത്ര ദിവസം ജയിൽവാസം അനുഭവിച്ചിട്ടുണ്ട്?
    a) 2089
    b) 2238
    c) 2338
    d) 2448
    ഉത്തരം: c) 2338

7. സാമൂതിരി തിരുനാവായ പിടിച്ചടക്കുംവരെ മാമാങ്കത്തിന്റെ അധ്യക്ഷൻ എവിടുത്തെ രാജാവായിരുന്നു?
    a) കൊച്ചി
    b) കോഴിക്കോട്
    c) വള്ളുവനാട്
    d) പെരുമ്പടപ്പ്
    ഉത്തരം: c) വള്ളുവനാട്

8. ഗാഥാ സപ്തശതി രചിച്ചത് ആരാണ്?
    a) കാളിദാസൻ
    b) ഹർഷവർദ്ധനൻ
    c) ഹാലൻ
    d) ബാണഭട്ടൻ
    ഉത്തരം: c) ഹാലൻ

9. ദിൽവാര ക്ഷേത്രം എവിടെയാണ് സ്ഥിതി ചെയ്യുന്നത്?
    a) ഖജുരാഹോ
    b) അജന്ത
    c) മൗണ്ട് അബു
    d) എല്ലോറ
    ഉത്തരം: c) മൗണ്ട് അബു

10. ഗാന്ധിജി, ജവഹർലാൽ നെഹ്റുവിനെ രാഷ്ട്രീയ പിൻഗാമിയായി പ്രഖ്യാപിച്ച വർഷം ഏതാണ്?
      a) 1940
      b) 1942
      c) 1945
      d) 1946
      ഉത്തരം: b) 1942

Tags

Post a Comment