PSC EXAM
Live
wb_sunny

ബ്രഹ്മാനന്ദ ശിവയോഗി (1852-1929)

ബ്രഹ്മാനന്ദ ശിവയോഗി (1852-1929)


 ബ്രഹ്മാനന്ദ ശിവയോഗി (1852-1929)

★ ബ്രഹ്മാനന്ദ ശിവയോഗി ജനിച്ച വർഷം:

ആഗസ്റ്റ് 26, ചിറ്റൂർ (പാലക്കാട്)

★ ബ്രഹ്മാനന്ദ ശിവയോഗിയുടെ യഥാർത്ഥ നാമം :

കാരാട്ട് ഗോവിന്ദൻകുട്ടി മേനോൻ

★ 1918-ൽ ആനന്ദമഹാസഭ സ്ഥാപിച്ച വ്യക്തി

 ബ്രഹ്മാനന്ദ ശിവയോഗി

★ ആലത്തൂരിൽ (പാലക്കാട്) സിദ്ധാശ്രമം സ്ഥാപിച്ചത് :

 ബ്രഹ്മാനന്ദ ശിവയോഗി (1893)

★ ബ്രഹ്മാനന്ദ ശിവയോഗിയുടെ സിദ്ധാന്തങ്ങൾ, ആശയങ്ങൾ എന്നിവ അറിയപ്പെടുന്നത് :

ആനന്ദമതം

★ മനസിലെ ശാന്തി സ്വർഗവും, അശാന്തി നരകവുമാണ്, വേറെ സ്വർഗ്ഗനരകങ്ങളില്ല എന്ന് ഉദ്ബോധിപ്പിക്കുന്ന ദർശനം :

 ആനന്ദദർശനം

★ മനസ്സാണ് ദൈവം എന്നു പ്രസ്താവിച്ച സാമൂഹിക പരിഷ്‌കർത്താവ് :

 ബ്രഹ്മാനന്ദശിവയോഗി

★ ആലത്തൂർ സ്വാമികൾ/സിദ്ധമുനി എന്നിങ്ങനെ അറിയപ്പെടുന്നത് :

 ബ്രഹ്മാനന്ദശിവയോഗി

★ പുരുഷസിംഹം എന്നുവിശേഷിപ്പിക്കുന്ന സാമൂഹിക പരിഷ്കർത്താവ്:

 ബ്രഹ്മാനന്ദശിവയോഗി

★ നിരീശ്വരവാദികളുടെ ഗുരു എന്നറിയപ്പെടുന്നത്:

ബ്രഹ്മാനന്ദ ശിവയോഗി

★ മതങ്ങളെയും വിഗ്രഹാരാധനയെയും എതിർത്ത   സാമൂഹ്യപരിഷ്കർത്താവ് :

ബ്രഹ്മാനന്ദ ശിവയോഗി

★ ബ്രഹ്മാനന്ദ ശിവയോഗിയുടെ പ്രധാനശിഷ്യ:

നിർമ്മലാനന്ദശിവയോഗി

★ ബ്രഹ്മാനന്ദശിവയോഗി ആരംഭിച്ച പ്രസിദ്ധീകരണം :

 സാരഗ്രാഹി

★ ബ്രഹ്മാനന്ദശിവയോഗിയുടെ പ്രധാന ശിഷ്യൻ:

 വാഗ്ഭടാനന്ദൻ

★ ബ്രഹ്മാനന്ദശിവയോഗിയുടെ പ്രധാന കൃതികൾ:

 മോക്ഷപ്രദീപം, ആനന്ദസൂത്രം, സ്ത്രീ വിദ്യാപോഷിണി, ശിവയോഗ രഹസ്യം, സിദ്ധാനുഭൂതി, ആനന്ദഗണം, ആനന്ദദർശനം, ആനന്ദഗുരുഗീത, വിഗ്രഹാരാധനഖണ്ഡനം, ആനന്ദവിമാനം, ആനന്ദകുമ്മി, വിജ്ഞാനകുമ്മി

★ സ്ത്രീകളുടെയിടയിൽ വിദ്യാഭ്യാസം പ്രചരിപ്പിക്കുന്നതിന് ബ്രഹ്മാനന്ദശിവയോഗി എഴുതിയ ലഘുകാവ്യം :

 സ്ത്രീവിദ്യാപോഷിണി (1899)

★ രാജയോഗം പരിശീലിക്കുന്നതിനായി ബ്രഹ്മാനന്ദശിവയോഗി ആരംഭിച്ച സ്ഥാപനം:

 ആനന്ദയോഗ ശാല

★ മനുഷ്യനു മോക്ഷപ്രാപ്‌തി നേടുന്നതിനുള്ള ഏക മാർഗ്ഗം രാജയോഗമാണെന്നഭിപ്രായപ്പെട്ട നവോത്ഥാന നായകൻ :

 ബ്രഹ്മാനന്ദ ശിവയോഗി

★ ബ്രഹ്മാനന്ദ ശിവയോഗിയുടെ ജീവചരിത്രം 'ബ്രഹ്മാനന്ദ സ്വാമി ശിവയോഗി' എഴുതിയത് :

എ.കെ. നായർ

★ അസത്യത്തിൽ നിന്ന് സത്യത്തിലേക്ക് (ബ്രഹ്മാനന്ദശിവയോഗി ജീവചരിത്രം) എഴുതിയത്:

 കെ. ഭീമൻനായർ

★ ബ്രഹ്മാനന്ദ ശിവയോഗി എന്ന പുസ്തകം എഴുതിയത്:

 പവനൻ

Tags

Post a Comment