PSC EXAM
Live
wb_sunny

വേലുക്കുട്ടി അരയൻ (1894-1969)

വേലുക്കുട്ടി അരയൻ (1894-1969)


 വേലുക്കുട്ടി അരയൻ (1894-1969)

 വേലുക്കുട്ടി അരയൻ ജനിച്ചത് :

1894 മാർച്ച് 11, ആലപ്പാട് (കരുനാഗപ്പള്ളി)

 1916-ൽ അരയവംശ പരിപാലനയോഗം സ്ഥാപിച്ചത്: 

വേലുക്കുട്ടി അരയൻ

 വേലുക്കുട്ടി അരയൻ ആരംഭിച്ച വായനശാല:

വിജ്ഞാനസന്ദായിനി (1908)

 വേലുക്കുട്ടി അരയൻ 'അരയൻ' എന്ന മാസിക ആരംഭിച്ചത്: 

1917

★ 1920-ൽ തിരുവിതാംകൂർ രാഷ്ട്രീയ മഹാസഭ എന്ന സംഘടനയ്ക്ക് രൂപം നൽകിയത് :

വേലുക്കുട്ടി അരയൻ

★ 1922-ൽ അരയൻസ്ത്രീജനമാസിക ആരംഭിച്ചത് :

വേലുക്കുട്ടി അരയൻ

★ വേലുക്കുട്ടി അരയൻ്റെ പ്രസിദ്ധ കൃതികൾ :

ഓണം ഡേ, കിരാതാർജുനീയം, വാസവദത്താനിർവാണം (ആട്ടക്കഥ), കുറുക്കൻകഥകൾ (ബാലസാഹിത്യ കൃതി), മാതംഗി, കേരളഗീതം, മത്സ്യവും മതവും, ബലേഭേഷ്

★ അരയസമുദായത്തിലെ കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസം നൽകുന്നതിനായി വേലുക്കുട്ടി സ്കൂൾ (1936) സ്ഥാപിച്ചത് :

ചെറിയഴിക്കൽ

★ മഹാകവി കാളിദാസന്റെ രഘുവംശത്തിന്റെ വിവർത്തനം നിർവഹിച്ചത് :

വേലുക്കുട്ടി അരയൻ

★ ത്രിവിക്രമൻ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നത് :

വേലുക്കുട്ടി അരയൻ

★ അഖില തിരുവിതാംകൂർ നാവിക തൊഴിലാളി സംഘം സ്ഥാപിച്ചത് :

വേലുക്കുട്ടി അരയൻ (1931)

Tags

Post a Comment