PSC EXAM
Live
wb_sunny

വൈസ്രോയിമാർ 4

വൈസ്രോയിമാർ 4


വേവൽ പ്രഭു (1943-1947)


• സിംല കോൺഫറൻസ് (1945) വിളിച്ചുകൂട്ടിയ വൈസ്രോയി: 

വേവൽ പ്രഭു

• രണ്ടാം ലോക മഹായുദ്ധം അവസാനിക്കുമ്പോൾ ഇന്ത്യയുടെ വൈസ്രോയി : 

വേവൽ പ്രഭു

• 1948 ജൂലായ്ക്കു മുമ്പ് ഇന്ത്യയെ സ്വതന്ത്രമാക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ക്ലമന്റ് ആറ്റ്ലി പ്രഖ്യാപിക്കുമ്പോൾ ഇന്ത്യയിലെ വൈസ്രോയി: 

വേവൽ പ്രഭു

• 1946-ൽ ബോംബെയിൽ നാവിക കലാപം നടക്കുമ്പോഴുള്ള വൈസ്രോയി : 

വേവൽ പ്രഭു

• ഐ.എൻ.എ ഭടൻമാരെ വിചാരണ ചെയ്തത്:

 വേവൽ പ്രഭുവിന്റെ ഭരണകാലത്ത്

• സാർജന്റ് വിദ്യാഭ്യാസ കമ്മീഷനെ നിയമിച്ച വൈസ്രോയി: 

വേവൽ പ്രഭു


 മൗണ്ട് ബാറ്റൺ പ്രഭു (1947-1948)

• സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ ഗവർണ്ണർ ജനറൽ :

 മൗണ്ട് ബാറ്റൺ പ്രഭു

• 1947 ജൂൺ 3ന് ഇന്ത്യൻ സ്വാതന്ത്ര്യ നിയമം ബ്രിട്ടീഷ് പാർലമെന്റിൽ അവതരിപ്പിച്ച വൈസ്രോയി : 

മൗണ്ട് ബാറ്റൺ പ്രഭു

• ബ്രിട്ടീഷ് ഇന്ത്യയുടെ അവസാനത്തെ വൈസ്രോയി (1947) : 

മൗണ്ട് ബാറ്റൺ പ്രഭു

• ഇന്ത്യാ-പാക് വിഭജനം അറിയപ്പെടുന്നത്:

 ബാൾക്കൺ പ്ലാൻ (മൗണ്ട് ബാറ്റൻ പ്രഭു)

• ഇന്ത്യയുടെ വിഭജന പദ്ധതി നടപ്പിലാക്കിയ വൈസ്രോയി (മൗണ്ട് ബാറ്റൻ പ്ലാൻ): 

മൗണ്ട് ബാറ്റൺ പ്രഭു

• ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്ട് 1947 ജൂലായ് 18-ന് പാസ്സാക്കിയത്:

 മൗണ്ട് ബാറ്റൺ പ്രഭുവിൻ്റെ ഭരണകാലത്ത്

• അധികാരം ഇന്ത്യക്കാരിലേക്ക് കൈമാറുന്നതിനുള്ള അധികാരം ലഭിച്ച വൈസ്രോയി:

 മൗണ്ട് ബാറ്റൺ പ്രഭു


വേറിട്ട വസ്തുതകൾ

• "രക്തത്തിലും വർണ്ണത്തിലും ഇന്ത്യാക്കാരനും അഭിരുചിയിലും അഭിപ്രായത്തിലും ധാർമ്മികതയിലും ബുദ്ധിയിലും ഇംഗ്ലീഷുകാരുമായ ഒരു വർഗ്ഗത്തെ സൃഷ്ടിക്കുകയാണ് ലക്ഷ്യം" എന്നു പറഞ്ഞത്: 

മെക്കാളെ പ്രