PSC EXAM
Live
wb_sunny

History MCQ Questions 7

History MCQ Questions 7


 1. 'ബംഗാളിന്റെ ദുഃഖം' എന്നറിയപ്പെടുന്ന നദി ഏതാണ്?
    a) കോസി
    b) ഗംഗ
    c) ദാമോദർ
    d) ബ്രഹ്മപുത്ര
    ഉത്തരം: c) ദാമോദർ

2. ഹണിമൂൺ ദ്വീപ് സ്ഥിതിചെയ്യുന്ന തടാകം ഏതാണ്?
    a) പുലിക്കട്ട് തടാകം
    b) ചിൽക്ക തടാകം
    c) സാമ്പാർ തടാകം
    d) വൂളാർ തടാകം
    ഉത്തരം: b) ചിൽക്ക തടാകം

3. ഇന്ത്യയിൽ ആദ്യമായി ക്ലാസിക്കൽ പദവി ലഭിച്ച ഭാഷ ഏതാണ്?
    a) ഹിന്ദി
    b) സംസ്കൃതം
    c) തമിഴ്
    d) തെലുങ്ക്
    ഉത്തരം: c) തമിഴ്

4. ഇന്ത്യയിലെ ഏത് സംസ്ഥാനത്തെ പ്രധാന ഭാഷയാണ് കൊങ്കണി?
    a) മഹാരാഷ്ട്ര
    b) കർണാടക
    c) ഗോവ
    d) കേരളം
    ഉത്തരം: c) ഗോവ

5. ഉത്കലം എന്ന് പ്രാചീന കാലത്ത് അറിയപ്പെട്ടിരുന്ന പ്രദേശം ഏതാണ്?
    a) ബീഹാർ
    b) ഒഡിഷ
    c) ആന്ധ്രാപ്രദേശ്
    d) പശ്ചിമ ബംഗാൾ
    ഉത്തരം: b) ഒഡിഷ

6. "ഇന്ത്യയുടെ ആപ്പിൾ സംസ്ഥാനം" എന്നറിയപ്പെടുന്നത് ഏത് സംസ്ഥാനമാണ്?
    a) 
കർണാടക
    b) സിക്കിം
    c) ഉത്തരാഖണ്ഡ്
    d) ഹിമാചൽ പ്രദേശ്
    ഉത്തരം: d) ഹിമാചൽ പ്രദേശ്

7. സാൾട്ട് ലേക്ക് സ്റ്റേഡിയം സ്ഥിതിചെയ്യുന്ന നഗരം ഏതാണ്?
    a) മുംബൈ
    b) ചെന്നൈ
    c) കൊൽക്കത്ത
    d) ന്യൂഡൽഹി
    ഉത്തരം: c) കൊൽക്കത്ത

8. കേന്ദ്ര നെല്ല് ഗവേഷണ കേന്ദ്രം സ്ഥിതിചെയ്യുന്നത് എവിടെയാണ്?
    a) ന്യൂഡൽഹി
    b) പാറ്റ്ന
    c) കട്ടക്ക്
    d) റായ്പൂർ
    ഉത്തരം: c) കട്ടക്ക്

9. ശങ്കേഴ്സ് ഇന്റർനാഷണൽ ഡോൾസ് മ്യൂസിയം എവിടെയാണ് സ്ഥിതി ചെയ്യുന്നത്?
    a) കൊൽക്കത്ത
    b) ചെന്നൈ
    c) മുംബൈ
    d) ന്യൂഡൽഹി
    ഉത്തരം: d) ന്യൂഡൽഹി

10. മധ്യപ്രദേശിലെ പന്ന ഖനികൾ എന്തിന്റെ ഉത്പാദനത്തിനാണ് പ്രസിദ്ധം?
      a) ഇരുമ്പയിര്
      b) കൽക്കരി
      c) വജ്രം
      d) സ്വർണ്ണം
      ഉത്തരം: c) വജ്രം

Tags

Post a Comment