ടി.കെ. മാധവൻ (1885-1930)
ടി.കെ. മാധവൻ (1885-1930)
★ ടി. കെ. മാധവൻ ജനിച്ച വർഷം :
1885 സെപ്തംബർ 2, കാർത്തികപ്പള്ളി, ആലപ്പുഴ
» അച്ഛൻ : കേശവൻ ചാന്നാർ
» അമ്മ : ഉമ്മിണിയമ്മ
★ വൈക്കം സത്യഗ്രഹത്തിന്റെ സൂത്രധാരൻ എന്നറിയപ്പെടുന്നത് :
ടി. കെ. മാധവൻ
★ ടി. കെ. മാധവൻ ക്ഷേത്രപ്രവേശന വാദം അവതരിപ്പിച്ച വർഷം :
1918
★ ടി.കെ. മാധവൻ ദേശാഭിമാനി പത്രം തുടങ്ങിയ വർഷം :
1915
★ മഹാത്മാഗാന്ധിയുമായി ടി.കെ. മാധവൻ സന്ദർശനം നടത്തിയത് :
തിരുനെൽവേലി (1921)
★ ടി.കെ. മാധവന്റെ പ്രശസ്‌ത കൃതികൾ :
ക്ഷേത്രപ്രവേശനം, എന്റെ ജയിൽവാസം, ഡോ.പൽപ്പുവിന്റെ ജീവിതചരിത്രം, ഹരിദാസി
★ ഈഴവ പ്രതിനിധിയായി ശ്രീമൂലം പ്രജാസഭയിൽ ടി.കെ. മാധവൻ പ്രവർത്തിച്ചത് :
1918
★ ടി.കെ. മാധവൻ SNDP യോഗം സെക്രട്ടറിയായിരുന്ന വർഷം :
1927
★ ടി.കെ. മാധവൻ രൂപീകരിച്ച സംഘടന :
ഈഴവ സമാജം
★ അയിത്തത്തിനെതിരെ ടി.കെ. മാധവൻ
അവതരിപ്പിച്ച കോൺഗ്രസ് സമ്മേളനം :
കാക്കിനാഡ കോൺഗ്രസ് സമ്മേളനം (1923)

Post a Comment