History MCQ Questions 1
1. ഹ്രസ്വകാലയളവിൽ ഒരു പ്രദേശത്ത് അനുഭവപ്പെടുന്ന അന്തരീക്ഷത്തിൻ്റെ അവസ്ഥ ഏതുപേരിൽ അറിയപ്പെടുന്നു?
a) കാലാവസ്ഥ
b) ദിനാന്തരീക്ഷസ്ഥിതി
c) വർഷപാതം
d) താപനില
ഉത്തരം: b) ദിനാന്തരീക്ഷസ്ഥിതി
2. ഒരു പ്രദേശത്തെ നീണ്ട കാലയളവിലെ ദിനാന്തരീക്ഷസ്ഥിതിയുടെ ശരാശരിക്ക് പറയുന്ന പേര് എന്താണ്?
a) ദിനാന്തരീക്ഷസ്ഥിതി
b) കാലാവസ്ഥ
c) ആർദ്രത
d) മർദ്ദം
ഉത്തരം: b) കാലാവസ്ഥ
3. ഒരു പ്രദേശത്തെ കുറഞ്ഞത് എത്ര വർഷത്തെ ദിനാന്തരീക്ഷസ്ഥിതിയുടെ ശരാശരിയുടെ അടിസ്ഥാനത്തിലാണ് ആ പ്രദേശത്തെ കാലാവസ്ഥ നിർണയിക്കുന്നത്?
a) 25 വർഷം
b) 30 വർഷം
c) 35 വർഷം
d) 40 വർഷം
ഉത്തരം: c) 35 വർഷം
4. സൂര്യനിൽനിന്നുള്ള വികിരണത്തിൻ്റെ എത്ര ശതമാനമാണ് ഭൗമോപരിതലം ആഗിരണം ചെയ്യുന്നത്?
a) 41 ശതമാനം
b) 45 ശതമാനം
c) 51 ശതമാനം
d) 55 ശതമാനം
ഉത്തരം: c) 51 ശതമാനം
5. വായു ഭൗമോപരിതലത്തിൽ ചെലുത്തുന്ന ഭാരം ഏതുപേരിൽ അറിയപ്പെടുന്നു?
a) കാറ്റ്
b) താപം
c) ആർദ്രത
d) അന്തരീക്ഷമർദ്ദം
ഉത്തരം: d) അന്തരീക്ഷമർദ്ദം
6. സമുദ്രനിരപ്പിലെ ശരാശരി അന്തരീക്ഷമർദ്ദം എത്രയാണ്?
a) 1000 ഹെക്ടോപാസ്കൽ
b) 1010.2 ഹെക്ടോപാസ്കൽ
c) 1013.2 ഹെക്ടോപാസ്കൽ
d) 1020 ഹെക്ടോപാസ്കൽ
ഉത്തരം: c) 1013.2 ഹെക്ടോപാസ്കൽ
7. അന്തരീക്ഷമർദ്ദം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണങ്ങൾ ഏവ?
a) തെർമോമീറ്റർ, ഹൈഗ്രോമീറ്റർ
b) രസബാരോമീറ്റർ, അനറോയ്ഡ് ബാരോമീറ്റർ
c) അനിമോമീറ്റർ, റെയിൻ ഗേജ്
d) ലാക്ടോമീറ്റർ, വോൾട്ട് മീറ്റർ
ഉത്തരം: b) രസബാരോമീറ്റർ, അനറോയ്ഡ് ബാരോമീറ്റർ
8. അന്തരീക്ഷമർദ്ദം അളക്കാനുള്ള ഏകകം ഏതാണ്?
a) ഡിഗ്രി സെൽഷ്യസ്
b) മീറ്റർ
c) ഹെക്ടോപാസ്കൽ
d) ജൂൾ
ഉത്തരം: c) ഹെക്ടോപാസ്കൽ
9. ഒരേ അന്തരീക്ഷമർദ്ദമുള്ള പ്രദേശങ്ങളെ സൂചിപ്പിക്കാൻ ഭൂപടങ്ങളിൽ വരയ്ക്കുന്ന രേഖ ഏതാണ്?
a) സമതാപ രേഖകൾ
b) സമവർഷ രേഖകൾ
c) സമമർദ്ദരേഖകൾ
d) സമതല രേഖകൾ
ഉത്തരം: c) സമമർദ്ദരേഖകൾ
10. അന്തരീക്ഷവായുവിലുള്ള നീരാവിയുടെ അളവ് ഏതുപേരിൽ അറിയപ്പെടുന്നു?
a) താപനില
b) മർദ്ദം
c) ആർദ്രത
d) കാറ്റ്
ഉത്തരം: c) ആർദ്രത

Post a Comment