General knowledge MCQ Questions 17
1. കേരളത്തിലെ ആദ്യത്തെ കോളേജായ സി.എം.എസ് കോളേജ് കോട്ടയത്ത് സ്ഥാപിച്ചത് ഏത് വർഷത്തിലാണ്?
a) 1815
b) 1817
c) 1821
d) 1860
ഉത്തരം: b) 1817
2. കേരളത്തിലെ ആദ്യത്തെ ഡി.ജി.പി. ആരായിരുന്നു?
a) കെ.എം. ബാലകൃഷ്ണൻ
b) ഇ.കെ. മൗലവി
c) ടി.അനന്ത ശങ്കര അയ്യർ
d) പി.ജെ. ജോസഫ്
ഉത്തരം: c) ടി.അനന്ത ശങ്കര അയ്യർ
3. കേരളത്തിലെ ആദ്യത്തെ തുറന്ന ജയിൽ എവിടെയാണ് സ്ഥിതി ചെയ്യുന്നത്?
a) പൂജപ്പുര
b) കണ്ണൂർ
c) കാട്ടാക്കട
d) നെട്ടുകൽത്തേരി
ഉത്തരം: c) കാട്ടാക്കട
4. കേരളത്തിലെ ഇൻ്റർനെറ്റ് ഗേറ്റ്‌വേ എവിടെയാണ്?
a) തിരുവനന്തപുരം
b) കോഴിക്കോട്
c) കൊച്ചി
d) മംഗലാപുരം
ഉത്തരം: c) കൊച്ചി
5. കേരളത്തിലെ രണ്ടാമത്തെ സ്പീക്കർ ആരായിരുന്നു?
a) ശങ്കരൻ നായർ
b) സീതി സാഹിബ്
c) എം. വിജയകുമാർ
d) പി. ശ്രീരാമകൃഷ്ണൻ
ഉത്തരം: b) സീതി സാഹിബ്
6. കേരളത്തിലെ രാജ്യസഭാ സീറ്റുകളുടെ എണ്ണം എത്രയാണ്?
a) 20
b) 14
c) 9
d) 7
ഉത്തരം: c) 9
7. കേരളത്തിലെ ഏറ്റവും നീളം കുറഞ്ഞ നദി ഏതാണ്?
a) ഭാരതപ്പുഴ
b) പെരിയാർ
c) മഞ്ചേശ്വരം പുഴ
d) പമ്പ
ഉത്തരം: c) മഞ്ചേശ്വരം പുഴ
8. കേരളത്തിലെ ഏറ്റവും നീളം കൂടിയ നദി ഏതാണ്?
a) ഭാരതപ്പുഴ
b) മഞ്ചേശ്വരം പുഴ
c) പമ്പ
d) പെരിയാർ
ഉത്തരം: d) പെരിയാർ
9. കേരളത്തിലെ സുഭാഷ് ചന്ദ്രബോസ് എന്ന് വിശേഷിപ്പിക്കപ്പെട്ടത് ആരെയാണ്?
a) മുഹമ്മദ് അബ്ദു റഹ്‌മാൻ
b) വി.കെ. കൃഷ്ണമേനോൻ
c) ഇ.എം.എസ്. നമ്പൂതിരിപ്പാട്
d) പട്ടം താണുപിള്ള
ഉത്തരം: a) മുഹമ്മദ് അബ്ദു റഹ്‌മാൻ
10. കേരളത്തിലെ ജലഗതാഗത വകുപ്പിന്റെ ആസ്ഥാനം എവിടെയാണ്?
a) കൊച്ചി
b) കോഴിക്കോട്
c) തിരുവനന്തപുരം
d) ആലപ്പുഴ
ഉത്തരം: d) ആലപ്പുഴ
Post a Comment