General knowledge MCQ Questions 12
1. ഇന്ത്യയിലെ പ്രധാന വേലിയേറ്റ തുറമുഖം ഏതാണ്?
a) കൊച്ചി
b) തൂത്തുക്കുടി
c) കണ്ട്ല
d) വിശാഖപട്ടണം
ഉത്തരം: c) കണ്ട്ല
2. ഇന്ത്യയിലെ പ്രഥമ പൗരൻ എന്ന് വിശേഷിപ്പിക്കപ്പെടുന്നത് ആരാണ്?
a) പ്രധാനമന്ത്രി
b) ഉപരാഷ്ട്രപതി
c) സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
d) ഇന്ത്യൻ പ്രസിഡന്റ്
ഉത്തരം: d) ഇന്ത്യൻ പ്രസിഡന്റ്
3. ഇന്ത്യയിലെ പ്രഥമ വനിതാസർവകലാശാല സ്ഥാപിച്ച ഭാരതരത്നം ജേതാവ് ആരാണ്?
a) ഡോ. ഡി.കെ. കാർവേ
b) ഡോ. എം.എസ്. സുബ്ബലക്ഷ്മി
c) മദർ തെരേസ
d) ലതാ മങ്കേഷ്കർ
ഉത്തരം: a) ഡോ. ഡി.കെ. കാർവേ
4. ഇന്ത്യയിലെ പ്രഥമ കമ്പ്യൂട്ടർ സാക്ഷരതാ പഞ്ചായത്ത് ഏതാണ്?
a) പാലക്കാട്
b) മലപ്പുറം
c) ചമ്രവട്ടം
d) തിരുവനന്തപുരം
ഉത്തരം: c) ചമ്രവട്ടം
5. ഇന്ത്യയിലെ കേന്ദ്രീയ ബാങ്കിന്റെ പേര് എന്താണ്?
a) സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
b) പഞ്ചാബ് നാഷണൽ ബാങ്ക്
c) റിസർവ് ബാങ്ക് ഓഫ് ഇന്ത്യ
d) ബാങ്ക് ഓഫ് ബറോഡ
ഉത്തരം: c) റിസർവ് ബാങ്ക് ഓഫ് ഇന്ത്യ
6. ഇന്ത്യയുടെ വന്ദ്യവയോധികൻ എന്നറിയപ്പെട്ടത് ആരാണ്?
a) മഹാത്മാ ഗാന്ധി
b) ജവഹർലാൽ നെഹ്റു
c) ദാദാഭായ് നവറോജി
d) സർദാർ വല്ലഭായ് പട്ടേൽ
ഉത്തരം: c) ദാദാഭായ് നവറോജി
7. ഇന്റർനാഷണൽ അറ്റോമിക് എനർജി കമ്മീഷന്റെ ആസ്ഥാനം എവിടെയാണ്?
a) ന്യൂയോർക്ക്
b) ജനീവ
c) വിയന്ന
d) പാരീസ്
ഉത്തരം: c) വിയന്ന
8. ഇന്റർനാഷണൽ റൈസ് റിസർച്ച് സ്റ്റേഷൻ എവിടെയാണ് സ്ഥിതി ചെയ്യുന്നത്?
a) ന്യൂഡൽഹി
b) ബെയ്ജിംഗ്
c) മനില
d) ജക്കാർത്ത
ഉത്തരം: c) മനില
9. രക്തസമ്മർദ്ദം കുറഞ്ഞ അവസ്ഥ ഏത് പേരിൽ അറിയപ്പെടുന്നു?
a) ഹൈപ്പർടെൻഷൻ
b) ഹൈപ്പോടെൻഷൻ
c) ഹൃദയാഘാതം
d) പക്ഷാഘാതം
ഉത്തരം: b) ഹൈപ്പോടെൻഷൻ
10. ബംഗാളിൽ ശാശ്വത ഭൂനികുതി വ്യവസ്ഥ നടപ്പാക്കിയത് ആരാണ്?
a) വാറൻ ഹേസ്റ്റിംഗ്സ്b) വില്യം ബെൻഡിക് പ്രഭു
c) കോൺവാലിസ് പ്രഭു
d) റിച്ചാർഡ് വെല്ലസ്ലി പ്രഭു
ഉത്തരം: c) കോൺവാലിസ് പ്രഭു

Post a Comment