PSC EXAM
Live
wb_sunny

ബാരിസ്റ്റർ ജി.പി. പിള്ള (1864-1903)

ബാരിസ്റ്റർ ജി.പി. പിള്ള (1864-1903)


 ബാരിസ്റ്റർ ജി.പി. പിള്ള (1864-1903)

★ ജി.പി.പിള്ള ജനിച്ചത് :

1864 ഫെബ്രുവരി 2 (പള്ളിച്ചൽ)

★ മുഴുവൻ പേര് :

ഗോവിന്ദൻ പരമേശ്വരൻ പിള്ള

★ കേരളത്തിന്റെ രാഷ്ട്രീയ ഗുരു എന്നറിയപ്പെടുന്നത് :

ജി.പി.പിള്ള

★ ആധുനിക തിരുവിതാംകൂറിലെ രാഷ്ട്രീയ പ്രക്ഷോഭങ്ങളുടെ പിതാവ് എന്നറിയപ്പെടുന്നത് :

ജി.പി. പിള്ള

★ തിരുവിതാംകൂറിന്റെ വന്ധ്യവയോധികൻ എന്നറിയപ്പെടുന്ന നവോത്ഥാന നായകൻ :

ജി.പി. പിള്ള

★ ദക്ഷിണേന്ത്യയിലെ ആദ്യത്തെ ഇംഗ്ലീഷ് ന്യൂസ്പേപ്പറായ മദ്രാസ് സ്റ്റാൻഡേർഡിൽ എഡിറ്ററായി സേവനമനുഷ്ഠിച്ചിട്ടുള്ള നവോത്ഥാന നായകൻ :

ജി.പി. പിള്ള

★ ഗാന്ധിജിയുടെ ആത്മകഥയിൽ സൂചിപ്പിച്ചിട്ടുള്ള ഒരേയൊരു കേരളീയൻ :

ജി.പി. പിള്ള

★ തിരുവിതാംകൂർ തിരുവിതാംകൂറുകാർക്ക് എന്ന ലഘുലേഖ എഴുതി തയ്യാറാക്കിയ വ്യക്തി : 

ജി.പി. പിള്ള

★ ഡോക്ടർ പൽപ്പുവിൻ്റെ ഉപദേശപ്രകാരം ഈഴവരുടെ പ്രശ്നങ്ങൾ പൂനെ കോൺഗ്രസിൽ അവതരിപ്പിച്ചത് : 

ജി.പി. പിള്ള

★ സ്വരാജ്യസ്നേഹി എന്ന പേരിൽ ലേഖനങ്ങളെഴുതിയ നവോത്ഥാന നായകൻ :

ജി.പി. പിള്ള

★ ഇന്ത്യൻ കോൺഗ്രസ്മെൻ എന്ന ഗ്രന്ഥമെഴുതിയ നവോത്ഥാന നായകൻ :

ജി.പി. പിള്ള

★ INC സമ്മേളനത്തിൽ പങ്കെടുത്ത ആദ്യ മലയാളി :

ജി.പി. പിള്ള

★ ജി.പി. പിള്ള INC-യുടെ സെക്രട്ടറിയായിരുന്ന സമ്മേളനം :

മദ്രാസ് സമ്മേളനം, 1894

Tags

Post a Comment