PSC EXAM
Live
wb_sunny

General knowledge MCQ Questions 9

General knowledge MCQ Questions 9


 1. അണുസംഖ്യ 100 ആയ മൂലകം ഏതാണ്?
    a) മെൻഡലീവിയം
    b) നോബെലിയം
    c) ലോറൻസിയം
    d) ഫെർമിയം
    ഉത്തരം: d) ഫെർമിയം

2. അണുബോംബാക്രമണത്തിന് വിധേയമായ ആദ്യ രാജ്യം ഏതാണ്?
    a) ജർമ്മനി
    b) ഇറ്റലി
    c) ചൈന
    d) ജപ്പാൻ
    ഉത്തരം: d) ജപ്പാൻ

3. യാക്കിനെ പ്രധാനമായി കാണുന്നത് ഏത് വൻകരയിലാണ്?
    a) ആഫ്രിക്ക
    b) യൂറോപ്പ്
    c) ഏഷ്യ
    d) ഓസ്ട്രേലിയ
    ഉത്തരം: c) ഏഷ്യ

4. യാമിനി കൃഷ്ണമൂർത്തി, രുക്മിണീദേവി എന്നിവർ ഏത് നൃത്തരംഗവുമായി ബന്ധപ്പെട്ട വ്യക്തികളാണ്?
    a) കഥകളി
    b) കുച്ചിപ്പുടി
    c) മോഹിനിയാട്ടം
    d) ഭരതനാട്യം
    ഉത്തരം: d) ഭരതനാട്യം

5. "യാചകരുടെ രാജകുമാരൻ" എന്നറിയപ്പെട്ടത് ആരാണ്?
    a) ഫിറോസ് ഷാ തുഗ്ലക്
    b) മദൻ മോഹൻ മാളവ്യ
    c) രാജാറാം മോഹൻ റോയ്
    d) ദാദാഭായ് നവറോജി
    ഉത്തരം: b) മദൻ മോഹൻ മാളവ്യ

6. യങ് ഇറ്റലി പ്രസ്ഥാനത്തെ നയിച്ചവർ ആരെല്ലാമായിരുന്നു?
    a) കവൂറും ബിസ്മാർക്കും
    b) ഗാരിബാൾഡിയും മസ്സീനിയും
    c) ലെനിനും ട്രോട്സ്കിയും
    d) മാവോ സെതൂങ്ങും ചൗ എൻലായും
    ഉത്തരം: b) ഗാരിബാൾഡിയും മസ്സീനിയും

7. യാദവ വംശത്തിന്റെ തലസ്ഥാനം ഏതായിരുന്നു?
    a) കാഞ്ചീപുരം
    b) മധുര
    c) ദേവഗിരി
    d) ദ്വാരക
    ഉത്തരം: c) ദേവഗിരി

8. യു എൻ സെക്രട്ടറി ജനറലായിരുന്ന കുർട്ട് വാൾഡ് ഹൈം പിന്നീട് സ്വരാജ്യത്ത് പ്രസിഡണ്ടായി. ആ രാജ്യം ഏതാണ്?
    a) സ്വിറ്റ്സർലൻഡ്
    b) സ്വീഡൻ
    c) ഓസ്ട്രിയ
    d) ജർമ്മനി
    ഉത്തരം: c) ഓസ്ട്രിയ

9. ആത്മകഥാകാരൻമാരിൽ "രാജകുമാരൻ" എന്നറിയപ്പെട്ടത് ആരാണ്?
    a) അക്ബർ
    b) ഷാജഹാൻ
    c) ബാബർ
    d) ഹുമയൂൺ
    ഉത്തരം: c) ബാബർ

10. ആത്മഹത്യപ്രവണതയുള്ള ജന്തു ഏതാണ്?
      a) 
കറ്റിപോ
      b) ലെമ്മിങ്
      c) കടൽക്കുതിര
      d) ഡോൾഫിൻ
      ഉത്തരം: b) ലെമ്മിങ്

Tags

Post a Comment