കുമാരനാശാൻ (1873-1924)
കുമാരനാശാൻ (1873-1924)
★ ജനനം : 1873 ഏപ്രിൽ 12 (കായിക്കര, തിരുവനന്തപുരം)
» അമ്മ : കാളി
» അച്ഛൻ : നാരായണൻ
★ കുമാരനാശാന്റെ ആദ്യകാല നാമം :
കുമാരു
★ കുമാരനാശാനെ ചിന്നസ്വാമി എന്നുവിളിച്ചത് :
ഡോ. പല്പ്പു
★ ഡോ. പല്പ്പുവിന്റെ മാനസപുത്രൻ എന്നറിയപ്പെടുന്നത് :
കുമാരനാശാൻ
★ ആശയഗംഭീരൻ, സ്നേഹഗായകൻ എന്നീ വിശേഷണങ്ങൾക്കുടമ :
കുമാരനാശാൻ
★ കുമാരനാശാൻ്റെ അച്ചടിച്ച ആദ്യ കൃതി :
സുബ്രഹ്മണ്യ ശതകം സ്തോത്രം
★ കുമാരനാശാൻ വഞ്ചിനാട് വൃത്തത്തിൽ രചിച്ച ഖണ്ഡകാവ്യം :
കരുണ (അവസാന കൃതി)
★ കുമാരനാശാന്റെ ആദ്യകാല കൃതികൾ അച്ചടിച്ച പ്രസിദ്ധീകരണം :
സുജനനന്ദിനി
★ സുജനനന്ദിനി സ്ഥാപിച്ചത് :
കേശവനാശാൻ
★ മാപ്പിള കലാപത്തെ അടിസ്ഥാനമാക്കി രചിച്ച കൃതി :
ദുരവസ്ഥ
★ 'മാംസനിബദ്ധമല്ല രാഗം' എന്ന സന്ദേശം നൽകുന്ന കുമാരനാശാന്റെ കൃതി :
ലീല
★ കുമാരനാശാനെ ദിവ്യകോകിലം എന്ന് വിശേഷിപ്പിച്ചത് :
ലീലാവതി
★ കുമാരനാശാന്റെ ഏതു കൃതിയിലാണ് മാറ്റുവിൻ ചട്ടങ്ങളെ എന്ന് ഉദ്ബോധിപ്പിച്ചിരിക്കുന്നത് :
ദുരവസ്ഥ
★ ടാഗോറിനോടുള്ള ബഹുമാനാർത്ഥം ആശാൻ രചിച്ച കൃതി :
ദിവ്യകോകിലം
★ ആലുവയിൽ ഓട് വ്യവസായശാല ആരംഭിച്ചത്:
കുമാരനാശാൻ
★ പ്രതിഭ എന്ന മാസികയുടെ പത്രാധിപർ :
കുമാരനാശാൻ
★ കുമാരനാശാൻ സ്ഥാപിച്ച പുസ്‌തകശാല :
ശാരദാ ബുക്ക് ഡിപ്പോ (1921)
★ നവോത്ഥാനത്തിന്റെ കവി, വിപ്ലവത്തിന്റെ കവി എന്നിങ്ങനെ കുമാരനാശാനെ വിശേഷിപ്പിച്ചത് :
തായാട്ട് ശങ്കരൻ
★ രബീന്ദ്രനാഥടാഗോർ ശ്രീനാരായണ ഗുരുവിനെ സന്ദർശിച്ചപ്പോൾ (1922) വിവർത്തകനായിരുന്നത്:
കുമാരനാശാൻ
★ കുമാരനാശാനെ 'വിപ്ലവത്തിൻ്റെ ശുക്രനക്ഷത്രം' എന്നു വിശേഷിപ്പിച്ചത് :
ജോസഫ് മുണ്ടശ്ശേരി
★ ജോസഫ് മുണ്ടശ്ശേരി കുമാരനാശാനെ വിപ്ലവത്തിന്റെ ശുക്രനക്ഷത്രം എന്ന് വിശേഷിപ്പിച്ച കൃതി :
മനുഷ്യകഥാനുഗായികൾ
★ വിപ്ലവത്തിന്റെ കവി നവോത്ഥാനത്തിന്റെ കവി എന്നിങ്ങനെ ആശാനെ വിശേഷിപ്പിച്ചത്:
തായാട്ട് ശങ്കരൻ
★ മഹാകാവ്യം എഴുതാതെ മഹാകവിയായ വ്യക്തി:
കുമാരനാശാൻ
★ ആശാന് മഹാകവി പട്ടം നൽകിയത് :
