PSC EXAM
Live
wb_sunny

വി.ടി. ഭട്ടതിരിപ്പാട് (1896 - 1982)

വി.ടി. ഭട്ടതിരിപ്പാട് (1896 - 1982)


 വി.ടി. ഭട്ടതിരിപ്പാട് (1896 - 1982)


 വി.ടി. ഭട്ടതിരിപ്പാട് ജനിച്ച വർഷം : 

1896 മാർച്ച് 26, മേഴത്തൂർ (പാലക്കാട്)

 മുഴുവൻ പേര്: 

വെള്ളിത്തുരുത്തി താഴത്ത് കറുത്ത പട്ടേരി രാമൻ ഭട്ടതിരിപ്പാട്

 വിധവാവിവാഹത്തിന് തുടക്കം കുറിച്ച് കേരളത്തിലെ സാമൂഹ്യപരിഷ്കർത്താവ് : 

വി.ടി. ഭട്ടതിരിപ്പാട്

 ബ്രാഹ്മണസമുദായത്തിലെ ആദ്യമിശ്രവിവാഹത്തിന് നേതൃത്വം നൽകിയത് : 

വി.ടി. ഭട്ടതിരിപ്പാട്

 അന്തർജനസമാജം, ബഹുമതസമൂഹം എന്നിവ സ്ഥാപിച്ച നവോത്ഥാന നായകൻ : 

വി.ടി. ഭട്ടതിരിപ്പാട്

 1908 ജനുവരി 31-ന് യോഗക്ഷേമസഭ രൂപീകരിച്ചത് 

വി.ടി. ഭട്ടതിരിപ്പാട്

 യോഗക്ഷേമസഭയുടെ ആദ്യ പ്രസിഡന്റ് : 

ശങ്കരൻ നമ്പൂതിരിപ്പാട്

 യോഗക്ഷേമസഭയുടെ മുദ്രാവാക്യം : 

നമ്പൂതിരിയെ മനുഷ്യനാക്കുക

 യോഗക്ഷേമസഭയുടെ മുഖപത്രം : 

മംഗളോദയം

 മംഗളോദയത്തിന്റെ ആദ്യ എഡിറ്റർ : 

ചങ്ങമ്പുഴ (പ്രൂഫ് റീഡർ: വി.ടി. ഭട്ടതിരിപ്പാട്)

 നമ്പൂതിരി യുവജനസംഘം രൂപീകരിച്ചത് : 

വി.ടി. ഭട്ടതിരിപ്പാട്

 നമ്പൂതിരി യുവജനസംഘത്തിന്റെ മുഖപത്രം : 

ഉണ്ണിനമ്പൂതിരി

 അന്തർജനങ്ങളുടെ സ്വഭാവശുദ്ധിയിൽ സംശയം തോന്നിയാൽ ചെയ്യപ്പെടുന്ന വിചാരണ : 

സ്മാർത്ത വിചാരണ

 വി.ടി. ഭട്ടതിരിപ്പാടിന്റെ പ്രശസ്ത രചനകൾ : 

അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക്, കണ്ണീരും കിനാവും (ആത്മകഥ), ജീവിത സ്മരണകൾ, കർമ്മവിപാകം, ദക്ഷിണായനം, എന്റെ മണ്ണ്, കാലത്തിന്റെ സാക്ഷി, കരിഞ്ചന്ത, വെടിവട്ടം, ചക്രവാളങ്ങൾ, വിശക്കാത്ത ദൈവം വിശക്കുന്ന മനുഷ്യൻ

 വി.ടി. ഭട്ടതിരിപ്പാടിന്റെ ആദ്യ കവിതാസമാഹാരം: 

രജനീരംഗം

 അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് എന്ന നാടകം ആദ്യമായി അവതരിപ്പിച്ചത് : 

ഇടക്കുന്നി, (തൃശൂർ, 1929)

 അടുക്കളിയിൽ നിന്നും പാർലമെന്റിലേക്ക് എന്ന കൃതിയുടെ കർത്താവ് : 

ഭാരതി ഉദയഭാനു

 കേരളത്തിൽ അവസാനത്തെ സ്മാർത്ത വിചാരണ നടന്ന വർഷം: 

1918

 സ്മാർത്ത വിചാരണയുടെ അവസാന ഇര: 

കുറിയേടത്ത് താത്രി

 അവസാനത്തെ സ്‌മാർത്ത വിചാരം എന്ന കൃതിയുടെ കർത്താവ് :

  എ.എം.എൻ. ചക്കിയാർ

★ അമ്പലങ്ങൾക്ക് തീ കൊളുത്തുക എന്ന ലഘുലേഖനത്തിന്റെ കർത്താവ് :

വി.ടി. ഭട്ടതിരിപ്പാട്

★ “എന്റെ സഹോദരീ സഹോദരന്മാരേ കരിങ്കല്ലിനെ കല്ലായിതന്നെ കരുതുക മനുഷ്യനെ മനുഷ്യനായും" ഇത് ആരുടെ വാക്കുകളാണ്:

വി.ടി. ഭട്ടതിരിപ്പാട്

★ ഒറ്റപ്പാലത്ത് ചേർന്ന മലബാർ ദേശീയ സമ്മേളനത്തിൽ വി.ടി. ഭട്ടതിരിപ്പാട് പങ്കെടുത്ത വർഷം: 

1920

★ 1921-ലെ അലഹബാദ് കോൺഗ്രസ് സമ്മേളനത്തിൽ പങ്കെടുത്ത നവോത്ഥാന നായകൻ :

വി.ടി. ഭട്ടതിരിപ്പാട്

 തൃശൂർ മുതൽ ചന്ദ്രഗിരി നദീതീരം വരെ യാചനയാത്രയ്ക്ക് നേതൃത്വം നൽകിയത് (1931) :

  വി.ടി. ഭട്ടതിരിപ്പാട്

★ തൃശൂരിലെ നമ്പൂതിരി മഠത്തിൽ പഠിക്കുന്ന വിദ്യാർഥികളുടെ വിദ്യാഭ്യാസത്തിനുള്ള ധനശേഖരണാർഥം നടത്തിയ യാത്ര :

  യാചനായാത്ര (ഏഴ് ദിവസം നീണ്ടുനിന്നു)

★ വി.ടി. ഭട്ടതിരിപ്പാട് സാമൂഹികപരിഷ്കരണ ജാഥ നടത്തിയത് :

1968 (കാസർഗോഡ് കാഞ്ഞങ്ങാട്ട് നിന്നും ചെമ്പഴന്തി വരെ)

★ വി.ടി. ഭട്ടതിരിപ്പാട് പത്രാധിപരായിരുന്ന മാസികകൾ: 

ഉദ്ബുദ്ധ കേരളം, പാശുപതം

Tags

Post a Comment