PSC EXAM
Live
wb_sunny

General knowledge MCQ Questions 21

General knowledge MCQ Questions 21


 1. ശ്രീനാരായണഗുരു അരുവിപ്പുറം ശിവപ്രതിഷ്ഠ നടത്തിയ വർഷം ഏതാണ്?
    a) 1888
    b) 1886
    c) 1890
    d) 1892
ഉത്തരം: a) 1888

2. ഭാഷാടിസ്ഥാനത്തിൽ കേരള സംസ്ഥാനം രൂപീകരിക്കുന്നതിനുവേണ്ടി 1947-ൽ തൃശ്ശൂരിൽ നടന്ന ഐക്യ കേരള കൺവെൻഷനിൽ അധ്യക്ഷത വഹിച്ചത് ആരായിരുന്നു?
    a) ഇ.എം.എസ്. നമ്പൂതിരിപ്പാട്
    b) കെ. കേളപ്പൻ
    c) ടി.കെ. മാധവൻ
    d) വി.ടി. ഭട്ടതിരിപ്പാട്
ഉത്തരം: b) കെ. കേളപ്പൻ

3. ക്രിസ്ത്യൻ മെഡിക്കൽ കോളേജ് എവിടെയാണ് സ്ഥിതി ചെയ്യുന്നത്?
    a) മംഗലാപുരം
    b) വെല്ലൂർ
    c) കോയമ്പത്തൂർ
    d) മധുര
ഉത്തരം: b) വെല്ലൂർ

4. ശ്രീ ശങ്കരാചാര്യർ ഊന്നൽ നൽകിയ മാർഗ്ഗം ഏതായിരുന്നു?
    a) കർമ്മമാർഗ്ഗം
    b) ഭക്തിമാർഗ്ഗം
    c) ജ്ഞാനമാർഗ്ഗം
    d) രാജയോഗം
ഉത്തരം: c) ജ്ഞാനമാർഗ്ഗം

5. ശ്രീനാരായണഗുരുവിന്റെ ആദ്യ ജീവചരിത്രം രചിച്ചത് ആരായിരുന്നു?
    a) കുമാരനാശാൻ
    b) സി. കേശവൻ
    c) മൂർക്കോത്ത് കുമാരൻ
    d) ടി.കെ. മാധവൻ
    ഉത്തരം: c) മൂർക്കോത്ത് കുമാരൻ

6. ശ്രീലങ്ക ഏത് സമുദ്രത്തിലാണ് സ്ഥിതി ചെയ്യുന്നത്?
    a) അറ്റ്ലാന്റിക് മഹാസമുദ്രം
    b) പസഫിക് സമുദ്രം
    c) ഇന്ത്യൻ മഹാസമുദ്രം
    d) ആർട്ടിക് സമുദ്രം
ഉത്തരം: c) ഇന്ത്യൻ മഹാസമുദ്രം

7. ശ്രീലങ്കയുടെ പഴയ പേര് എന്തായിരുന്നു?
    a) മലയ
    b) തായ്‌ലൻഡ്
    c) സിലോൺ
    d) ബർമ്മ
    ഉത്തരം: c) സിലോൺ

8. ഗ്രീക്ക് റോമൻ നാവികനായ ഹിപ്പാലസ് കൊടുങ്ങല്ലൂരിൽ വന്ന വർഷം ഏതാണ്?
    a) എ.ഡി. 40
    b) എ.ഡി. 45
    c) എ.ഡി. 50
    d) എ.ഡി. 55
    ഉത്തരം: b) എ.ഡി. 45

9. 1929-ൽ സെൻട്രൽ ലെജിസ്ലേറ്റീവ് അസംബ്ലിയിൽ ബോംബ് പൊട്ടിക്കാൻ നേതൃത്വം നൽകിയത് ആരായിരുന്നു?
    a) സുഖ്ദേവ്
    b) രാജ്ഗുരു
    c) ഭഗത് സിങ്
    d) ചന്ദ്രശേഖർ ആസാദ് 
    ഉത്തരം: c) ഭഗത് സിങ്

10.  1785-ൽ ഭഗവത്ഗീത ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്‌തതാര്?
      a) വില്യം ജോൺസ്
      b) ചാൾസ് വിൽക്കിൻസ് 
      c) ഹെൻറി കോൾബ്രുക്ക്
      d) നഥാനിയൽ ഹാൽഹെഡ്
      ഉത്തരം: b) ചാൾസ് വിൽക്കിൻസ് 
 

Tags

Post a Comment