ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച്
ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച്
★ ഏഷ്യയിലെ തന്നെ ഏറ്റവും പഴയ സ്റ്റോക്ക് എക്സ്ചേഞ്ച് :
ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് (1875)
★ ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് സ്ഥിതി ചെയ്യുന്നത് :
ദലാൽ സ്ട്രീറ്റ് (മുംബൈ)
★ മുംബൈ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ പഴയ പേര് :
ദ നേറ്റീവ് ഷെയർ ആന്റ് സ്റ്റോക് ബ്രോക്കേഴ്സ് അസോസിയേഷൻ
★ മുംബൈ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ ഓഹരി സൂചിക :
ബി.എസ്.ഇ. സെൻസെക്സ്
★ സെൻസെക്സ് എന്ന പദം നിർദ്ദേശിച്ചത് :
ദീപക് മോഹോനി
നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് (NSE)
★ നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് സ്ഥാപിതമായത് :
1992
★ എൻ.എസ്.ഇ.യുടെ ഓഹരി സൂചിക :
നിഫ്റ്റി (ആസ്ഥാനം : മുംബൈ)
★ നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ ഓഹരി സൂചിക അറിയപ്പെടുന്നത് :
നിഫ്റ്റി
★ നിഫ്റ്റിക്ക് രൂപം നൽകിയ സാമ്പത്തിക വിദഗ്ദ്ധർ :
അജയ്ഷാ, സൂസൻ തോമസ്
★ ഇന്ത്യയിലെ ഏറ്റവും വലിയ ഓഹരി വിപണി :
NSE
ഓഹരിവിപണിയുമായി ബന്ധപ്പെട്ട പദങ്ങൾ
IPO : ഇനിഷ്യൽ പബ്ലിക് ഓഫർ. ഒരു കമ്പനി ആദ്യമായി പൊതുജനത്തിന് ഓഹരി പങ്കാളിത്തം നൽകുന്ന പ്രവർത്തനം.
★ ഓഹരി ദല്ലാളുമാർ അറിയപ്പെടുന്നത് :
കാളകൾ, കരടികൾ (Bulls & Bears)
★ ഓഹരിയുടെ വില വർദ്ധിപ്പിക്കാൻ ശ്രമിക്കുന്നവർ :
കാളകൾ
★ ഓഹരികളുടെ വില ഇടിച്ച് ലാഭം കൊയ്യുന്നവർ :
കരടികൾ
★ ഗവൺമെന്റിന്റെ ഓഹരികൾ :
ഗിൽറ്റ് എഡ്ജ്ഡ് സെക്യൂരിറ്റികൾ
ലോകത്തിലെ പ്രധാന സ്റ്റോക്ക് എക്സ്ചേഞ്ചുകൾ
രാജ്യം | എക്സ്ചേഞ്ച് | ഓഹരി സൂചിക |
---|---|---|
ബ്രസീൽ | സാവോപോളോ | ബോവ്സ്പ |
USA | ന്യൂയോർക്ക് | ഡൗ ജോൺസ് |
USA | നാഷണൽ | നാസ്ഡാക്ക് |
ചൈന | ഷാങ്ഹായ് | ഷാങ്ഹായ് എ |
ജപ്പാൻ | ടോക്കിയോ | നിക്കി |
സിംഗപ്പൂർ | സിംഗപ്പൂർ | സ്ട്രെയിറ്റ് ടൈം ഇൻഡക്സ് |
ദക്ഷിണ കൊറിയ | കൊറിയ | കോസ്പി |
ഫ്രാൻസ് | പാരിസ് | CAC 40 |
ഇംഗ്ലണ്ട് | ലണ്ടൻ | FTSE |
ഹോങ് കോങ് | ഹോങ് കോങ് | ഹാൻസെങ് |
★ വളരെയധികം വളർച്ചാസാധ്യതയുള്ളതും
ഏവരും ഓഹരി പങ്കാളിത്തം നേടാൻ ആഗ്രഹിക്കുന്നതുമായ കമ്പനി :
ബ്ലുചിപ്പ് കമ്പനി
★ വിലയും മൂല്യവും കൂടിയ ഓഹരികൾ :
ബ്ലൂചിപ്പ് ഓഹരികൾ
സെബി
★ ഇന്ത്യയിൽ ഓഹരിവിപണികളെ നിയന്ത്രിക്കുന്നത് :
സെബി (SEBI) (സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ)
★ സെബി സ്ഥാപിച്ചത് : 1988
★ സെബി സ്റ്റാറ്റ്യൂട്ടറി സ്ഥാപനമായത് :
1992 ഏപ്രിൽ
★ സെബിയുടെ ആസ്ഥാനം :
മുംബൈ
★ ഇന്ത്യയിൽ റെഗുലേറ്റർ ഓഫ് ക്രെഡിറ്റ് റേറ്റിങ്
ഏജൻസി എന്നറിയപ്പെടുന്നത്.
സെബി
ബജറ്റ്
★ തുകൽ സഞ്ചി എന്നർത്ഥമുള്ള 'Bougette' എന്ന ഫ്രഞ്ച് വാക്കിൽ നിന്നാണ് ബജറ്റ് എന്ന പദം ഉണ്ടായത്.
★ ഒരു സാമ്പത്തിക വർഷത്തെ പ്രതീക്ഷിത വരവുകളുടെയും ചെലവുകളുടെയും വാർഷിക സാമ്പത്തിക രേഖ (Annual Financial Statement):
ബജറ്റ്
★ ഇന്ത്യയിൽ റെയിൽവേ ബജറ്റ് യൂണിയൻ ബജറ്റിൽ നിന്നും വേർതിരിച്ചത് :
1924 (1921 ലെ അക‌്വർത്ത് കമ്മിറ്റി ശുപാർശ പ്രകാരം)
★ പൊതു ബജറ്റും റെയിൽവേ ബജറ്റും ഒന്നിച്ച് അവതരിപ്പിച്ചത് :
2017 ഫെബ്രുവരി 1
★ ചരിത്രത്തിലാദ്യമായി ഫെബ്രുവരി 1 ന് ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി:
അരുൺ ജെയ്റ്റിലി (2016 വരെ ഫെബ്രുവരിയിലെ അവസാന പ്രവൃത്തി ദിവസമാണ് ബജറ്റ് അവതരിപ്പിച്ചിരുന്നത്)
★ ലോകസഭയിൽ ആദ്യ ബജറ്റ് അവതരിപ്പിച്ച
ധനമന്ത്രി:
CD ദേശ്മുഖ് (1952 ഫെബ്രുവരി 28)
★ കേന്ദ്ര ധനമന്ത്രിയായ ഏക മലയാളി :
ജോൺ മത്തായി
★ ഇന്ത്യയിലെ ആദ്യ വനിതാ ധനകാര്യമന്ത്രി :
ഇന്ദിരാഗാന്ധി
★ ഇന്ത്യയിലെ രണ്ടാമത്തെ വനിതാ ധനകാര്യമന്ത്രി:
നിർമ്മല സീതാരാമൻ
★ രാഷ്ട്രപതിഭരണത്തിൻ കീഴിലുള്ള സംസ്ഥാനത്ത് ബജറ്റ് അവതരിപ്പിക്കുന്നത് എവിടെ :
ലോക്സഭയിൽ
Post a Comment