PSC EXAM
Live
wb_sunny

ഉപ്പുസത്യഗ്രഹം (1930), ഗുരുവായൂർ സത്യഗ്രഹം (1931)

ഉപ്പുസത്യഗ്രഹം (1930), ഗുരുവായൂർ സത്യഗ്രഹം (1931)


 ഉപ്പുസത്യഗ്രഹം (1930)

★ കേരളത്തിൽ ഉപ്പുസത്യഗ്രഹത്തിന് വേദിയായത്:

പയ്യന്നൂർ കടപ്പുറം (കണ്ണൂർ)

★ രണ്ടാം ബർദോളി എന്നറിപ്പെടുന്നത് :

പയ്യന്നൂർ

★ കേരളത്തിൽ ഉപ്പുസത്യഗ്രഹത്തിന് നേതൃത്വം നൽകിയത് :

കെ. കേളപ്പൻ

★ കോഴിക്കോട് നിന്നും പയ്യന്നൂരിലേക്ക് ഉപ്പുസത്യഗ്രഹ ജാഥ നയിച്ചത് :

കെ. കേളപ്പൻ

★ ഉപ്പുസത്യഗ്രഹത്തിന്റെ മാർച്ചിംഗ് ഗാനമായ 'വരിക വരിക സഹജരെ' രചിച്ചത് :

അംശി നാരായണ പിള്ള

ഗുരുവായൂർ സത്യഗ്രഹം (1931)

★ ഗുരുവായൂർ ക്ഷേത്രം എല്ലാ ഹിന്ദുക്കൾക്കുമായി തുറന്നു കൊടുക്കണമെന്ന ആവശ്യമുന്നയിച്ച്
നടന്ന സത്യഗ്രഹം :

ഗുരുവായൂർ സത്യാഗ്രഹം (1931 നവംബർ 1)

★ ഗുരുവായൂർ സത്യഗ്രഹത്തിന് നേതൃത്വം കൊടുത്തത് :

കെ. കേളപ്പൻ

★ കെ. കേളപ്പൻ ക്ഷേത്രനടയിൽ നിരാഹാര സത്യഗ്രഹം ആരംഭിച്ചത് :

1932 സെപ്തംബർ 21

★ ആരുടെ നിർദ്ദേശപ്രകാരമാണ് കെ. കേളപ്പൻ നിരാഹാര സത്യഗ്രഹം അവസാനിപ്പിച്ചത് :

ഗാന്ധിജി (1932 ഒക്ടോബർ 2)

★ ഗുരുവായൂർ സത്യഗ്രഹ കമ്മിറ്റി സെക്രട്ടറി :

കെ. കേളപ്പൻ

★ ഗുരുവായൂർ സത്യഗ്രഹ  കമ്മിറ്റി പ്രസിഡന്റ് :

മന്നത്ത് പത്മനാഭൻ

★ ഗുരുവായൂർ സത്യഗ്രഹത്തിന്റെ വോളണ്ടിയർ ക്യാപ്റ്റൻ :

എ.കെ. ഗോപാലൻ

★ ഗുരുവായൂർ സത്യാഗ്രഹവുമായി ബന്ധപ്പെട്ട് ഗുരുവായൂർ ക്ഷേത്രമണി മുഴക്കിയ നേതാവ്:

പി. കൃഷ്ണപിള്ള

Tags

Post a Comment