ഉത്തരവാദഭരണ പ്രക്ഷോഭം (1938-47)
ഉത്തരവാദഭരണ പ്രക്ഷോഭം (1938-47)
★ കേരളത്തിൽ ഉത്തരവാദഭരണം സ്ഥാപിക്കാൻ കാരണമായ സമരം :
പുന്നപ്ര-വയലാർ സമരം
★ തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിന്റെ നേതൃത്വത്തിൽ തിരുവിതാംകൂറിലും പ്രജാമണ്ഡലത്തിന്റെ നേതൃത്വത്തിൽ കൊച്ചിയിലും നടന്ന സമരം :
ഉത്തരവാദഭരണ പ്രക്ഷോഭം
★ തിരു-കൊച്ചി രൂപീകരണസമയത്ത് കൊച്ചിരാജാവായിരുന്നത്:
പരീക്ഷിത് തമ്പുരാൻ
★ തിരു-കൊച്ചി സംസ്ഥാനത്തിന്റെ ആദ്യമുഖ്യമന്ത്രി :
ടി.കെ. നാരായണപിള്ള
★ തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ് രൂപീകൃതമായത് ആരുടെ നേതൃത്വത്തിൽ :
പട്ടം താണുപിള്ള (1938)
★ തിരുവിതാംകൂറും കൊച്ചിയും ചേർന്ന് തിരു-കൊച്ചി യൂണിയൻ നിലവിൽ വന്നത് :
1949 ജൂലായ് 1
★ തിരു-കൊച്ചിയിലെ രാജപ്രമുഖൻ സ്ഥാനം വഹിച്ചത് :
ശ്രീചിത്തിരതിരുനാൾ
★ 1948 മാർച്ച് 24-ാം തീയതി തിരുവിതാംകൂറിലെ ആദ്യ ജനകീയ മന്ത്രിസഭ ആരുടെ നേതൃത്വത്തിലാണ് അധികാരത്തിലെത്തിയത് :
പട്ടം താണുപിള്ള
പ്രധാന സംഭവങ്ങൾ
★ തോൽവിറക് സമരം നടന്ന വർഷം :
1946 നവംബർ 15 (കാസർകോഡ്)
★ തോൽവിറക് സമര നായിക :
കാർത്യായനി അമ്മ
★ കരിവെള്ളൂർ സമര നായിക :
കെ.ദേവയാനി (1946)
★ അച്ചിപ്പുടവ സമരം നടത്തിയത് :
ആറാട്ടുപുഴ വേലായുധപ്പണിക്കർ
★ മൂക്കുത്തി സമരം നടത്തിയത് :
ആറാട്ടുപുഴ വേലായുധപ്പണിക്കർ
Post a Comment