PSC EXAM
Live
wb_sunny

History MCQ Questions 9

History MCQ Questions 9


 1. ഝാർഖണ്ഡിലെ ഛോട്ടാനാഗ്‌പുർ പീഠഭൂമിയിൽ ഉദ്ഭവിക്കുന്ന നദിയേത്?
    a) ദാമോദർ
    b) സുവർണ്ണരേഖ
    c) കോസി
    d) മഹാനദി
ഉത്തരം: a) ദാമോദർ

2. ദേശീയ ജലപാത-1 അലഹബാദിനെ ഏത് നഗരവുമായി ബന്ധിപ്പിക്കുന്നു?
    a) പാറ്റ്ന
    b) ഹാൽഡിയ
    c) വാരാണസി
    d) കൊൽക്കത്ത
ഉത്തരം: b) ഹാൽഡിയ

3. 'കിഴക്കൻ തീരത്തെ രത്നം' എന്നറിയപ്പെടുന്ന നഗരം ഏത്?
    a) കൊച്ചി
    b) വിശാഖപട്ടണം
    c) തിരുവനന്തപുരം
    d) ഭുവനേശ്വർ
ഉത്തരം: b) 
വിശാഖപട്ടണം

4. 'ഡെക്കാണിലേക്കുള്ള താക്കോൽ' എന്നറിയപ്പെടുന്ന ചുരം ഏത്?
    a) ബോർഘട്ട് ചുരം
    b) താൽഘട്ട് ചുരം
    c) ആസിർഗഢ് ചുരം
    d) പാലക്കാട് ചുരം
ഉത്തരം: c) ആസിർഗഢ് ചുരം

5. ഇന്ത്യയിൽ ഭ്രംശതാഴ് വരയിലൂടെ ഒഴുകുന്ന നദികളിൽ ഏറ്റവും നീളം കൂടിയത് ഏത്?
    a) താപ്തി
    b) നർമദ
    c) ദാമോദർ
    d) ലൂണി
ഉത്തരം: 
b) നർമദ

6. ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ തുറമുഖം ഏത്?
    a) ജവഹർലാൽ നെഹ്റു പോർട്ട്
    b) പിപവാവ്
    c) കൊച്ചിൻ പോർട്ട്
    d) തൂത്തുക്കുടി പോർട്ട്
ഉത്തരം: b) പിപവാവ്

7. വീർ സവർക്കർ വിമാനത്താവളം സ്ഥിതി ചെയ്യുന്നതെവിടെ?
    a) ലക്ഷദ്വീപ്
    b) ആന്റമാൻ നിക്കോബാർ ദ്വീപുകൾ
    c) പോർട്ട് ബ്ലെയർ
    d) കവരത്തി
ഉത്തരം: c) പോർട്ട് ബ്ലെയർ

8. ഓംകാരേശ്വർ ജലവൈദ്യുത പദ്ധതി ഏത് സംസ്ഥാനത്താണ്?
    a) ഗുജറാത്ത്
    b) മഹാരാഷ്ട്ര
    c) മധ്യപ്രദേശ്
    d) ഒഡിഷ
ഉത്തരം: c) മധ്യപ്രദേശ്

9. 
"നെയ്ത്തുകാരുടെ നഗരം" എന്നറിയപ്പെടുന്നത് ഏതാണ്?
    a) സൂറത്ത്
    b) ലുധിയാന
    c) പാനിപ്പത്ത്
    d) കോയമ്പത്തൂർ
    ഉത്തരം: c) പാനിപ്പത്ത്


10. 1994-ൽ നിലവിൽ വന്ന എയർപോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ആസ്ഥാനം എവിടെയാണ്?
      a) മുംബൈ
      b) ചെന്നൈ
      c) കൊൽക്കത്ത
      d) ന്യൂഡൽഹി
ഉത്തരം: d) ന്യൂഡൽഹി

Tags

Post a Comment