പാമ്പാടി ജോൺ ജോസഫ് (1887-1940)
പാമ്പാടി ജോൺ ജോസഫ് (1887-1940)
★ പാമ്പാടി ജോൺ ജോസഫ് ജനിച്ചത് :
1887, പാമ്പാടി (കോട്ടയം)
■ ഒന്നാം ലോകമഹായുദ്ധകാലത്ത് (1914) അധ്യാപകവൃത്തി ഉപേക്ഷിച്ച് പട്ടാളത്തിൽ ചേർന്നു
★ ചേരമർ മഹാജനസഭ രൂപീകരിച്ച വർഷം :
1921 ജനുവരി 14
★ പാമ്പാടി ജോൺ ജോസഫ് ആരംഭിച്ച മാസിക:
സാധുജനദൂതൻ (1919)
★ ചേരമർ മഹാസഭയുടെ മുഖപത്രം :
സാധുജനദൂതൻ
★ പാമ്പാടി ജോൺ ജോസഫ് ശ്രീമൂലം ലെജിസ്ലേറ്റീവ് അസംബ്ലിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വർഷം :
1931
★ പാമ്പാടി ജോൺ ജോസഫിന്റെ കൃതികൾ:
സവർണ്ണ ക്രിസ്ത്യാനികളും അവർണ്ണക്രിസ്ത്യാനികളും, ചേരുമബോയ്
★ ദളിതരുടെ സഞ്ചാരസ്വാതന്ത്ര്യത്തിനുവേണ്ടി കോട്ടയത്ത് സഞ്ചാരസ്വാതന്ത്ര്യപ്രകടനം നടത്തിയത് :
പാമ്പാടി ജോൺജോസഫ്

Post a Comment