PSC EXAM
Live
wb_sunny

വാണിജ്യ ബാങ്കുകൾ

വാണിജ്യ ബാങ്കുകൾ


 വാണിജ്യ ബാങ്കുകൾ

 പാർലമെന്റ് ആക്ട് പ്രകാരം നിലവിൽ വന്ന ബാങ്കുകൾ :

വാണിജ്യ ബാങ്കുകൾ

 വാണിജ്യ ബാങ്കുകൾക്ക് രാജ്യത്തിന്റെ ഏത് ഭാഗത്തും ബ്രാഞ്ചുകൾ സ്ഥാപിക്കാൻ കഴിയും.


ദി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

 ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ പൊതുമേഖലാ ബാങ്ക് :

എസ്.ബി.ഐ.

 സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പഴയ പേര് :

ഇംപീരിയൽ ബാങ്ക്

 ഇംപീരിയൽ ബാങ്ക് രൂപം കൊണ്ടത് :

1921 ജനുവരി 27

 ഇംപീരിയൽ ബാങ്കിനെ ദേശസാത്കരിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്ന് നാമകരണം ചെയ്ത വർഷം :

1955 ജൂലൈ 1

 ഉപഭോക്താക്കൾക്ക് ഏത് ബാങ്ക് ശാഖയിൽ നിന്നും മറ്റു ശാഖകളിലേക്ക് ബാങ്കിന്റെ ശാഖ കൾ തമ്മിൽ ബന്ധിപ്പിച്ചുകൊണ്ട് സേവനം ലഭ്യമാക്കുന്ന സൗകര്യം അറിയപ്പെടുന്നത്:

കോർ ബാങ്കിങ്

 ഇന്ത്യയിൽ ആദ്യമായി കോർ ബാങ്കിങ് നടപ്പിലാക്കിയ ബാങ്ക് :

എസ്.ബി.ഐ.

 ഇന്ത്യയിൽ ഏറ്റവുമധികം ശാഖകളുള്ള ഇന്ത്യൻ ബാങ്ക് :

എസ്.ബി.ഐ.

★ ഇന്ത്യയ്ക്ക് പുറത്ത് ഏറ്റവും കൂടുതൽ ശാഖകളുള്ള ഇന്ത്യൻ ബാങ്ക്:

എസ്.ബി.ഐ

★ എസ്.ബി.ഐ.യുടെ ആസ്ഥാനം :

മുംബൈ

2017 ഏപ്രിൽ 1 ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ലയിപ്പിച്ച 5 അനുബന്ധബാങ്കുകൾ

1. സ്റ്റേറ്റ് ബാങ്ക് ഓഫ് ബിക്കാനിർ & ജയ്പൂർ
2. സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ്
3. സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂർ
4. സ്റ്റേറ്റ് ബാങ്ക് ഓഫ് പട്യാല
5. സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ

★ സ്റ്റേറ്റ് ബാങ്ക് ഓഫ് സൗരാഷ്ട്ര (2008), സ്റ്റേറ്റ് ബാങ്ക് ഓഫ് ഇൻഡോർ (2010) എസ്.ബി.ഐ.യിൽ ലയിപ്പിച്ചു.

★ ഭാരതീയ മഹിളാബാങ്കിനെ എസ്.ബി.ഐ.യിൽ ലയിപ്പിച്ച വർഷം :

2017 April 1

★ എസ്.ബി.ഐയുടെ ആദ്യ വനിതാ ചെയർപേഴ്സൺ :

അരുന്ധതി ഭട്ടാചാര്യ

ഐ.സി.ഐ.സി.ഐ ബാങ്ക് (ICICI)

★ ICICI ബാങ്കിന്റെ പൂർണ്ണ നാമം :

ഇൻഡസ്ട്രിയൽ ക്രഡിറ്റ് ആൻ്റ് ഇൻവെസ്റ്റ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ

★ 1955 ൽ സ്ഥാപിച്ച ICICI, ICICI Bank ആയിമാറിയ വർഷം :

1994 (ആസ്ഥാനം : മുംബൈ)

★ എസ്.ബി.ഐയുടെ കേരളത്തിലെ ആദ്യ ഡിജിറ്റൽ ബാങ്കിംഗ് ഗ്രാമമായി പ്രഖ്യാപിച്ചത് :

 കയ്പമംഗലം (തൃശൂർ)

★ എസ്.ബി.ഐ. ആരംഭിച്ച Cardless Cash withdrawal service : 

YONO cash

★ ഐ.സി.ഐ.സി.ഐ. ബാങ്കിന്റെ മുദ്രാവാക്യം :

ഖയാൽ ആപ്‌കെ, ഹം ഹൈ നാ

★ ശാഖകളുടെയും മൂലധനത്തിന്റെയും
അടിസ്ഥാനത്തിൽ ഇന്ത്യയിലെ രണ്ടാമത്തെ വലിയ സ്വകാര്യ ബാങ്ക് :

