PSC EXAM
Live
wb_sunny

Constitution of India 3

Constitution of India 3


 1.  ഏതുതരത്തിലുള്ള പൗരത്വമാണ് ഇന്ത്യൻ ഭരണഘടനയിൽ ഉള്ളത്?
    a) ഏക പൗരത്വം
    b) ഇരട്ട പൗരത്വം
    c) സംസ്ഥാന പൗരത്വം
    d) പ്രാദേശിക പൗരത്വം
    ഉത്തരം: a) ഏക പൗരത്വം

2.  ഇന്ത്യൻ പൗരത്വം നേടാനുള്ള എത്ര മാർഗ്ഗങ്ങൾ ആണ് ഭരണഘടനയിൽ പറയുന്നത്?
    a) 5
    b) 4
    c) 3
    d) 6
    ഉത്തരം: a) 5

3.  എത്ര രീതിയിൽ ഇന്ത്യൻ പൗരത്വം നഷ്ട്ടപെടാം?
    a) 1
    b) 2
    c) 3
    d) 4
    ഉത്തരം: c) 3

4.  തുടക്കത്തിൽ ഭരണഘടനയിൽ എത്ര മൗലിക അവകാശങ്ങൾ ആണ് ഉണ്ടായിരുന്നത്?
    a) 5
    b) 6
    c) 7
    d) 8
    ഉത്തരം: c) 7

5.  ഭരണഘടനയിൽ നിലവിൽ എത്ര മൗലിക അവകാശങ്ങൾ ഉണ്ട്?
    a) 5
    b) 6
    c) 7
    d) 8
    ഉത്തരം: b) 6

6.  ഭരണഘടനയിൽ മൗലിക കർത്തവ്യങ്ങൾ കൂട്ടിച്ചേർത്ത ഭരണഘടനാ ഭേദഗതി ഏതാണ്?
    a) 40-ാം ഭേദഗതി
    b) 43-ാം ഭേദഗതി
    c) 44-ാം ഭേദഗതി
    d) 42-ാം ഭേദഗതി
    ഉത്തരം: d) 42-ാം ഭേദഗതി

7.  ഭരണഘടനയിൽ തുടക്കത്തിൽ എത്ര മൗലിക കർത്തവ്യങ്ങൾ ആണ് ഉണ്ടായിരുന്നത്?
    a) 9
    b) 10
    c) 11
    d) 12
    ഉത്തരം: b) 10

8.  നിലവിൽ ഭരണഘടനയിൽ എത്ര മൗലിക കർത്തവ്യങ്ങൾ ഉണ്ട്?
    a) 8
    b) 9
    c) 10
    d) 11
    ഉത്തരം: d) 11

9. ഭരണഘടനയിലെ ആദ്യത്തെ ഭേദഗതി നിലവിൽ വന്ന വർഷം ഏതാണ്?
    a) 1950
    b) 1951
    c) 1952
    d) 1953
    ഉത്തരം: b) 1951

10. 'ഭരണഘടനയുടെ താക്കോൽ' എന്ന് വിശേഷിപ്പിക്കുന്ന ഭാഗമേത്?
      a) നിർദ്ദേശക തത്വങ്ങൾ
      b) മൗലികാവകാശങ്ങൾ
      c) ആമുഖം
      d) മൗലിക കർത്തവ്യങ്ങൾ
    ഉത്തരം: c) ആമുഖം

Tags

Post a Comment