PSC EXAM
Live
wb_sunny

കുറിച്യർ കലാപം (1812)

കുറിച്യർ കലാപം (1812)


 കുറിച്യർ കലാപം  (1812) 

★ ബ്രിട്ടീഷുകാർ വയനാട്ടിൽ നടപ്പിലാക്കിയ നികുതി നയത്തിനെതിരെ കുറിച്യർ നടത്തിയ സമരം:

കുറിച്യർ ലഹള (1812)

★ കുറിച്യർ കലാപത്തിനു കാരണം :

1812 മാർച്ച് 25 ന് മല്ലൂരിൽ കുറിച്യരുടെ ഒരു ആലോചനായോഗം പിരിച്ചുവിടാൻ പോലീസുകാർ ബലം പ്രയോഗിച്ചത്.

★ കുറിച്യർ കലാപത്തിന് നേതൃത്വം നൽകിയത് :

രാമൻ നമ്പി

★ പഴശ്ശിരാജക്കെതിരെ യുദ്ധം ചെയ്യാൻ ആർതർ വെല്ലസ്ലി നിയമിച്ച പോലീസുകാർ അടക്കമുള്ള സേന :

കോൽക്കാർ

★ കുറിച്യർ കലാപം അടിച്ചമർത്തിയ വർഷം :

1812 മെയ് 8

★ പഴശ്ശിരാജ എന്ന ചിത്രം സംവിധാനം ചെയ്തത്:

ഹരിഹരൻ

★ ബ്രിട്ടീഷുകാർക്കെതിരെ കേരളത്തിൽ നടന്ന ആദ്യ കലാപം: 

അഞ്ചുതെങ്ങ് കലാപം (1697)

★ കേരളത്തിൽ ബ്രിട്ടീഷുകാർക്കെതിരെ നടന്ന ആദ്യ സംഘടിത കലാപം:

ആറ്റിങ്ങൽ കലാപം (1721)

ചാന്നാർ ലഹള (1859)

★ ചാന്നാർ സമുദായത്തിൽപ്പെട്ട സ്ത്രീകൾക്ക് സവർണ ജാതിയിൽപ്പെട്ട ഹിന്ദു സ്ത്രീകളെപ്പോലെ വസ്ത്രധാരണം ചെയ്യുന്നതിനുള്ള അവകാശം നേടിയെടുക്കുന്നതിന്
നടത്തിയ സമരം :

ചാന്നാർ ലഹള

★ ഒന്നാം ചാന്നാർ ലഹള നടന്നത് :

1822-ൽ കൽക്കുളത്ത്

★ ചാന്നാർ ലഹളത്തുടർന്ന് 1859 ജൂലൈ 26ന് ഹിന്ദുക്കളായ ചാന്നാർ സ്ത്രീകൾക്കും മാറു മറയ്ക്കാനുള്ള അവകാശം നൽകിക്കൊണ്ട് വിളംബരം പുറപ്പെടുവിച്ചത് :

ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മ

★ ചാന്നാർ ലഹളയുടെ മറ്റൊരു പേര് :

മേൽമുണ്ട് സമരം, മാറുമറയ്ക്കൽ സമരം

Tags

Post a Comment