അക്കാമ്മ ചെറിയാൻ (1909-1982)
അക്കാമ്മ ചെറിയാൻ (1909-1982)
★ ജനിച്ച വർഷം:
1909, ഫെബ്രുവരി 14 (കാഞ്ഞിരപ്പള്ളി (കോട്ടയം)
★ തിരുവിതാംകൂറിലെ ഝാൻസിറാണി എന്നറിയപ്പെടുന്നത്:
അക്കാമ്മ ചെറിയാൻ
★ അക്കാമ്മ ചെറിയാനെ തിരുവിതാംകൂറിലെ ഝാൻസിറാണി എന്നു വിശേഷിപ്പിച്ചത്:
മഹാത്മാഗാന്ധി
★ 1942-ലെ ക്വിറ്റ് ഇന്ത്യാ സമരത്തിൽ പങ്കെടുത്ത നവോത്ഥാന നായിക:
അക്കാമ്മ ചെറിയാൻ
★ 1938-ൽ ഉത്തരവാദഭരണത്തിനായുള്ള സമരത്തിൽ തിരുവിതാംകൂർ രാജകൊട്ടാരത്തിലേക്ക് രാജധാനി മാർച്ച് സംഘടിപ്പിച്ചത്:
അക്കാമ്മ ചെറിയാൻ (തമ്പാനൂർ മുതൽ കവഡിയാർ വരെ)
★ ഇന്ത്യാ ഗവൺമെൻ്റ് അക്കാമ്മ ചെറിയാനെ താമ്രപത്രം നൽകി ആദരിച്ച വർഷം:
1972
★ കേരളത്തിലെ ജൊവൻ ഓഫ് ആർക് എന്ന് വിശേഷിപ്പിക്കുന്നത്:
അക്കാമ്മ ചെറിയാൻ
★ അക്കാമ്മ ചെറിയാൻ്റെ നേതൃത്വത്തിൽ സ്ഥാപിതമായ സ്ത്രീകളുടെ സന്നദ്ധസേവാസംഘം:
ദേശസേവികാ സംഘം
★ അക്കാമ്മ ചെറിയാൻ കാഞ്ഞിരപ്പള്ളിയിൽ നിന്ന് തിരുവിതാംകൂർ നിയമസഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട വർഷം:
1947
★ അക്കാമ്മ ചെറിയാന്റെ ആത്മകഥ:
ജീവിതം ഒരു സമരം
★ അക്കാമ്മ ചെറിയാന്റെ പ്രധാനകൃതി:
1114-ന്റെ കഥ
★ ദി ബുക്ക് അക്കാമ്മ ചെറിയാൻ എഴുതിയത്:
ആർ. പാർവ്വതിദേവി
Post a Comment