History MCQ Questions 3
1. "റോറിങ് ഫോർട്ടീസ്", "ഫ്യൂറിയസ് ഫിഫ്റ്റീസ്", "സ്ക്രീമിങ് സിക്സ്റ്റീസ്" എന്നിവ ഏതിനം കാറ്റുകൾക്ക് ഉദാഹരണങ്ങളാണ്?
a) കാലിക വാതങ്ങൾ
b) മൺസൂൺ കാറ്റുകൾ
c) പശ്ചിമ വാതങ്ങൾ
d) ധ്രുവീയ വാതങ്ങൾ
ഉത്തരം: c) പശ്ചിമ വാതങ്ങൾ
2. "പൂർവവാതങ്ങൾ" എന്നറിയപ്പെടുന്ന കാറ്റുകൾ ഏവയാണ്?
a) പശ്ചിമ വാതങ്ങൾ
b) ധ്രുവീയ വാതങ്ങൾ
c) വാണിജ്യ വാതങ്ങൾ
d) കാലിക വാതങ്ങൾ
ഉത്തരം: b) ധ്രുവീയ വാതങ്ങൾ
3. മൺസൂൺ കാറ്റുകൾ ഏതിനം കാറ്റുകൾക്ക് ഉദാഹരണമാണ്?
a) സ്ഥിര വാതങ്ങൾ
b) പ്രാദേശിക വാതങ്ങൾ
c) കാലിക വാതങ്ങൾ
d) അസ്ഥിര വാതങ്ങൾ
ഉത്തരം: c) കാലിക വാതങ്ങൾ
4. "മൗസിം" എന്ന അറബ് പദത്തിന്റെ അർഥമെന്താണ്?
a) കാറ്റ്
b) മഴ
c) ഋതുക്കൾ
d) കാലാവസ്ഥ
ഉത്തരം: c) ഋതുക്കൾ
5. ചക്രവാതങ്ങൾ, പ്രതിചക്രവാതങ്ങൾ എന്നിവ ഏതിനം കാറ്റുകൾക്ക് ഉദാഹരണങ്ങളാണ്?
a) സ്ഥിര വാതങ്ങൾ
b) പ്രാദേശിക വാതങ്ങൾ
c) കാലിക വാതങ്ങൾ
d) അസ്ഥിര വാതങ്ങൾ
ഉത്തരം: d) അസ്ഥിര വാതങ്ങൾ
6. മധ്യഭാഗത്ത് ന്യൂനമർദ്ദവും ചുറ്റും ഉച്ചമർദ്ദവുമുള്ള അന്തരീക്ഷാവസ്ഥ ഏതാണ്?
a) പ്രതിചക്രവാതം
b) ചക്രവാതം
c) കൊടുങ്കാറ്റ്
d) ഇടിമിന്നൽ
ഉത്തരം: b) ചക്രവാതം
7. അന്തരീക്ഷത്തിൽ പ്രാദേശികമായുണ്ടാകുന്ന വ്യതിയാനങ്ങളുടെ ഫലമായി രൂപംകൊള്ളുന്ന കാറ്റുകൾ ഏതാണ്?
a) സ്ഥിര വാതങ്ങൾ
b) പ്രാദേശിക വാതങ്ങൾ
c) കാലിക വാതങ്ങൾ
d) ആഗോള വാതങ്ങൾ
ഉത്തരം: b) പ്രാദേശിക വാതങ്ങൾ
8. ഇന്ത്യയുടെ ഉത്തരമഹാസമതലത്തിൽ മേയ്, ജൂൺ മാസങ്ങളിൽ ഉച്ചയ്ക്കുശേഷം വീശുന്ന വരണ്ട ഉഷ്ണക്കാറ്റ് ഏതാണ്?
a) ചിനൂക്ക്
b) ഹർമാറ്റൻ
c) ലൂ
d) മിസ്ട്രൽ
ഉത്തരം: c) ലൂ
9. പ്രയറി പ്രദേശങ്ങളിലെ മഞ്ഞ് ഉരുകുന്നതിന് കാരണമായ കാറ്റ് ഏതാണ്?
a) മിസ്ട്രൽ
b) സിറോക്കോ
c) ചിനൂക്ക്
d) ഹർമാറ്റൻ
ഉത്തരം: c) ചിനൂക്ക്
10. "മഞ്ഞുതിന്നുന്നവൻ" എന്നറിയപ്പെടുന്ന പ്രാദേശികവാതം ഏതാണ്?
a) ഹർമറ്റാൻ
b) മിസ്ട്രൽ
c) ചിനൂക്ക്
d) സിറോക്കോ
ഉത്തരം: c) ചിനൂക്ക്
Post a Comment