സി.വി. കുഞ്ഞിരാമൻ (1871-1949)
സി.വി. കുഞ്ഞിരാമൻ (1871-1949)
★ സി.വി. കുഞ്ഞിരാമൻ ജനിച്ചത്:
മയ്യനാട് (കൊല്ലം)
★ 1904-ൽ പരവൂരിൽ നടന്ന സമുദായ പരിഷ്കാരസഭയുടെ സംഘാടകൻ:
സി.വി. കുഞ്ഞിരാമൻ
★ 1936-ൽ മതപരിവർത്തന പ്രക്ഷോഭം സംഘടിപ്പിച്ച സാമൂഹ്യപരിഷ്കർത്താവ്:
സി.വി. കുഞ്ഞിരാമൻ
★ 1911-ൽ കേരളകൗമുദി പത്രം തുടങ്ങിയത്:
സി.വി. കുഞ്ഞിരാമൻ
★ സി.വി. കുഞ്ഞിരാമന്റെ പ്രധാന കൃതികൾ:
എന്റെ ശ്രീകോവിൽ, രാഗപരിണാമം, പഞ്ചവടി, കാന്തിമതി, ഇന്ത്യചരിത സംഗ്രഹം, വ്യാസഭാരതം,
★ സി.വി. കുഞ്ഞിരാമൻ വെള്ളമണൽ സ്കൂൾ സ്ഥാപിച്ചത്:
മയ്യനാട് (കൊല്ലം)
★ സി.വി. കുഞ്ഞിരാമൻ പത്രാധിപരായിരുന്നത്:
മലയാളരാജ്യം, നവജീവൻ, കഥാമാലിക, യുക്തിവാദി, നവശക്തി, വിവേകോദയം
★ ഭാഷാഭിമാനി, സിംഹളർ, പി.കെ. തിയ്യൻ എന്നിങ്ങനെ അറിയപ്പെട്ടിരുന്നത്:
സി.വി. കുഞ്ഞിരാമൻ
★ ഏതു പത്രത്തിൽ പ്രവർത്തിച്ചുകൊണ്ടാണ് സി.വി. കുഞ്ഞിരാമൻ പത്രപ്രവർത്തന രംഗത്തേക്ക് കടന്നുവന്നത്:
സുജനനന്ദിനി
★ സുജനനന്ദിനി പ്രസിദ്ധീകരിച്ചത്:
പറവൂർ കേശവനാശാൻ
★ സുനന്ദിനി മാസിക ആരംഭിച്ചത്:
സി.വി. കുഞ്ഞിരാമൻ
Post a Comment