കോൺവാലിസ് പ്രഭു (1786-1793), റിച്ചാർഡ് വെല്ലസ്ലി പ്രഭു (1798-1805)
കോൺവാലിസ് പ്രഭു (1786-1793)
• സ്ഥിര (ശാശ്വത) ഭൂനികുതി വ്യവസ്ഥ (സെമിന്ദാരി സമ്പ്രദായം - 1793) ഏർപ്പെടുത്തിയ ഗവർണർ ജനറൽ :
കോൺവാലിസ് പ്രഭു
• ഇന്ത്യയിൽ ഏകീകൃത സിവിൽ സർവീസസ് സ്ഥാപിച്ചത് :
കോൺവാലിസ് പ്രഭു
• ഇന്ത്യയിലാദ്യമായി പോലീസ് സമ്പ്രദായം കൊണ്ടുവന്നത് :
കോൺവാലിസ് പ്രഭു
• ഇന്ത്യൻ നിയമങ്ങൾ ആദ്യമായി ക്രോഡീകരിച്ച ഭരണാധികാരി :
കോൺവാലിസ് പ്രഭു
• റവന്യൂഭരണവും നീതിന്യായ സമ്പ്രദായവും വേർതിരിച്ചത് :
കോൺവാലിസ് പ്രഭു
• ഇന്ത്യൻ സിവിൽ സർവീസിൻ്റെ പിതാവ് എന്നറിയപ്പെടുന്നത് :
കോൺവാലീസ് പ്രഭു
റിച്ചാർഡ് വെല്ലസ്ലി പ്രഭു (1798-1805)
• സൈനിക സഹായ വ്യവസ്ഥ കൊണ്ടുവന്നത് :
റിച്ചാർഡ് വെല്ലസ്ലി പ്രഭു
• സൈനിക സഹായ വ്യവസ്ഥയിൽ ഒപ്പുവെച്ച ആദ്യ ഇന്ത്യൻ നാട്ടുരാജ്യം :
ഹൈദരാബാദ്
• മദ്രാസ് പ്രവിശ്യ രൂപീകരിച്ചത് ആരുടെ ഭരണകാലത്താണ് :
റിച്ചാർഡ് വെല്ലസ്ലി പ്രഭു
• രാജാകേശവ ദാസിന് രാജ എന്ന ബഹുമതി നല്കിയ ഗവർണ്ണർ ജനറൽ :
വെല്ലസ്ലി പ്രഭു
• ബംഗാൾ കടുവ എന്ന് സ്വയം വിശേഷിപ്പിച്ചത്:
വെല്ലസ്ലി പ്രഭു
• ശിശുഹത്യ നിരോധിച്ചത് (1802):
റിച്ചാർഡ് വെല്ലസ്ലി പ്രഭു
• ബ്രിട്ടീഷ് ഇന്ത്യയുടെ അക്ബർ എന്നറിയപ്പെടുന്നത്:
റിച്ചാർഡ് വെല്ലസ്ലി പ്രഭു
• വെല്ലസ്ലി അറിയപ്പെടുന്ന മറ്റൊരു പേര്:
മോർണിംഗ്‌ടൺ പ്രഭു

Post a Comment