PSC EXAM
Live
wb_sunny

സ്വാമി ആനന്ദതീർത്ഥൻ (1905-1987)

സ്വാമി ആനന്ദതീർത്ഥൻ (1905-1987)


 സ്വാമി ആനന്ദതീർത്ഥൻ (1905-1987)

 ശ്രീനാരായണഗുരുവിന്റെ അവസാന ശിഷ്യൻ:

  സ്വാമി ആനന്ദതീർത്ഥൻ

 ആനന്ദതീർത്ഥൻ ജനിച്ച വർഷം :

  1905 ജനുവരി 2, തലശ്ശേരി

 ആനന്ദതീർത്ഥന്റെ ശരിയായ പേര് :

  ആനന്ദ ഷേണായി

 ആനന്ദതീർത്ഥൻ എന്ന പേരു നൽകിയത് :

  ശ്രീനാരായണഗുരു

 'ജാതി നശിപ്പിക്കൽ നവയുഗധർമ്മം' എന്ന മുദ്രാവാക്യത്തോടെ മിശ്രവിവാഹങ്ങൾക്ക് പ്രേരണ നൽകിയ വ്യക്തി :

സ്വാമി ആനന്ദതീർത്ഥൻ

 ഇരുപത്തിമൂന്നാമത്തെ വയസ്സിൽ കാൽനടയായി സഞ്ചരിച്ച് സബർമതിയിലെത്തി ഗാന്ധിജിയെ സന്ദർശിച്ച നവോത്ഥാന നായകൻ:

  സ്വാമി ആനന്ദതീർത്ഥൻ (1928)

 സ്വാമി ആനന്ദതീർത്ഥൻ ശ്രീനാരായണ വിദ്യാലയം സ്ഥാപിച്ചത് :

  പയ്യന്നൂർ (1931)

 ആനന്ദതീർത്ഥൻ ജാതിനാശിനി സഭ രൂപീകരിച്ച വർഷം :

  1933

 എന്റെ നമ്പർ വൺ ശത്രു അയിത്തമാചരിക്കുന്നവനും നമ്പർ ടു അവനെ സഹായിക്കുന്നവനുമാണെന്ന് അഭിപ്രായപ്പെട്ടത് :

  സ്വാമി ആനന്ദതീർത്ഥൻ

 വേദാരണ്യത്തിൽ രാജാജിയോടൊപ്പം ഉപ്പ്സത്യാഗ്രഹത്തിൽ പങ്കെടുത്ത് അറസ്റ്റ് വരിച്ച നവോത്ഥാന നായകൻ

 ദാരിദ്ര്യസേവയാണ് ഈശ്വരസേവ, മാനവസേവയാണ് ഈശ്വരസേവ എന്നു പറഞ്ഞത്:

  സ്വാമി ആനന്ദതീർത്ഥൻ

 നാമകരണവിപ്ലവം നടത്തിയ നവോത്ഥാന നായകൻ :

സ്വാമി ആനന്ദതീർത്ഥൻ

Tags

Post a Comment