PSC EXAM
Live
wb_sunny

സ്വദേശാഭിമാനി രാമകൃഷ്ണപിള്ള (1878-1916)

സ്വദേശാഭിമാനി രാമകൃഷ്ണപിള്ള (1878-1916)


 സ്വദേശാഭിമാനി രാമകൃഷ്ണപിള്ള (1878-1916)

★ സ്വദേശാഭിമാനി രാമകൃഷ്ണപിള്ള ജനിച്ചത്:

1878 മെയ് 25 (നെയ്യാറ്റിൻകര, തിരുവനന്തപുരം)

» ഭാര്യ : കല്ല്യാണിയമ്മ

★ രാമകൃഷ്ണപിള്ളയുടെ വീട്ടുപേര് :

കൂടില്ലാവീട്

★ വക്കം അബ്ദുൾഖാദർ മൗലവി പ്രസിദ്ധപ്പെടുത്തിയിരുന്ന സ്വദേശാഭിമാനി പത്രത്തിന്റെ പത്രാധിപരായിരുന്നത് :

രാമകൃഷ്ണപിള്ള

★ രാമകൃഷ്ണപിള്ള സ്വദേശാഭിമാനി പത്രത്തിന്റെ
എഡിറ്ററായിരുന്ന വർഷം : 

1906

★ തിരുവിതാംകൂറിൽ നിന്നും നാടുകടത്തപ്പെട്ട ആദ്യത്തെ പത്രാധിപർ:

സ്വദേശാഭിമാനി രാമകൃഷ്ണപിള്ള (1910)

★ സ്വദേശാഭിമാനിയുടെ പ്രതിമ സ്ഥാപിച്ചിരിക്കുന്നത് : 

പാളയം (തിരുവനന്തപുരം)

★ സ്വദേശാഭിമാനിയുടെ പ്രതിമ അനാച്ഛാദനം ചെയ്തത് : 

ഡോ. രാജേന്ദ്ര പ്രസാദ്

★ കേരളൻ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നത്:

സ്വദേശാഭിമാനി രാമകൃഷ്ണപിള്ള

 സ്വദേശാഭിമാനിയെ നാടുകടത്തിയ സമയത്തെ തിരുവിതാംകൂർ രാജാവ് :

ശ്രീമൂലം തിരുനാൾ

★ സ്വദേശാഭിമാനിയെ നാടുകടത്തിയ ദിവാൻ :

പി. രാജഗോപാലാചാരി

★ സ്വദേശാഭിമാനിയെ നാടുകടത്തിയ സ്ഥലം :

തിരുനെൽവേലി (ആരുവാമൊഴി)

★ ശ്രീമൂലം പ്രജാസഭയിലേക്ക് നെയ്യാറ്റിൻകര നിയോജക മണ്‌ഡലത്തിൽ നിന്നും രാമകൃഷ്ണപിള്ള എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട വർഷം :

1910

★ സ്വദേശാഭിമാനിയുടെ ആത്മകഥ:

എന്റെ നാടുകടത്തൽ

★ സ്വദേശാഭിമാനി രാമകൃഷ്ണപിള്ള പത്രാധിപർ ആയിരുന്ന പ്രസിദ്ധീകരണങ്ങൾ :

കേരള ദർപ്പണം, കേരള പഞ്ചിക, മലയാളി, കേരളൻ

★ ബി. കല്യാണിയമ്മ (സ്വദേശാഭിമാനിയുടെ ഭാര്യ) യുടെ ആത്മകഥ:

വ്യാഴവട്ട സ്മരണകൾ

★ മാർക്സിന്റെ ജീവചരിത്രം ആദ്യമായി ഒരു ഇന്ത്യൻ ഭാഷയിൽ (മലയാളം) വിവർത്തനം ചെയ്ത‌ത്:

സ്വദേശാഭിമാനി രാമകൃഷ്‌ണപിള്ള

★ ഗാന്ധിജിയെക്കുറിച്ചും മാർക്‌സിനെക്കുറിച്ചും ആദ്യമായി മലയാളത്തിൽ രചന നടത്തിയത്:

സ്വദേശാഭിമാനി രാമകൃഷ്‌ണപിള്ള

★ സ്വദേശാഭിമാനി രചിച്ച 'പത്രപ്രവർത്തകരുടെ ബൈബിൾ' എന്നറിയപ്പെടുന്ന കൃതി:

വൃത്താന്ത പത്രപ്രവർത്തനം (1912)

★ ധർമ്മരാജ എന്ന നിരൂപണ ഗ്രന്ഥം രചിച്ചത്:

സ്വദേശാഭിമാനി രാമകൃഷ്ണപിള്ള

★ സോക്രട്ടീസിന്റെ ജീവചരിത്രം മലയാളത്തിലേക്ക് തർജ്ജമ ചെയ്തത്:

സ്വദേശാഭിമാനി രാമകൃഷ്ണപിള്ള

★ സ്വദേശാഭിമാനി സ്‌മാരകം സ്ഥിതി ചെയ്യുന്നത് :

പയ്യാമ്പലം (കണ്ണൂർ)

Tags

Post a Comment