PSC EXAM
Live
wb_sunny

ആഗമാനന്ദൻ (1896-1961)

ആഗമാനന്ദൻ (1896-1961)


 ആഗമാനന്ദൻ (1896-1961)

 ആഗമാനന്ദസ്വാമി ജനിച്ചത് :

1896 ആഗസ്റ്റ് 27 കൊല്ലം ചവറയിൽ ഒരു ബ്രാഹ്മണ കുടുംബത്തിൽ

 ശ്രീനാരായണ ഗുരുവിന്റെ പിൻഗാമി:

ആഗമാനന്ദൻ

 ആഗമാനന്ദസ്വാമികളുടെ ശരിയായ പേര്:

 കൃഷ്ണൻ നമ്പ്യാതിരി

 ആഗമാനന്ദൻ സ്കൂൾ വിദ്യാഭ്യാസ കാലത്ത് സ്ഥാപിച്ച സംഘടന: 

സനാതന ധർമ്മ വിദ്യാർത്ഥി സംഘം

• 1928-ൽ സന്ന്യാസം സ്വീകരിച്ച് ഭാരതത്തിലുടനീളം സഞ്ചരിച്ചു.

 ആഗമാനന്ദന്റെ കൃതികൾ: 

ശ്രീശങ്കര ഭഗവത്ഗീത വ്യാഖ്യാനം, വിവേകാനന്ദ സന്ദേശം, വിഷ്ണു പുരാണം വിവർത്തനം

 ആഗമാനന്ദ സ്വാമികൾ പങ്കെടുത്ത സത്യാഗ്രഹങ്ങൾ: 

വൈക്കം സത്യാഗ്രഹം, ഗുരുവായൂർ സത്യാഗ്രഹം

 സുനന്ദിനി, അമൃതവാണി, പ്രബുദ്ധകേരളം പ്രസിദ്ധീകരിച്ചത്: 

ആഗമാനന്ദൻ

 സ്വാമി വിവേകാനന്ദന്റെ ഏതു കൃതിയാണ് ആഗമാനന്ദസ്വാമിയെ സ്വാധീനിച്ചിരുന്നത്: 

മൈ മാസ്റ്റർ

 ആധുനിക കാലടിയുടെ സ്ഥാപകൻ എന്നറിയപ്പെടുന്ന നവോത്ഥാന നായകൻ:

 ആഗമാനന്ദൻ

 കേരള വിവേകാനന്ദൻ എന്നറിയപ്പെടുന്നത്: 

സ്വാമി ആഗമാനന്ദ

Tags

Post a Comment