മദ്രാസ് യൂണിവേഴ്സിറ്റി (1922)
★ ഇന്ത്യൻ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാള കവി :
കുമാരനാശാൻ
★ ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ കുമാരനാശാൻ പ്രത്യക്ഷപ്പെട്ട വർഷം:
1973
★ കുമാരനാശാന് മദ്രാസ് സർവ്വകലാശാലയിൽ നിന്നും പട്ടും വളയും സമ്മാനിച്ചത് :
വെയിൽസ് രാജകുമാരൻ (1922)
★ തിരുവിതാംകൂർ നിയമനിർമ്മാണസഭയിൽ അംഗമായ ആദ്യ കവി :
കുമാരനാശാൻ
★ കുമാരനാശാൻ ശ്രീമൂലം പ്രജാസഭയിൽ അംഗമായ വർഷം :
1913
★ കുമാരനാശാന്റെ പ്രധാനകൃതികൾ :
വീണപൂവ്, ദുരവസ്ഥ, ചണ്ഡാലഭിക്ഷുകി, കരുണ, ദിവ്യകോകിലം, നളിനി, ലീല, ചിന്താവിഷ്ടയായ സീത, മണിമാല, വനമാല, പുഷ്പവാടി, ബാലരാമായണം (ബാലസാഹിത്യം), ഗ്രാമവൃക്ഷത്തിലെ കുയിൽ, സൗന്ദര്യലഹരി
★ മാതംഗിയുടെ കഥപറയുന്ന കുമാരനാശാന്റെ കൃതി:
ചണ്ഡാലഭിക്ഷുകി
★ കുമാരനാശാന്റെ നളിനിക്ക് അവതാരിക എഴുതിയത്:
എ.ആർ. രാജരാജവർമ്മ
★ ലൈറ്റ് ഓഫ് ഏഷ്യ (എഡ്വിൻ അർനോൾഡ്), ശ്രീബുദ്ധചരിതം എന്ന പേരിൽ മലയാളത്തിലേക്ക് തർജ്ജമ ചെയ്തത്:
കുമാരനാശാൻ
★ ആശാൻ വീണപൂവ് എഴുതിയ സ്ഥലം:
ജൈനിമേട് (പാലക്കാട്)
★ വീണപൂവ് ആദ്യമായി അച്ചടിച്ച പത്രം :
മിതവാദി (1907)
★ ഏതു സാഹിത്യ മാസികയിലാണ് വീണപൂവ് പ്രസിദ്ധീകരിച്ചത് :
ഭാഷാപോഷിണി
★ 1920-ൽ കുമാരനാശാൻ രചിച്ച പരിവർത്തനം എന്ന കവിത ആരെക്കുറിച്ചുള്ളതാണ് :
സഹോദരൻ അയ്യപ്പൻ
★ എ.ആർ. രാജരാജവർമ്മയുടെ നിര്യാണത്തിൽ അനുശോചിച്ച് കുമാരനാശാൻ രചിച്ച കൃതി:
പ്രരോദനം
★ കുമാരനാശാന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ പുരസ്കാരം :
ആശാൻ വേൾഡ് പ്രൈസ്
★ കുമാരനാശാൻ പല്ലനയാറിൽ നടന്ന ബോട്ടപകടത്തിൽ മരിച്ചത് :
1924 ജനുവരി 16
★ ആശാൻ അപകടത്തിൽപ്പെട്ട സ്ഥലം അറിയപ്പെടുന്നത്:
കുമാരകോടി
★ കുമാരനാശാന്റെ ജീവചരിത്രം ആസ്പദമാക്കി എം.കെ. സാനു രചിച്ച കൃതി :
മൃത്യുഞ്ജയം കാവ്യജീവിതം
★ കുമാരനാശാന്റെ കൃതികളെ ആസ്പദമാക്കി എം.കെ. സാനു രചിച്ച കൃതി :
അശാന്തിയിൽ നിന്ന് ശാന്തിയിലേക്ക്
★ ആശാൻ സ്മാരകം സ്ഥിതി ചെയ്യുന്നത് :
തോന്നയ്ക്കൽ (തിരുവനന്തപുരം)

Post a Comment