PSC EXAM
Live
wb_sunny

കേരളത്തിലെ സാമൂഹിക പരിഷ്കർത്താക്കൾ

കേരളത്തിലെ സാമൂഹിക പരിഷ്കർത്താക്കൾ


 നിത്യചൈതന്യയതി (1923-1999)

 നിത്യചൈതന്യയതി ജനിച്ചത് :

  നവംബർ 2, വകയാർ (പത്തനംതിട്ട)

 നിത്യചൈതന്യയതിയുടെ പൂർവാശ്രമ നാമം:

  ജയചന്ദ്രപ്പണിക്കർ

 നിത്യചൈതന്യ യതിയുടെ കൃതികൾ :

  യതിചരിതം (ആത്മകഥ), മന:ശാസ്ത്രം ജീവിതത്തിൽ, ഭഗവദ് ഗീത സ്വാധ്യായം, നളിനി എന്ന കാവ്യശിൽപ്പം (1977 കേരള സാഹിത്യ അക്കാദമി അവാർഡ്), ഏകലോകാനുഭവം, ഭാരതീയ മനഃശാസ്ത്രത്തിന് ഒരാമുഖം.

ആനി മസ്ക്രീൻ (1902 - 1963)


  ആനി മസ്ക്രീൻ ജനിച്ചത്: 

1902 ജൂൺ 6, തിരുവനന്തപുരം

  ആനി മസ്ക്രീൻ സ്റ്റേറ്റ് കോൺഗ്രസ് സെക്രട്ടറിയായ വർഷം: 

1944

  ആനി മസ്ക്രീൻ തിരുവിതാംകൂർ നിയമനിർമ്മാണസഭാംഗമായ വർഷം: 

1948

  തിരു-കൊച്ചി മന്ത്രിസഭയിൽ ആരോഗ്യമന്ത്രിയായത്: 

1949

  ലോക്സഭയിൽ അംഗമായ ആദ്യ മലയാളി വനിത: 

ആനി മസ്ക്രീൻ

  കേരളത്തിലെ ഝാൻസിറാണി എന്നു വിശേഷിപ്പിക്കപ്പെടുന്നത്:

 ആനി മസ്ക്രീൻ

ലളിതാംബിക അന്തർജ്ജനം (1909-1987)

  ജനനം:  1909 മാർച്ച് 30, പുനലൂർ, കൊല്ലം

  നമ്പൂതിരി സമുദായത്തിലെ അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരെ തൂലിക ചലിപ്പിച്ച എഴുത്തുകാരി:

ലളിതാംബിക അന്തർജ്ജനം

  ലളിതാംബികാ അന്തർജ്ജനത്തിന്റെ കൃതികൾ: 

തകർന്ന തലമുറ, കിളിവാതിലിലൂടെ, കണ്ണീരിന്റെ പുഞ്ചിരി, കാലത്തിന്റെ ഏടുകൾ, മൂടുപടത്തിൽ, ഓണക്കാഴ്ച

  ലളിതാംബികാ അന്തർജ്ജനത്തിന്റെ ആത്മകഥ: 

ആത്മകഥയ്ക്ക് ഒരു ആമുഖം

  ആദ്യത്തെ വയലാർ അവാർഡ് ലഭിച്ച ലളിതാംബികാ അന്തർജ്ജനത്തിൻ്റെ നോവൽ: 

അഗ്നിസാക്ഷി (1977)

എം.സി. ജോസഫ് (1887-1981)


  എം.സി. ജോസഫ് ജനിച്ചത് 

1887 ജനുവരി 6, തൃപ്പൂണിത്തുറ

  എം.സി. ജോസഫിൻ്റെ മുഴുവൻ പേര്: 

മൂക്കഞ്ചേരിൽ ചെറിയാൻ ജോസഫ്

  മതനിയമങ്ങളെ ധിക്കരിക്കാനും ദിവ്യാത്ഭുതങ്ങളെ വെല്ലുവിളിക്കാനും അദ്ദേഹം തയ്യാറായി.


ലക്ഷ്മി എൻ. മേനോൻ

  രാജ്യസഭാംഗമായ ആദ്യത്തെ മലയാളി വനിത.

  കേന്ദ്രമന്ത്രിസഭാംഗമായ ആദ്യത്തെ മലയാളി വനിത.

ഓൾ ഇന്ത്യാ വിമൺസ് കോൺഫറൻസിൻ്റെ മാസികയായ റോഷ്‌നിയുടെ എഡിറ്ററായി പ്രവർത്തിച്ച മലയാളി വനിത.

