വില്യം ബെന്റിക് പ്രഭു (1828-1835) ചാൾസ് മെറ്റ്കാഫ് (1835-1836) എല്ലൻബറോ (1842-1844) ഡൽഹൗസി പ്രഭു (1848-1856)
വില്യം ബെന്റിക് പ്രഭു (1828-1835)
• 1833-ലെ ചാർട്ടർ നിയമം അനുസരിച്ച് ഗവർണ്ണർ ജനറലിന്റെ പുതിയ പേര് :
ഗവർണ്ണർ ജനറൽ ഓഫ് ഇന്ത്യ
• ചാർട്ടർ നിയമപ്രകാരം ഇന്ത്യയുടെ ഗവർണ്ണർ ജനറലായ ആദ്യ വ്യക്തി :
വില്യം ബെന്റിക്
• സതി സമ്പ്രദായം നിർത്തലാക്കിയത് (1829):
വില്യം ബെന്റിക്
• പേർഷ്യനു പകരം ഇന്ത്യയുടെ ഔദ്യോഗിക ഭാഷ ഇംഗ്ലീഷ് ആക്കിയത് :
വില്യം ബെന്റിക്
• ഇന്ത്യ ഇന്ത്യാക്കാർക്കുവേണ്ടി ഭരിക്കപ്പെടണം എന്നഭിപ്രായപ്പെട്ടത് :
വില്യം ബെന്റിക്
• മൈസൂർ ബ്രിട്ടീഷ് ഇന്ത്യയുടെ ഭാഗമാക്കി മാറ്റിയ ഭരണാധികാരി :
വില്യം ബെന്റിക്
• മെക്കാളെ വിദ്യാഭ്യാസ കമ്മീഷൻ നിർദ്ദേശാനുസരണം ഇന്ത്യയിൽ ഇംഗ്ലീഷ് വിദ്യാഭ്യാസം ആരംഭിച്ച ഗവർണർ ജനറൽ (1835) :
വില്യം ബെന്റിക്
• ഇന്ത്യയിൽ ആധുനിക പാശ്ചാത്യ വിദ്യാ ഭ്യാസത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന ഗവർണർ ജനറൽ:
വില്യം ബെന്റിക്
______________________________________________
മെക്കാളെ പ്രഭു
• ഇന്ത്യയിലെ വിദ്യാഭ്യാസ സമ്പ്രദായത്തെ ഉടച്ചുവാർക്കാൻ വില്യംബെന്റ്റിക്കിനെ സഹായിച്ചത് :
മെക്കാളെ പ്രഭു
• ഇന്ത്യൻ ശിക്ഷാനിയമത്തിൻ്റെ ശില്പി :
മെക്കാളെ
_________________________________________
• ആദ്യമായി ഒരു മെഡിക്കൽ കോളേജ് ആരംഭിച്ചത് (കൊൽക്കത്ത-1835) :
വില്യം ബെന്റിക്
• 'തഗ്ഗുകൾ' എന്നറിയപ്പെട്ടിരുന്ന കുപ്രസിദ്ധ കൊള്ളക്കാരെ അമർച്ച ചെയ്‌തത് :
വില്യം ബെന്റിക്
• വില്യം സീമാന്റെ നേതൃത്വത്തിൽ ശിശുബലി, ശൈശവവിവാഹം എന്നിവ നിരോധിച്ചത് :
വില്യം ബെന്റിക്
ചാൾസ് മെറ്റ്കാഫ് (1835-1836)
• ലിബറേറ്റർ ഓഫ് ഇന്ത്യൻ പ്രസ്സ് എന്നറിയപ്പെടുന്നത് :
ചാൾസ് മെറ്റ്കാഫ്
• ഇന്ത്യയിൽ സമ്പൂർണ്ണ പത്രസ്വാതന്ത്ര്യം അനുവദിച്ച ഗവർണർ ജനറൽ :
ചാൾസ് മെറ്റ്കാഫ്
• 1835-ൽ ഗവർണർ ജനറലിൻ്റെ താത്ക്കാലിക പദവി വഹിച്ചിരുന്നത് :
ചാൾസ് മെറ്റ്കാഫ്
ആദ്യ സൈനിക കലാപം
• ബ്രിട്ടീഷുകാർക്കെതിരെ ഇന്ത്യയിൽ നടന്ന ആദ്യ സൈനിക കലാപം :
വെല്ലൂർ കലാപം (1806)
• 'വെല്ലൂർ കലാപം' നടന്നപ്പോഴുള്ള ഗവർണർ ജനറൽ :
ജോർജ്ജ് ബാർലോ
എല്ലൻബറോ (1842-1844)
• സിന്ധ് മേഖല ബ്രിട്ടീഷ് ഇന്ത്യയോട് കൂട്ടി ചേർത്ത ഗവർണ്ണർ ജനറൽ.
