കെ. പി. കേശവമേനോൻ (1886-1978)
കെ. പി. കേശവമേനോൻ (1886-1978)
★ കെ.പി. കേശവമേനോൻ ജനിച്ചത് :
1886 സെപ്തംബർ 1, തരൂർ (പാലക്കാട്)
★ മാതൃഭൂമി പത്ര സ്ഥാപകൻ (1923):
കെ.പി. കേശവമേനോൻ
★ മാതൃഭൂമി പത്രത്തിന് മാതൃകയായിരുന്നത് :
യങ് ഇന്ത്യ (ഗാന്ധിജി)
★ ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ അംഗമായത് :
1915
★ സത്യഗ്രഹത്തിൻ്റെയും നിസ്സഹകരണ പ്രസ്ഥാനത്തിന്റെയും കേരളത്തിലെ വക്താവ് എന്നറിയപ്പെടുന്നത്:
കെ.പി. കേശവമേനോൻ
★ കേരളത്തിന്റെ വന്ദ്യവയോധികൻ :
കെ.പി. കേശവമേനോൻ
★ കെ.പി. കേശവമേനോന്റെ കൃതികൾ :
കഴിഞ്ഞകാലം (ആത്മകഥ), ജീവിത ചിന്തകൾ, ഭൂതവും ഭാവിയും, നാം മുന്നോട്ട്, ബിലാത്തിവിശേഷം, ബന്ധനത്തിൽ നിന്ന്, രാഷ്ട്രപിതാവ്, മഹാത്മാ, ജവഹർലാൽ നെഹ്റു, എബ്രഹാം ലിങ്കൺ, നവഭാരത ശില്പികൾ

Post a Comment