  സഹോദരൻ അയ്യപ്പൻ ആരംഭിച്ച യുക്തിവാദി മാസികയുടെ പത്രാധിപ സമിതിയിൽ അംഗമായിരുന്നു.


കുറ്റിപ്പുഴ കൃഷ്‌ണപിളള (1900-1971)


 കുറ്റിപ്പുഴ കൃഷ്ണപിള്ള ജനിച്ചത് : 

1900 ആഗസ്റ്റ് 1, കുറ്റിപ്പുഴ (എറണാകുളം)

  പുരോഗമന മലയാള സാഹിത്യ ത്തിന്റെ വക്താവ്, പണ്ഡ‌ിതൻ, യുക്തിവാദി എന്നീ നിലകളിൽ അറിയപ്പെടുന്നത്: 

കുറ്റിപ്പുഴ കൃഷ്ണ‌പിള്ള

 കുറ്റിപ്പുഴ കൃഷ്‌ണപിള്ളയുടെ പ്രധാന കൃതികൾ:

 സാഹിതികൗതുകം, വിചാര വിപ്ലവം, വിമർശരശ്മി, നിരീക്ഷണം, ചിന്താ തരംഗം, വിമർശനവും വീക്ഷണവും


ശുഭാനന്ദഗുരുദേവൻ (1882-1950)

  ശുഭാനന്ദഗുരുദേവൻ്റെ ആദ്യകാല നാമം : 

പാപ്പൻ കുട്ടി

  ആത്മബോധോദയ സംഘം എന്ന സംഘടന രൂപീകരിച്ചത് :

 ശുഭാനന്ദഗുരുദേവൻ (1932)

★ ക്ഷേത്രപ്രവേശന വിളംബരം നടത്തണമെന്നാവശ്യപ്പെട്ട് 101 അനുയായികളുമായി തിരുവനന്തപുരത്തേക്ക് പദയാത്ര നടത്തിയ
നവോത്ഥാന നായകൻ :

ശുഭാനന്ദഗുരുദേവൻ

 ശുഭാനന്ദഗുരു ഗാന്ധിജിയെ കണ്ടുമുട്ടിയത് :

തട്ടാരമ്പലം (1934 ജനുവരി 19)

നടരാജഗുരു (1895-1973)

 ജനനം : ബാംഗ്ലൂർ

 ശ്രീനാരായണ ഗുരുവിന്റെ ശിഷ്യൻ.

 നവോത്ഥാന നായകൻ ഡോ. പല്‌പുവിന്റെ
മകൻ.

 ഊട്ടിയിൽ 'നാരായണ ഗുരുകുലം' എന്നൊരു
കേന്ദ്രം സ്ഥാപിച്ചു.

 നടരാജഗുരു സന്യാസം സ്വീകരിച്ചത് : 

1926


ആര്യാ പള്ളം (1908-1989)

 ആര്യാപള്ളം ജനിച്ചത് :

ആനക്കര (പാലക്കാട്)

 മലബാറിലെ സ്ത്രീകളുടെ മാറുമറയ്ക്കൽ സമരത്തിന് നേതൃത്വം നൽകിയ വനിതാ നവോത്ഥാന നായിക : 

ആര്യാ പള്ളം

 ഗുരുവായൂർ സത്യഗ്രഹത്തിന്റെ പത്താം ദിവസം സമരപന്തലിൽ പ്രസംഗിച്ച വനിത :

ആര്യാ പള്ളം

 കാതുമുറി പ്രസ്ഥാനവുമായി ബന്ധപ്പെട്ട നവോത്ഥാന നായിക:

 ആര്യ പള്ളം

 കല്ലുമാല സമരത്തിന് നേതൃത്വം നൽകിയ വനിത: 

ആര്യാ പള്ളം

എ.വി. കുട്ടിമാളു അമ്മ (1905-1985) 

 എ.വി. കുട്ടിമാളു അമ്മ ജനിച്ച വർഷം :

1905 ഏപ്രിൽ 23, ആനക്കര (പാലക്കാട്)

  1931-ൽ കോഴിക്കോട് വിദേശ വസ്ത്രശാലകൾ അടപ്പിക്കുന്നതിന് നേതൃത്വം നൽകിയ വനിത: 

എ.വി. കുട്ടിമാളു അമ്മ

  എ.വി. കുട്ടിമാളു അമ്മ മദ്രാസ് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വർഷം: 

1936

  നിയമലംഘന സമരവുമായി ബന്ധപ്പെട്ട് രണ്ടു മാസം പ്രായമുള്ള കുഞ്ഞുമായി ജയിൽ വാസം അനുഭവിച്ച നവോത്ഥാന നായിക: 

എ.വി. കുട്ടിമാളു അമ്മ


Tags

Post a Comment