PSC EXAM
Live
wb_sunny

ആസൂത്രണ കമ്മിഷൻ

ആസൂത്രണ കമ്മിഷൻ


 ആസൂത്രണ കമ്മിഷൻ

  പഞ്ചവത്സര പദ്ധതികളുടെ രൂപരേഖ തയ്യാറാക്കിയിരുന്നത് :

ആസൂത്രണ കമ്മിഷൻ

  ആസൂത്രണ കമ്മിഷൻ നിലവിൽ വന്നത് :

1950 മാർച്ച് 15

  ആസൂത്രണ കമ്മിഷന്റെ അധ്യക്ഷൻ :

പ്രധാനമന്ത്രി

  ആസൂത്രണ കമ്മിഷൻ്റെ ആദ്യ അധ്യക്ഷൻ :

ജവഹർലാൽ നെഹ്റു

  ആസൂത്രണ കമ്മിഷന്റെ ആദ്യ ഉപാധ്യക്ഷൻ:

ഗുൽസാരിലാൽ നന്ദ

  ആസൂത്രണ കമ്മിഷൻ ഒരു ഉപദേശക സമിതിയാണ്.

  ആസൂത്രണ കമ്മിഷന്റെ ആസ്ഥാനം :

യോജനാ ഭവൻ (ന്യൂഡൽഹി)

  ആസൂത്രണ കമ്മിഷന്റെ രൂപീകരണത്തിന് പ്രേരകമായത് :

ഇന്ത്യൻ ഭരണഘടനയിലെ മാർഗ്ഗനിർദ്ദേശക തത്വങ്ങളിലെ ആർട്ടിക്കിൾ - 39

  കേരള സംസ്ഥാന ആസൂത്രണ ബോർഡിന്റെ ആദ്യ അധ്യക്ഷൻ :

ഇ.എം.എസ്

  കേരള സംസ്ഥാന ആസൂത്രണ ബോർഡ് രൂപീകരിച്ചത് :

1967

  കേരള സംസ്ഥാന ആസൂത്രണ ബോർഡിന്റെ ആദ്യ ഉപാധ്യക്ഷൻ :

M.K.A. ഹമീദ്

  ആസൂത്രണ കമ്മീഷന് പകരം 2015 ജനുവരി 1 മുതൽ നിലവിൽ വന്ന പുതിയ സംവിധാനം:

നീതി ആയോഗ്

Tags

Post a Comment