PSC EXAM
Live
wb_sunny

History MCQ Questions 10

History MCQ Questions 10


 1. കൃഷിക്കും ഗ്രാമവികസനത്തിനുമായുള്ള ദേശീയ ബാങ്ക് ഏത്?

    a) നബാർഡ്
    b) റിസർവ് ബാങ്ക് ഓഫ് ഇന്ത്യ
    c) സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
    d) പഞ്ചാബ് നാഷണൽ ബാങ്ക്
ഉത്തരം: a) നബാർഡ്

2. ഏറ്റവുമധികം സംസ്ഥാനങ്ങളുമായി അതിർത്തിയുള്ള ഇന്ത്യൻ സംസ്ഥാനം ഏത്?
    a) മധ്യപ്രദേശ്
    b) ഉത്തർപ്രദേശ്
    c) മഹാരാഷ്ട്ര
    d) രാജസ്ഥാൻ
ഉത്തരം: b) ഉത്തർപ്രദേശ്

3. ഇന്ത്യയിലെ എത്രാമത്തെ ജനസംഖ്യാ കണക്കെടുപ്പാണ് 2011-ൽ നടന്നത്?
    a) പതിനാലാമത്തെ
    b) പതിനഞ്ചാമത്തെ
    c) പതിനാറാമത്തെ
    d) പതിനേഴാമത്തെ
ഉത്തരം: 
b) പതിനഞ്ചാമത്തെ

4. ഇന്ത്യയിലെ എത്ര സംസ്ഥാനങ്ങൾക്കാണ് കടൽത്തീരമുള്ളത്?
    a) ഏഴ്
    b) എട്ട്
    c) ഒൻപത്
    d) പത്ത്
ഉത്തരം: 
c) ഒൻപത്

5. ഓൾ ഇന്ത്യ വാർ മെമ്മോറിയൽ എന്ന് തുടക്കത്തിൽ അറിയപ്പെട്ടിരുന്ന സ്മാരകം ഏത്?
    a) വിജയ് ചൗക്ക്
    b) ഇന്ത്യാ ഗേറ്റ്
    c) ഗേറ്റ് വേ ഓഫ് ഇന്ത്യ
    d) അമർ ജവാൻ ജ്യോതി
ഉത്തരം: 
b) ഇന്ത്യാ ഗേറ്റ്

6. പ്ലേഗ് രോഗം അവസാനിച്ചതിൻ്റെ സ്മരണാർഥം നിർമ്മിച്ചിട്ടുള്ള സ്മാരകം ഏത്?
    a) ചെങ്കോട്ട
    b) കുത്തബ് മിനാർ
    c) ചാർമിനാർ
    d) ആഗ്ര ഫോർട്ട്
ഉത്തരം: c) ചാർമിനാർ

7. ഇന്ത്യ ദശാംശനാണയ സമ്പ്രദായത്തിലേക്കു മാറിയ വർഷം ഏതാണ്?
    a) 1950
    b) 1952
    c) 1957
    d) 1962
ഉത്തരം: c) 1957

8. 'ഇന്ത്യയിലെ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ മാഗ്നാകാർട്ട' എന്നറിയപ്പെടുന്നതെന്ത്?
    a) മെക്കാളേ മിനുട്സ് (1835)
    b) വാർധ പദ്ധതി (1937)
    c) സൈന്റ് ഹണ്ടർ കമ്മീഷൻ റിപ്പോർട്ട് (1882)
    d) വുഡ്‌സ് ഡെസ്പാച്ച് (1854)
ഉത്തരം: d) വുഡ്‌സ് ഡെസ്പാച്ച് (1854)

9. ഇന്ത്യൻ സിനിമയുടെ പൈതൃകസംരക്ഷണം ലക്ഷ്യമിട്ട് 1964-ൽ സ്ഥാപിതമായ നാഷണൽ ഫിലിം ആർക്കൈവിന്റെ ആസ്ഥാനം എവിടെയാണ്?
    a) മുംബൈ
    b) ചെന്നൈ
    c) പുണെ
    d) കൊൽക്കത്ത
ഉത്തരം: c) പുണെ

10. "ബംഗാളിന്റെ ദുഃഖം" എന്നറിയപ്പെടുന്ന നദി ഏതാണ്?
      a) ഗംഗ
      b) ബ്രഹ്മപുത്ര
      c) കോസി
      d) ദാമോദർ
ഉത്തരം: d) ദാമോദർ

Tags

Post a Comment