PSC EXAM
Live
wb_sunny

കെ. കേളപ്പൻ (1889-1971)

കെ. കേളപ്പൻ (1889-1971)


 കെ. കേളപ്പൻ (1889-1971)

 കെ. കേളപ്പൻ ജനിച്ചത് :

1889 ഓഗസ്റ്റ് 24, മുച്ചുക്കുന്ന് (കോഴിക്കോട്)

 എൻ.എസ്.എസിന്റെ സ്ഥാപക പ്രസിഡന്റ് :

കെ. കേളപ്പൻ

 കോഴിക്കോടുനിന്നും പയ്യന്നൂർക്ക് ഉപ്പു സത്യാഗ്രഹ ജാഥ നയിച്ചത് :

കെ. കേളപ്പൻ (1930-ൽ ഏപ്രിൽ 13)

 രണ്ടാം ബർദോളി എന്നറിയപ്പെടുന്നത്:

പയ്യന്നൂർ

 വൈക്കം സത്യഗ്രഹത്തിന്റെ നേതാവ് എന്നറിയപ്പെടുന്നത് :

കെ. കേളപ്പൻ

 ആരുടെ ആഹ്വാനത്തിൽ ആകൃഷ്ടനായാണ് കെ. കേളപ്പൻ ദേശീയ വിമോചന സമരത്തിൽ ഇറങ്ങിയത് :

ഗാന്ധിജി

 കേരള ഗാന്ധി എന്നറിയപ്പെടുന്നത് :

കെ. കേളപ്പൻ

 വ്യക്തി സത്യഗ്രഹത്തിന് ഗാന്ധിജി തിരഞ്ഞെടുത്ത ആദ്യ കേരളീയൻ (1940) :

കെ. കേളപ്പൻ

 1932-ൽ ഗുരുവായൂർ ക്ഷേത്രസന്നിധിയിൽ നടത്തിയ നിരാഹാര സത്യഗ്രഹം കേളപ്പജി അവസാനിപ്പിച്ചത് ആരുടെ അഭ്യർത്ഥന പ്രകാരം:

ഗാന്ധിജി

 ഗുരുവായൂർ സത്യാഗ്രഹ കമ്മിറ്റിയുടെ സെക്രട്ടറി :

കെ. കേളപ്പൻ

 ഇന്ത്യ സ്വാതന്ത്ര്യം നേടിയപ്പോൾ കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ അധ്യക്ഷൻ ആരായിരുന്നു :

കെ. കേളപ്പൻ

 പൊന്നാനിയിൽ നിന്നും കെ. കേളപ്പൻ ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വർഷം :

1952

 സ്വാതന്ത്ര്യാനന്തരം രാഷ്ട്രീയം ഉപേക്ഷിച്ച് കെ. കേളപ്പൻ ചേർന്ന പ്രസ്ഥാനം :

സർവോദയ പ്രസ്ഥാനം

 കെ. കേളപ്പൻ തപാൽസ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട വർഷം : 

1990

 സമദർശിനി പത്രത്തിന്റെ പത്രാധിപനായിരുന്നത്:

കെ. കേളപ്പൻ

 തവനൂർ റൂറൽ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചത്:

കെ. കേളപ്പൻ

 പത്മശ്രീ നിരസിച്ച സാമൂഹ്യപരിഷ്കർത്താവ്:

കെ. കേളപ്പൻ

 മലപ്പുറം ജില്ല രൂപീകരിച്ചപ്പോൾ കൊച്ചുപാകിസ്ഥാൻ രൂപീകരിക്കുകയാണെന്ന് അഭിപ്രായപ്പെട്ടത് :

കെ. കേളപ്പൻ

Tags

Post a Comment