• ഇന്ത്യയിൽ അടിമത്തം നിയമവിരുദ്ധമാക്കിയ ഇന്ത്യൻ ഗവർണ്ണർ ജനറൽ.
• അടിമത്തം ഇന്ത്യയിൽ നിയമവിരുദ്ധമാക്കി പ്രഖ്യാപിച്ച വർഷം :
1843
ഡൽഹൗസി പ്രഭു (1848-1856)
ഡൽഹൗസിയുടെ നേട്ടങ്ങൾ:
• ടെലഗ്രാഫ് സമ്പ്രദായം (1850) ആരംഭിച്ചു.
• ഇന്ത്യയിൽ തപാൽ സമ്പ്രദായം ആരംഭിച്ചു.
• ഏകീകൃതമായ രീതിയിൽ അരഅണ പോസ്റ്റേജ് തുടങ്ങി.
• പുരാവസ്തു ഗവേഷണത്തിന് തുടക്കം കുറിച്ചു.
• ഗംഗാ കനാൽ തുറന്നത് ഡൽഹൗസി പ്രഭുവിന്റെ കാലത്ത് (1854).
• ദത്തവകാശ നിരോധന നിയമം നടപ്പിലാക്കി (1848).
• ഇന്ത്യയിൽ ആദ്യമായി ബോംബെ മുതൽ താനെ വരെ റെയിൽവെ ലൈൻ സ്ഥാപിച്ചു (1853-ഏപ്രിൽ 16 ന്)
• ദത്തവകാശ നിരോധന നിയമം നടപ്പിലാക്കിയ ഗവർണർ ജനറൽ:
ഡൽഹൗസി
• ദത്തവകാശ നിരോധന നിയമപ്രകാരം ആദ്യം പിടിച്ചടക്കിയ രാജ്യം:
സത്താറ
• ആധുനിക ഇന്ത്യയുടെ പിതാവ്:
ഡൽഹൗസി പ്രഭു
• ദത്തവകാശ നിരോധന നിയമപ്രകാരം അധികാരം നഷ്ടപ്പെട്ട പേഷ്വാ ബാജി റാവു രണ്ടാമൻ്റെ ദത്തുപുത്രൻ :
നാനാ സാഹിബ്
• ദത്തവകാശ നിരോധന നിയമം റദ്ദു ചെയ്തത്:
കാനിംഗ് പ്രഭു (1859)
• ദത്തവകാശ നിരോധനനയത്തിലൂടെ കൂട്ടി ച്ചേർക്കപ്പെട്ട അവസാനത്തെ നാട്ടു രാജ്യം :
ഔധ്
• വിധവാ പുനർ വിവാഹ നിയമം പാസ്സാക്കി (1856)
• ഇന്ത്യയുടെ വിദ്യാഭ്യാസ പ്രമാണം എന്നറിയപ്പെടുന്നത് :
ചാൾസ് വുഡിൻ്റെ ശുപാർശകൾ
• സർ ചാൾസ് വുഡിൻ്റെ വിദ്യാഭ്യാസ ശുപാർശ കൾ(1854) ഇന്ത്യയിൽ നടപ്പിലാക്കിയത് :
ഡൽഹൗസി

Post a Comment