PSC EXAM
Live
wb_sunny

പൊയ്കയിൽ യോഹന്നാൻ (1879-1939)

പൊയ്കയിൽ യോഹന്നാൻ (1879-1939)


 പൊയ്കയിൽ യോഹന്നാൻ (1879-1939)

■ ജനനം : 1879 ഫെബ്രുവരി 17, ഇരവി പേരൂർ (തിരുവല്ല)

» അച്ഛൻ : കണ്ടൻ

» അമ്മ : ലച്ചി

» ബാല്യകാലനാമം:

കുമരൻ

■ കുമാരഗുരുദേവൻ, പൊയ്കയിൽ അപ്പച്ചൻ, പുലയൻ മത്തായി എന്നിങ്ങനെ അറിയപ്പെടുന്ന സാമൂഹ്യപരിഷ്കർത്താവ് :

പൊയ്കയിൽ യോഹന്നാൻ

■ കുമാരഗുരു രൂപീകരിച്ച സംഘടന :

പ്രത്യക്ഷ രക്ഷദൈവസഭ (1909)

■ പി.ആർ.ഡി.എസ്. ആസ്ഥാനം:

ഇരവിപേരൂർ (പത്തനംതിട്ട)

■ ക്രൈസ്തവനും ഹിന്ദുവുമല്ലാത്ത ദ്രാവിഡ ദളിതൻ എന്ന ആശയം കൊണ്ടുവന്നത് :

പൊയ്കയിൽ യോഹന്നാൻ

■ ശ്രീമൂലം പ്രജാസഭയിലേക്ക് പൊയ്കയിൽ യോഹന്നാനെ തിരഞ്ഞെടുത്ത വർഷങ്ങൾ :

1921, 1931

■ പൊയ്കയിൽ യോഹന്നാന്റെ നേതൃത്വത്തിൽ നടന്ന ലഹളകൾ :

മുണ്ടക്കയം ലഹള, വാകത്താനം ലഹള, വെള്ളനടി ലഹള, കൊഴുക്കുംചിറ ലഹള

■ അവശത അനുഭവിക്കുന്ന ജനവിഭാഗത്തിന്റെ മോചനത്തിനായി പൊയ്‌കയിൽ യോഹന്നാൻ നടത്തിയ പ്രക്ഷോഭം :

അടി ലഹള

■ പൊയ്കയിൽ യോഹന്നാൻ എന്ന പുസ്തകം എഴുതിയത് :

എം.ആർ. രേണുകുമാർ

■ സർക്കാർ അനുമതിയോടെ തിരുവിതാംകൂറിൽ അയിത്തജാതിക്കാർക്കായി ആദ്യത്തെ ഇംഗ്ലീഷ് വിദ്യാലയം ആരംഭിച്ച നവോത്ഥാന നായകൻ :

പൊയ്കയിൽ യോഹന്നാൻ

■ ക്രിസ്തുമതത്തിൽ നിന്നുള്ള വിവേചനത്തിൽ പ്രതിഷേധിച്ച് കുമാരഗുരുദേവൻ വാകത്താനത്തിനടുത്തുള്ള യോഗത്തിൽ വച്ച് ബൈബിൾ കത്തിച്ച വർഷം :

1906

Tags

Post a Comment