വൈകുണ്‌ഠ സ്വാമികൾ (1809-1851)
വൈകുണ്ഠ സ്വാമികൾ (1809-1851)
★ വൈകുണ്ഠ സ്വാമികൾ ജനിച്ചത് :
1809, സ്വാമിത്തോപ്പ് (നാഗർകോവിൽ)
» വൈകുണ്ഠ സ്വാമികളുടെ പിതാവ് : പൊന്നുമാടൻ
» അമ്മ : വെയിലാളമ്മ
★ വൈകുണ്ഠ സ്വാമികളുടെ ആദ്യകാല നാമം :
മുടിചൂടും പെരുമാൾ
★ സവർണ്ണരുടെ എതിർപ്പുമൂലം മുടിചൂടും പെരുമാൾ എന്ന പേര് മാറ്റി നൽകിയ പേര് :
മുത്തുക്കുട്ടി
★ തിരുവിതാംകൂറിലെ രാജഭരണത്തെ അനന്തപുരത്തെ നീചന്റെ ഭരണം എന്നും ബ്രിട്ടീഷുകാരെ വെൺ നീചൻ എന്നും വിശേഷിപ്പിച്ചത്:
വൈകുണ്ഠ സ്വാമികൾ
★ പഞ്ചപാണ്ഡവരുടെ പേരിലുള്ള ശിഷ്യഗണം ഉണ്ടായിരുന്നത് :
വൈകുണ്ഠസ്വാമികൾക്ക്
★ ജാതി ഒന്ന്, മതം ഒന്ന്, കുലം ഒന്ന്, ലോകം ഒന്ന്, ദൈവം ഒന്ന് എന്ന മുദ്രാവാക്യം മുന്നോട്ടുവച്ചത് :
വൈകുണ്ഠ സ്വാമികൾ
★ വേല ചെയ്താൽ കൂലികിട്ടണം എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച നവോത്ഥാന നായകൻ:
വൈകുണ്ഠ സ്വാമികൾ
★ സമ്പൂർണ്ണ ദേവൻ എന്നറിയപ്പെടുന്നത് :
വൈകുണ്ഠ സ്വാമികൾ
★ മേൽമുണ്ട് ധരിക്കാൻ ജന്മസിദ്ധമായ അവകാശം എല്ലാവർക്കുമുണ്ടെന്ന് പ്രഖ്യാപിച്ച നേതാവ് :
വൈകുണ്ഠ സ്വാമികൾ
★ സമത്വസമാജം സ്ഥാപിച്ചത് :
വൈകുണ്ഠ സ്വാമികൾ (1836)
★ സ്വാതി തിരുനാളിന്റെ ഭരണകാലത്ത് വൈകുണ്ഠസ്വാമികളെ അറസ്റ്റുചെയ്‌ത് പാർപ്പിച്ചിരുന്ന ജയിൽ:
ശിങ്കാരത്തോപ്പ്
★ ദക്ഷിണേന്ത്യയിൽ ആദ്യമായി കണ്ണാടി പ്രതിഷ്ഠ നടത്തിയ സാമൂഹ്യ പരിഷ്കർത്താവ്:
വൈകുണ്ഠ സ്വാമികൾ
★ വൈകുണ്ഠസ്വാമികൾ സ്ഥാപിച്ച ക്ഷേത്രങ്ങൾ അറിയപ്പെടുന്നത് :
നിഴൽ താങ്കൽ (പതികൾ)
★ നീതിപാഠശാലകൾ സ്ഥാപിച്ച വയോജന വിദ്യാഭ്യാസം എന്ന ആശയം ആദ്യം നടപ്പിലാക്കിയത് :
വൈകുണ്ഠ സ്വാമികൾ
★ ശ്രീനാരായണഗുരുവിൻ്റെ പരമഗുരു :
വൈകുണ്ഠസ്വാമികൾ
★ മുന്തിരിക്കിണർ, സ്വാമിക്കിണർ എന്നിങ്ങനെ എല്ലാ ജനങ്ങൾക്കും ഉപയോഗിക്കാവുന്ന കിണറുകൾ സ്വാമിത്തോപ്പിൽ നിർമ്മിച്ചത് :
വൈകുണ്ഠ സ്വാമികൾ
» അയിത്തവ്യവസ്ഥയ്ക്കെതിരെ സമപന്തിഭോജനം സ്വാമിത്തോപ്പിൽ സംഘടിപ്പിച്ചു.
പ്രധാന കൃതികൾ :
★ അകിലത്തിരുട്ട്, അരുൾ നൂൽ (ഈ കൃതികൾ മുന്നോട്ട് വയ്ക്കുന്ന
ആശയം: അയ്യാവഴി)
★ വൈകുണ്ഠസ്വാമികളുടെ പ്രധാന ശിഷ്യൻ :
തൈക്കാട് അയ്യ
★ വൈകുണ്ഠ സ്വാമികൾ സ്ഥാപിച്ച മതം :
അയ്യാവഴി
★ അയ്യാവഴി മതത്തിന്റെ ചിഹ്നം :
1008 ഇതളുകളുള്ള താമര
★ അയ്യാവഴി മതവുമായി ബന്ധപ്പെട്ട ക്ഷേത്രം അറിയപ്പെടുന്നത് :
പത്തി
★ വൈകുണ്ഠ സ്വാമികളുടെ പേരിലുള്ള സംഘടന:
വി.എസ്.ഡി.പി. (വൈകുണ്ഠ സ്വാമി ധർമ പ്രചാരണസഭ)
★ കലിയുഗത്തിനു പകരം ധർമ്മയുഗം സ്ഥാപിക്കാൻ ആഗ്രഹിച്ച സാമൂഹിക പരിഷ്കർത്താവ്:
വൈകുണ്ഠ സ്വാമികൾ
Post a Comment