ഐ.സി.ഐ.സി.ഐ. ബാങ്ക്

★ ഇന്ത്യയിലെ ആദ്യ യൂണിവേഴ്സൽ ബാങ്ക് എന്നറിയപ്പെടുന്നത് :

ഐ.സി.ഐ.സി.ഐ. ബാങ്ക്

★ ഇന്ത്യയിൽ ആദ്യമായി ഇന്റർനെറ്റ് ബാങ്കിംഗ് തുടങ്ങിയ ബാങ്ക് :

ഐ.സി.ഐ.സി.ഐ. ബാങ്ക്

★ ഇന്ത്യയിൽ ആദ്യമായി സഞ്ചരിക്കുന്ന ATM ആരംഭിച്ച ബാങ്ക് :

ഐ.സി.ഐ.സി.ഐ. ബാങ്ക്

ഇന്ത്യയിൽ മറ്റു ബാങ്കുകളിൽ ലയിക്കപ്പെട്ട ബാങ്കുകൾ

ബാങ്കിന്റെ പേര് ലയിപ്പിക്കപ്പെട്ട ബാങ്ക്
നെടുങ്ങാടി ബാങ്ക് (1899 കേരളത്തിൽ രൂപം കൊണ്ട ആദ്യബാങ്ക്) പഞ്ചാബ് നാഷണൽ ബാങ്ക് (ലയനം നടന്നത് 2003)
ന്യൂ ബാങ്ക് ഓഫ് ഇന്ത്യ പഞ്ചാബ് നാഷണൽ ബാങ്ക്
നോർത്ത് മലബാർ ഗ്രാമീൺ ബാങ്ക് & സൗത്ത് മലബാർ ഗ്രാമീൺ ബാങ്ക് കേരള ഗ്രാമീൺ ബാങ്ക്
സെഞ്ചുറിയൻ ബാങ്ക് HDFC
ഗ്ലോബൽ ട്രസ്റ്റ് ബാങ്ക് ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്സ്

ആദ്യ സമ്പൂർണ്ണ ബാങ്കിംഗ്
സേവന സംസ്ഥാനം


 ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ ബാങ്കിംഗ് സേവന സംസ്ഥാനം : കേരളം

 രാജ്യത്തെ ആദ്യത്തെ സമ്പൂർണ്ണ ബാങ്കിംഗ് ജില്ല : പാലക്കാട്

 ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്ത ആദ്യ ഇന്ത്യൻ ബാങ്ക് :
ഐ.സി.ഐ.സി.ഐ. ബാങ്ക്

Axis Bank

 UTI Bank എന്ന ബാങ്കിങ്ങ് സ്ഥാപനമാണ് Axis Bank എന്ന പേര് സ്വീകരിച്ചത്.

 1994-ലെ പാർലമെൻ്റ് പ്രമേയ പ്രകാരം
നിലവിൽ വന്ന രാജ്യത്തെ ആദ്യ ബാങ്ക് :
ആക്സിസ് ബാങ്ക്

 മൂലധനത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യയിലെ നാലാമത്തെ വലിയ സ്വകാര്യ ബാങ്ക് :

ആക്സിസ് ബാങ്ക് (2019 April 2 report)

നബാർഡ്

 നബാർഡ്-ന്റെ പൂർണ്ണ നാമം (NABARD):
നാഷണൽ ബാങ്ക് ഫോർ അഗ്രികൾച്ചർ
ആന്റ് റൂറൽ ഡവലപ്മെന്റ് (സ്ഥാപിച്ചത് :

1982 ജൂലൈ 12, ആസ്ഥാനം : മുംബൈ)

 കൃഷിക്കും ഗ്രാമവികസനത്തിനുമായുള്ള
ദേശീയ ബാങ്ക് : 

നബാർഡ്

 കേരളത്തിൽ നബാർഡിൻ്റെ ആസ്ഥാനം:

തിരുവനന്തപുരം

 RBI നിയോഗിച്ച ശിവരാമൻ കമ്മിറ്റിയുടെ റിപ്പോർട്ട് അനുസരിച്ച് NABARD ന്റെ രൂപീകരണവുമായി ബന്ധപ്പെട്ട കമ്മീഷൻ :

ശിവരാമൻ കമ്മീഷൻ

HDFC BANK

 HDFC-ബാങ്ക് രൂപീകൃതമായ വർഷം :

1994 (ആസ്ഥാനം : മുംബൈ)

 മൂലധനത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ബാങ്ക് :

എച്ച്.ഡി.എഫ്..സി.

എക്സ്‌സിംബാങ്ക് (EXIM BANK)

 എക്സിംബാങ്ക് (EXIM) :

 എക്സ്പോർട്ട് ഇംപോർട്ട് ബാങ്ക് (സ്ഥാപിച്ചത് : 1982, ആസ്ഥാനം : മുംബൈ)

 വിദേശ വ്യാപാരം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ രൂപം കൊണ്ട ബാങ്ക് :

എക്സിം ബാങ്ക്

Tags

Post a Comment