നീതി ആയോഗ് (NITI Aayog)
നീതി ആയോഗ് (NITI Aayog)
★ NITI Aayog - National Institution for Transforming India Aayog
★ നീതി ആയോഗ് അധ്യക്ഷൻ :
പ്രധാനമന്ത്രി
★ നീതി ആയോഗ് ആദ്യ അധ്യക്ഷൻ :
നരേന്ദ്രമോദി
★ നീതി ആയോഗ് ഭരണസമിതി :
പ്രധാനമന്ത്രി, മുഖ്യമന്ത്രിമാർ, കേന്ദ്ര ഭരണ പ്രദേശങ്ങളിലെ ലഫ്റ്റനന്റ് ഗവർണർമാർ എന്നിവരുൾപ്പെട്ട ഗവേണിങ് കൗൺസിൽ
അമർത്യകുമാർ സെൻ
★ അന്താരാഷ്ട്ര സാമ്പത്തിക സംഘടനയായ (International Economics Association) പ്രസിഡന്റായ ഏക ഇന്ത്യാക്കാരൻ :
അമർത്യാസെൻ
★ അമർത്യാസെന്നിന് നോബൽ സമ്മാനം ലഭിച്ച വർഷം :
1998
★ സാമ്പത്തിക ശാസ്ത്രത്തിന് നോബൽ സമ്മാനം ലഭിച്ച ആദ്യ ഇന്ത്യാക്കാരൻ, ആദ്യ ഏഷ്യക്കാരൻ:
അമർത്യാസെൻ
★ പുനരുദ്ധാരണത്തിന് ശേഷം നളന്ദ സർവകലാശാലയുടെ ആദ്യ ചാൻസിലർ :
അമർത്യാസെൻ
★ അമർത്യസെന്നിൻ്റെ പ്രധാന പുസ്തകങ്ങൾ :
ഡവലപ്മെൻ്റ് അസ് ഫ്രീഡം, പോവർട്ടി ആന്റ് ഫാമിൻ, നാഷണാലിറ്റി ആന്റ് ഫ്രീഡം, ആർഗുമെന്റേറ്റീവ് ഇന്ത്യൻ
സാമ്പത്തിക മേഖലയുമായി ബന്ധപ്പെട്ട കമ്മീഷനുകൾ
■ മൽഹോത്ര കമ്മിറ്റി ....... ഇൻഷുറൻസ് പരിഷ്ക്കാരങ്ങൾ
■ കേൽക്കർ കമ്മറ്റി .......... പ്രത്യക്ഷ പരോക്ഷ നികുതികൾ
■ ജാനകി രാമൻ കമ്മറ്റി ........ നികുതി പരിഷ്കരണം
■ രാജ ചെല്ലയ്യ കമ്മറ്റി...... നികുതി പരിഷ്കരണം
■ നരസിംഹൻ കമ്മിറ്റി ..... ബാങ്കിങ്ങ് പരിഷ്കാരങ്ങൾ
★ നീതി ആയോഗ് പ്രഥമ ഉപാധ്യക്ഷൻ :
അരവിന്ദ് പനഗരിയ
★ നീതി ആയോഗിന്റെ പ്രഥമ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ :
സിന്ധുശ്രീ ഖുള്ളർ
★ നീതി ആയോഗ് നിലവിൽ വന്നതോടെ NDC
യ്ക്ക് പകരം വന്ന സംവിധാനം :
ഗവേണിങ് കൗൺസിൽ
★ ഗവേണിങ് കൗൺസിൽ ചെയർമാൻ :
പ്രധാനമന്ത്രി
★ ഗവേണിങ് കൗൺസിൽ അംഗങ്ങൾ :
നീതി ആയോഗിലെ അംഗങ്ങളും സംസ്ഥാനമുഖ്യമന്ത്രിമാരും കേന്ദ്രഭരണ പ്രദേശങ്ങളിലെ ലഫ്റ്റനന്റ് ഗവർണർമാരും
ദേശീയ വികസന സമിതി (National Development Council - NDC)
★ എൻ.ഡി.സി. രൂപീകരിച്ചത് :
1952 ആഗസ്റ്റ് 6
★ എൻ.ഡി.സി. യുടെ അധ്യക്ഷൻ :
പ്രധാനമന്ത്രി
★ എൻ.ഡി.സി. യുടെ ആസ്ഥാനം :
ന്യൂഡൽഹി
★ പഞ്ചവത്സര പദ്ധതികൾക്ക് അന്തിമ അംഗീകാരം നൽകുന്നത് :
ദേശീയ വികസന സമിതി
ഹിന്ദു വളർച്ചാ നിരക്ക്
★ 1950 മുതൽ 1980 വരെ ഇന്ത്യൻ സമ്പദ്
വ്യവസ്ഥയിലെ വളർച്ചാനിരക്ക് ശരാശരി
3.5% മാത്രമായിരുന്നു. ഈ കുറവിനെയാണ്
വിമർശനാത്മകമായി ഹിന്ദു വളർച്ചാനിരക്ക്
എന്ന് വിളിച്ചത്.
★ ഹിന്ദു വളർച്ചാനിരക്ക് എന്ന പദപ്രയോഗം
നടത്തിയ സാമ്പത്തിക ശാസ്ത്രജ്ഞൻ :
രാജ്കൃഷ്ണ
Post a Comment