PSC EXAM
Live
wb_sunny

Constitution of India 2

Constitution of India 2



1.  ഇന്ത്യൻ ഭരണഘടന പ്രാബല്യത്തിൽ വന്നത് എന്ന്?
    a) 1950 ജനുവരി 26
    b) 1947 ആഗസ്റ്റ് 15
    c) 1949 നവംബർ 26
    d) 1950 ഓഗസ്റ്റ് 15
    ഉത്തരം: a) 1950 ജനുവരി 26

2.  ഭരണഘടന നിലവിൽ വരുമ്പോൾ എത്ര അനുച്ഛേദങ്ങൾ ഉണ്ടായിരുന്നു?
    a) 395
    b) 390
    c) 448
    d) 385
    ഉത്തരം: a) 395

3.  ഭരണഘടനയുടെ ആമുഖത്തിൽ പ്രതിപാദിച്ചിട്ടുള്ള തീയതി ഏത്?
    a) 1947 ആഗസ്റ്റ് 15
    b) 1949 നവംബർ 26
    c) 1950 ജനുവരി 26
    d) 1949 ഡിസംബർ 26
    ഉത്തരം: b) 1949 നവംബർ 26

4.  ഭരണഘടനാ നിർമ്മാണ സഭയിൽ ആദ്യമായി സംസാരിച്ചത് ആരാണ്?
    a) ഡോ. രാജേന്ദ്രപ്രസാദ്
    b) ജവഹർലാൽ നെഹ്റു
    c) ഡോ. ബി.ആർ. അംബേദ്‌കർ
    d) ജെ.ബി. കൃപലാനി
    ഉത്തരം: d) ജെ.ബി. കൃപലാനി

5.  ഇന്ത്യൻ ഭരണഘടനയെ എത്ര ഭാഗങ്ങളായി തിരിച്ചിരിക്കുന്നു?
    a) 18
    b) 20
    c) 22
    d) 25
    ഉത്തരം: c) 22

6.  ഭരണഘടനയിൽ നിലവിൽ എത്ര പട്ടികകൾ ഉണ്ട്?
    a) 8
    b) 10
    c) 12
    d) 14
    ഉത്തരം: c) 12

7.  ഭരണഘടനാ നിർമ്മാണ സഭയുടെ ഉപദേശകൻ ആരായിരുന്നു?
    a) ഡോ. രാജേന്ദ്രപ്രസാദ്
    b) ജവഹർലാൽ നെഹ്റു
    c) ഡോ. ബി.ആർ. അംബേദ്‌കർ
    d) ബി.എൻ. റാവു
    ഉത്തരം: d) ബി.എൻ. റാവു

8.  ജനങ്ങളുടെ അഭിപ്രായം അറിയുന്നതിനായി ഭരണഘടനയുടെ കരട് രൂപം പ്രസിദ്ധീകരിച്ച വർഷം ഏത്?
      a) 1946
      b) 1947
      c) 1948 
      d) 1949
    ഉത്തരം: c) 1948

9. ഭരണഘടനാ നിർമ്മാണ സഭയുടെ ഉപാധ്യക്ഷൻ ആരായിരുന്നു?
    a) സച്ചിദാനന്ദ സിൻഹ
    b) ഡോ. ബി.ആർ. അംബേദ്‌കർ
    c) എച്ച്.സി. മുഖർജി
    d) ജവഹർലാൽ നെഹ്റു
    ഉത്തരം: c) എച്ച്.സി. മുഖർജി

10. ഭരണഘടന നിലവിൽ വരുമ്പോൾ എത്ര പട്ടികകൾ (Schedule) ആണ് ഉണ്ടായിരുന്നത്?
      a) 6
      b) 8
      c) 10
      d) 12
    ഉത്തരം: b) 8


Tags

Post a Comment