വാറൻ ഹേസ്റ്റിംഗ്‌സ് (1773-1785)
ഗവർണ്ണർ ജനറൽ
വാറൻ ഹേസ്റ്റിംഗ്‌സ് (1773 - 1785)
• ബംഗാളിലെ ആദ്യ ഗവർണർ ജനറൽ:
വാറൻ ഹേസ്റ്റിംഗ്‌സ്
• 1773-ലെ റഗുലേറ്റിംഗ് നിയമ പ്രകാരം നിയമിതനായ ആദ്യ ഗവർണർ ജനറൽ:
വാറൻ ഹേസ്റ്റിംഗ്‌സ്
• വില്യം ജോൺസിൻ്റെ നേതൃത്വത്തിൽ റോയൽ ഏഷ്യാറ്റിക് സൊസൈറ്റി സ്ഥാപിച്ചത്:
വാറൻ ഹേസ്റ്റിംഗ്‌സ്
• ബ്രിട്ടീഷ് പാർലമെൻ്റ് ഇംപീച്ച് ചെയ്ത ഇന്ത്യയിലെ ആദ്യഗവർണർ ജനറൽ:
വാറൻ ഹേസ്റ്റിംഗ്‌സ്
• ചാൾസ് വിൽക്കിൻസ് എഴുതിയ ഭഗവത്ഗീതയുടെ ഇംഗ്ലീഷ് തർജിമയ്ക്ക് ആമുഖം എഴുതിയ ഗവർണ്ണർ ജനറൽ:
വാറൻ ഹേസ്റ്റിംഗ്‌സ്
• കൊൽക്കത്ത സുപ്രീംകോടതി നിലവിൽ വന്നത് ആരുടെ കാലത്ത് (1774):
വാറൻ ഹേസ്റ്റിംഗ്‌സ്
• കൊൽക്കത്ത സുപ്രീം കോടതിയുടെ ആദ്യ ചീഫ് ജസ്റ്റീസ്:
ഇംപെ
• പിറ്റ്സ് ഇന്ത്യാ ആക്ട്‌ട് (1784) പാസാക്കിയ സമയത്തെ ഗവർണർ ജനറൽ:
വാറൻ ഹേസ്റ്റിംഗ്‌സ്
• ബ്രിട്ടീഷ് പ്രധാനമന്ത്രിയായ വില്യം പിറ്റിന്റെ ഭരണകാലത്ത് കമ്പനി ഭരണത്തിന്റെ മേൽ ബ്രിട്ടന്റെ നിയന്ത്രണം പൂർണ്ണമാക്കിയ നിയമം:
പിറ്റ്സ് ഇന്ത്യാ നിയമം

Post a Comment