എ.കെ. ഗോപാലൻ (1904-1977)
എ.കെ. ഗോപാലൻ (1904-1977)
★ എ.കെ. ഗോപാലൻ ജനിച്ചത്:
പെരളശ്ശേരി, കണ്ണൂർ
★ മുഴുവൻ പേര്:
ആയില്യത്ത് കുറ്റ്യാരി ഗോപാലൻ
★ പാവങ്ങളുടെ പടത്തലവൻ എന്നറിയപ്പെടുന്നത് :
എ. കെ. ഗോപാലൻ
• ഗുരുവായൂർ സത്യാഗ്രഹത്തോടനുബന്ധിച്ച് കണ്ണൂരിൽ നിന്ന് ക്ഷേത്രസത്യാഗ്രഹജാഥ നടത്തി.
★ ഗുരുവായൂർ സത്യാഗ്രഹജാഥയുടെ ക്യാപ്റ്റൻ :
എ.കെ. ഗോപാലൻ (1931)
★ കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിന്റെ പിതാവ് :
എ.കെ. ഗോപാലൻ
★ എ.കെ.ജി. കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയിൽ അംഗമായ വർഷം:
1934
★ എ.കെ.ജി. 1960-ൽ കാസർഗോഡ് നിന്ന് തിരുവനന്തപുരത്തേക്ക് സംഘടിപ്പിച്ച ജാഥ :
കർഷക ജാഥ
★ കോഴിക്കോട് നിന്ന് തിരുവിതാംകൂറിലേക്ക് മലബാർ ജാഥ നയിച്ചത് :
എ. കെ. ഗോപാലൻ
★ 1971-ൽ മിച്ചഭൂമി സമരം നടത്തിയത് :
എ. കെ. ഗോപാലൻ
★ ഇന്ത്യൻ കോഫിഹൗസിന്റെ സ്ഥാപകൻ :
എ.കെ. ഗോപാലൻ (1958)
★ എ.കെ.ജി. കണ്ണൂരിൽ നിന്ന് മദ്രാസിലേക്ക് പട്ടിണിജാഥ നയിച്ച വർഷം :
1936 (32 പേർ പങ്കെടുത്തു)
★ എ.കെ.ജി. ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട വർഷം :
1990 ഒക്ടോബർ 1
★ ഇന്ത്യൻ പാർലമെൻ്റ് ഹൗസിൽ പ്രതിമ സ്ഥാപിക്കപ്പെട്ട ആദ്യ കമ്മ്യൂണിസ്റ്റുകാരൻ :
എ.കെ. ഗോപാലൻ
★ ലോക്സഭയിലെ ആദ്യ പ്രതിപക്ഷ നേതാവ്:
എ.കെ. ഗോപാലൻ
★ എ.കെ.ജി.യുടെ ആത്മകഥ :
എന്റെ ജീവിത കഥ
★ എ.കെ.ജി.യുടെ കൃതികൾ :
ഞാൻ ഒരു പുതിയ ലോകം കണ്ടു, എന്റെ പൂർവ്വകാല സ്മരണകൾ, മണ്ണിനിവേണ്ടി, എന്റെ ഡയറി, ഹരിജനം, കൊടുങ്കാറ്റിന്റെ മാറ്റൊലി
★ എ.കെ.ജി.യുടെ അന്ത്യവിശ്രമ സ്ഥലം :
പയ്യാമ്പലം (കണ്ണൂർ)
★ 1952-ലെ ആദ്യ പൊതുതിരഞ്ഞെടുപ്പിൽ ഏത് മണ്ഡലത്തിൽ നിന്നാണ് എ.കെ.ജി. ലോക്സഭാംഗമായത് :
കാസർഗോഡ്
★ ഡൽഹിയിലെ സി.പി.എം. ആസ്ഥാന മന്ദിരം:
എ.കെ.ജി. ഭവൻ
★ എ.കെ.ജി. സെൻ്റർ സ്ഥിതി ചെയ്യുന്നത് :
തിരുവനന്തപുരം
★ എ.കെ.ജി.യുടെ ജീവിതം ആസ്‌പദമാക്കി ഷാജി എൻ. കരുൺ സംവിധാനം ചെയ്ത സിനിമ :
എ.കെ.ജി. അതിജീവനത്തിന്റെ കനൽ വഴികൾ
★ എ.കെ.ജി. മെമ്മോറിയൽ ലൈബ്രറി ആന്റ് കൾച്ചറൽ സെന്റർ സ്ഥിതി ചെയ്യുന്നത് :
മലപ്പുറം
★ എ.കെ.ജി. സ്മാരകം നിർമ്മിക്കാൻ തീരുമാനിച്ചിരിക്കുന്ന സ്ഥലം:
പെരളശ്ശേരി (2018-ലെ കേരളാ ബജറ്റിൽ)
★ ഇന്ത്യയിൽ കരുതൽ തടങ്കൽ നിയമപ്രകാരം അറസ്റ്റിലായ ആദ്യ വ്യക്തി (1958)
എ.കെ. ഗോപാലൻ
Post a Comment