PSC EXAM
Live
wb_sunny

മിൻ്റോ പ്രഭു (1807-1813), ഹേസ്റ്റിംഗ്‌സ് പ്രഭു (1813 - 1823)

മിൻ്റോ പ്രഭു (1807-1813), ഹേസ്റ്റിംഗ്‌സ് പ്രഭു (1813 - 1823)


  
മിൻ്റോ പ്രഭു (1807-1813)

• പേഷ്വാ പദവി നിർത്തലാക്കിയത്: 

മിന്റോ പ്രഭു

• മഹാരാജാ രജ്ഞിത്‌സിംഗുമായി അമൃത്സർ ഉടമ്പടിയിൽ ഒപ്പുവയ്ക്കുമ്പോൾ ഇന്ത്യയുടെ ഗവർണർ ജനറൽ:

 മിന്റോ പ്രഭു

• പിണ്ടാരിയുദ്ധം നടന്നപ്പോൾ ഗവണർ ജനറൽ:

 മിന്റോ പ്രഭു

• മൂന്നാം ആംഗ്ലോ-മറാത്താ യുദ്ധം അറിയപ്പെടുന്നത്:

 പിണ്ടാരിയുദ്ധം



 ഹേസ്റ്റിംഗ്‌സ് പ്രഭു (1813 - 1823)

• കാഠ്മണ്ഡു (നേപ്പാൾ) കീഴടക്കിയ ബ്രിട്ടീഷ് ഗവർണ്ണർ ജനറൽ:

 ഹേസ്റ്റിംഗ്‌സ് പ്രഭു

• വില്ലേജ് കമ്യൂണിറ്റി സിസ്റ്റം പുനഃസ്ഥാപിച്ചത്:

 ഹേസ്റ്റിംഗ്‌സ് പ്രഭു

• മൂന്നാം മറാത്ത യുദ്ധത്തിൽ പേഷ്വാഭരണം അവസാനിപ്പിച്ച് പൂനെ, ബോംബെ പ്രസിഡൻസിയോട് കൂട്ടിച്ചേർത്ത ഗവർണർ ജനറൽ:

 ഹേസ്റ്റിംഗ്‌സ് പ്രഭു

• റയട്ട് വാരി സമ്പ്രദായം കൊണ്ടുവന്നപ്പോഴുള്ള ഗവർണർ ജനറൽ : 

ഹേസ്റ്റിംഗ്‌സ് പ്രഭു

• റയട്ട് വാരി എന്ന ആശയം മുന്നോട്ടുവച്ചവർ :

 മൺറോ, റീഡ്

• റയട്ട് വാരി സമ്പ്രദായം അനുസരിച്ച് യഥാർത്ഥ കർഷകരാണ് ഗവൺമെന്റ്റിലേക്ക് നികുതി നൽകിയിരുന്നത്.

Tags

Post a Comment