സി. കേശവൻ (1891-1969)
സി. കേശവൻ (1891-1969)
★ സി. കേശവൻ ജനിച്ച വർഷം:
1891 മെയ് 23, മയ്യനാട് (കൊല്ലം)
★ സി. കേശവൻ ജനിച്ച ഭവനം:
തട്ടാന്റെ കിഴക്കതിൽ
★ ദുഷ്യന്തൻ കേശവൻ എന്നറിയപ്പെടുന്നത് :
സി. കേശവൻ
★ തിരുവിതാംകൂറുകാരുടെ കിരീടം വയ്ക്കാത്ത രാജാവ്, സിംഹള സിംഹം, എന്നിങ്ങനെ അറിയപ്പെട്ടിരുന്ന സാമൂഹിക പരിഷ്കർത്താവ് :
സി. കേശവൻ
★ കൗമുദി പത്രം (1915) സ്ഥാപിച്ചത്:
സി. കേശവൻ
★ തിരു-കൊച്ചിയിലെ രണ്ടാമത്തെ മുഖ്യമന്ത്രി (1951 മുതൽ 1952 വരെ) :
സി. കേശവൻ
★ തിരുവിതാംകൂറിലെ നിവർത്തന പ്രക്ഷോഭത്തിന്റെ നേതാവ് :
സി. കേശവൻ
★ 1935 മെയ് 11 ന് നിവർത്തനപ്രക്ഷോഭത്തിന്റെ ഭാഗമായി കോഴഞ്ചേരിയിൽ പ്രസംഗം നടത്തിയ വ്യക്തി :
സി. കേശവൻ
★ "ഭഗവാൻ കാറൽമാർക്സ‌്" എന്ന പ്രസിദ്ധമായ പ്രയോഗം നടത്തിയ നവോത്ഥാന നായകൻ:
സി. കേശവൻ
★ സി. കേശവൻ എസ്. എൻ.ഡി.പി.യുടെ സെക്രട്ടറിയായ വർഷം :
1933
★ ശ്രീനാരായണഗുരുവിനെ ദൈവതുല്യനാക്കുന്നത് അദ്ദേഹത്തെ അപമാനിക്കുന്നതിന് തുല്യമാണെന്ന് അഭിപ്രായപ്പെട്ട സാമൂഹിക പരിഷ്കർത്താവ് :
സി. കേശവൻ
★ സി. കേശവന്റെ ആത്മകഥ :
ജീവിത സമരം
★ സി. കേശവന്റെ പ്രതിമ സ്ഥാപിച്ചിരിക്കുന്നത്:
കോഴഞ്ചേരി (പത്തനംതിട്ട)
★ കുമാരനാശാന്റെ ഏതു കൃതിയാണ് 1922-ൽ രബീന്ദ്രനാഥ ടാഗോറിൻ്റെ മുന്നിൽ ആശംസാഗാനമായി സി. കേശവൻ ആലപിച്ചത് :
ദിവ്യകോകിലം
★ ഈഴവ യുവജനങ്ങളെ അഭിസംബോധന ചെയ്തു കൊണ്ട് 1933-ൽ സി.കേശവൻ നടത്തിയ പ്രസംഗം:
ചേർത്തല പ്രസംഗം
★ 1947-ൽ നടന്ന പാലിയം സത്യാഗ്രഹം ഉദ്ഘാടനം ചെയ്ത നവോത്ഥാന നായകൻ :
സി. കേശവൻ
★ സി.കേശവൻ ഇന്ത്യൻ സ്റ്റാമ്പിൽ ഇടംനേടിയ വർഷം :
2018 (127-ാം ജന്മദിനത്തോടനുബന്ധിച്ച്)
★ ഒരമ്പലം നശിച്ചാൽ അത്രയും അനാചാരം നശിച്ചു എന്നു പറഞ്ഞത് :
സി. കേശവൻ
Post a Comment