വാറ്റ് (VAT - Value Added Tax)
വാറ്റ് (VAT - Value Added Tax)
മൂല്യ വർദ്ധിത നികുതി
മൂല്യവർദ്ധിത നികുതി
★ സംസ്ഥാനങ്ങളിൽ മൂല്യവർദ്ധിത നികുതി നടപ്പാക്കിയ വർഷം :
2005
★ വാറ്റ് നടപ്പാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം:
ഹരിയാന
★ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും വാറ്റ് നടപ്പാക്കിയത് :
2014 ജൂലൈ 2
>> 2017 ജൂലൈ ഒന്നിന് മൂല്യ വർദ്ധിത നികുതി ജി.എസ്.ടിയിൽ ലയിപ്പിച്ചു
★ വാറ്റ് നടപ്പാക്കിയ ആദ്യ രാജ്യം :
ഫ്രാൻസ് (1954)
നികുതി
■ പ്രത്യക്ഷ നികുതി
(Direct taxes)
◆ ആദായ നികുതി
◆ സ്റ്റാമ്പ് ഡ്യൂട്ടി
◆ കാർഷിക ആദായനികുതി
◆ ഭൂനികുതി
◆ വാഹന നികുതി
◆ കെട്ടിട നികുതി
◆ പരസ്യ നികുതി
■ പരോക്ഷ നികുതി
(Indirect taxes)
◆ എക്സൈസ് നികുതി
◆ കസ്റ്റംസ് ഡ്യൂട്ടി
◆ സേവന നികുതി
◆ VAT/വിൽപ്പന നികുതി
ധനകാര്യ കമ്മീഷൻ
★ ഭരണഘടനയുടെ എത്രാമത്തെ വകുപ്പ് പ്രകാരമാണ് ഓരോ അഞ്ചുവർഷം കൂടുമ്പോഴും പ്രസിഡന്റ് പുതിയ ധനകാര്യ കമ്മീഷനെ നിയമിക്കുന്നത് :
280-ാം വകുപ്പ് പ്രകാരം
★ കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള നികുതി പങ്കിടലിനെക്കുറിച്ചുള്ള ശുപാർശകൾ തയ്യാറാക്കുന്നത്:
കേന്ദ്രധനകാര്യ കമ്മിഷൻ
★ ധനകാര്യ കമ്മീഷന്റെ ഘടന :
ഒരധ്യക്ഷനും നാല് അംഗങ്ങളും അടങ്ങുന്നത്
★ ധനകാര്യ കമ്മീഷൻ ഒരു ഭരണഘടനാ സ്ഥാപനമാണ്
★ ഇന്ത്യൻ ധനകാര്യ കമ്മീഷനിൽ അംഗമായ ആദ്യ മലയാളി :
വി.പി. മേനോൻ
★ കേന്ദ്ര ധനകാര്യ കമ്മീഷൻ മെമ്പർ സെക്രട്ടറിയായ ആദ്യ മലയാളി :
പി.സി. മാത്യു (4-ാം കമ്മിഷൻ)
★ മാനവ വികസന സൂചിക (Human Development Index-HDI) ജനങ്ങളുടെ സാമ്പത്തിക സ്ഥിതി,ആളോഹരി വരുമാനം, ജനപ്പെരുപ്പം, സാക്ഷരത,
ജീവിതനിലവാരം തുടങ്ങി മനുഷ്യന്റെ സമഗ്ര
പുരോഗതിയെ സൂചിപ്പിക്കുന്ന അളവുകോലാണ് HDI. United Nations Development Programme (UNDP) എന്ന സംഘടനയാണ് HDI തയ്യാറാക്കി
വർഷാവർഷം പ്രസിദ്ധീകരിക്കുന്നത്.
വിവിധരാജ്യങ്ങളിലെ കറൻസികൾ
◆ രാജ്യം - കറൻസി
◆ യു.എസ്.എ. - ഡോളർ
◆ ജപ്പാൻ - യെൻ
◆ബ്രിട്ടൺ - പൗണ്ട്
◆ ആസ്ട്രേലിയ - ഡോളർ
◆ ബംഗ്ലാദേശ് - ടാക്ക
◆ ഭൂട്ടാൻ - ഗുൽട്രം
◆ ഇറാൻ - റിയാൽ
◆ ഇറാഖ് - ദിനാർ
◆ കുവൈറ്റ് - ദിനാർ
◆ മൗറീഷ്യസ് - റുപ്പി
◆ മ്യാൻമാർ - ക്യാട്ട്
◆ പാകിസ്ഥാൻ - റുപ്പി
◆ ഫിലിപ്പൈൻസ് - പെസൊ
◆ റഷ്യ - റൂബിൾ
◆ ശ്രീലങ്ക - റൂപ്പി
◆ ചൈന - യുവാൻ
യൂറോപ്യൻ യൂണിയനിലെ
ഔദ്യോഗിക കറൻസി - യൂറോ
യൂറോ കറൻസി ഉപയോഗിക്കുന്ന
യൂറോപ്യൻ യൂണിയനിലെ അംഗരാഷ്ട്രങ്ങൾ - 19
ബോംബെ പ്ലാൻ
■ 1944-ൽ ബോംബെയിലെ പ്രമുഖരായ 8 വ്യവസായികൾ ചേർന്ന് രൂപീകരിച്ച് തയ്യാറാക്കിയ പദ്ധതി:
ബോംബെ പ്ലാൻ
■ ബോംബെ പദ്ധതിക്ക് നേതൃത്വം കൊടുത്തത് :
അർദേശിർ ദലാൽ
■ ബോംബെ പദ്ധതിക്ക് പിന്നിൽ പ്രവർത്തിച്ച മലയാളി :

ജോൺ മത്തായി

Post a Comment