PSC EXAM
Live
wb_sunny

തൈക്കാട് അയ്യാഗുരുക്കൾ (1814 - 1909)

തൈക്കാട് അയ്യാഗുരുക്കൾ (1814 - 1909)


തൈക്കാട് അയ്യാഗുരുക്കൾ (1814 - 1909)

★ തൈക്കാട് അയ്യാഗുരു ജനിച്ചത് :

1814, നകലപുരം (തമിഴ്‌നാട്)

★ തൈക്കാട് അയ്യയുടെ യഥാർത്ഥപേര്:

സുബ്ബരായൻ

★ തൈക്കാട് അയ്യയുടെ മാതാവ്:
 
രുഗ്മിണി അമ്മാൾ

>> പിതാവ്: മുത്തുകുമാരൻ

>> ഭാര്യ : കമലമ്മാൾ

★ തൈക്കാട് അയ്യയുടെ പ്രധാനശിക്ഷ്യന്മാർ :

ചട്ടമ്പിസ്വാമികൾ, ശ്രീനാരായണഗുരു, അയ്യൻ കാളി, എ.ആർ.രാജരാജവർമ്മ, രാജാരവിവർമ്മ

★ തൈക്കാട് അയ്യയുടെ ശിഷ്യനായിരുന്ന തിരുവിതാംകൂർ രാജാവ് : 

സ്വാതിതിരുനാൾ

★ ഗുരുവിന്റെ ഗുരു എന്നു വിശേഷണമുള്ള നവോത്ഥാന നായകൻ : 

 തൈക്കാട് അയ്യ

തൈക്കാട് അയ്യാഗുരുക്കൾ അറിയപ്പെട്ടിരുന്നത്

 സൂപ്രണ്ട് സ്വാമികൾ

» തൈക്കാട് റസിഡൻസി ഗസ്റ്റ് ഹൗസ് സൂപ്രണ്ട് ആയിരുന്നു.

★ തൈക്കാട് അയ്യയുടെ സ്‌മരണാർത്ഥം തൈക്കാട് സ്ഥാപിച്ച ക്ഷേത്രം :

അയ്യാസ്വാമി ക്ഷേത്രം (തിരുവനന്തപുരം)

★ ശൈവ പ്രകാശസഭ രൂപീകരിക്കാൻ തൈക്കാട് അയ്യാഗുരുവിനൊപ്പം പ്രയത്നിച്ചത് :

മനോന്മണീയം സുന്ദരൻപിള്ള

★ തിരുവിതാംകൂറിലെ ആദ്യ ബിരുദാനന്തര ബിരുദധാരി :

മനോന്മണീയം സുന്ദരൻപിള്ള

★ തൈയ്ക്കാട് അയ്യാഗുരുവിന്റെ തത്വശാസ്ത്രം:

ശിവരാജയോഗം

★ ശിവരാജയോഗി എന്നറിയപ്പെടുന്ന നവോത്ഥാന നായകൻ : 
 
തൈക്കാട് അയ്യ

★ വരേണ്യവർഗം അയ്യാഗുരുവിനെ വിളിച്ചിരുന്ന പേര് : 

പണലി പറയൻ

★ തെക്കാട് അയ്യാഗുരുവിന്റെ കൃതികൾ :

രാമായണം പാട്ട്, ബ്രഹ്മോദ്ധാരഖണ്ഡം, പഴനിയാണ്ടവം, ഹനുമാൻ പാമലൈ, ഉള്ളൂരമർന്ന ഗുഹൻ, ഉജ്ജൻ മഹാകാളി പഞ്ചരത്നം, എന്റെ കാശിയാത്ര

★ 'ഹഠയോഗോപദേഷ്ട' എന്നറിയപ്പെടുന്നത് :

 തൈക്കാട് അയ്യ

★ ആയില്യം തിരുനാൾ മഹാരാജാവിന്റെ കാലത്ത് തൈക്കാട് അയ്യാവിനെ തൈക്കാട് റസിഡൻസിയിലെ മാനേജരായി നിയോഗിച്ചത് : 
 
മഗ്ഗ്രിഗർ

★ ഇന്ത്യ ഉലകത്തിൽ ഒരു ജാതി താൻ ഒരു മതം താൻ, ഒരു കടവുൾ താൻ എന്ന സന്ദേശം നൽകിയത്:

 തൈക്കാട് അയ്യ

★ കേരളത്തിൽ പന്തിഭോജനം ആരംഭിച്ച നവോത്ഥാന നേതാവ് :

 തൈക്കാട് അയ്യ

★ തൈക്കാട് അയ്യ സമാധിയായ വർഷം :

 1909 ജൂലൈ 20

Tags

Post a Comment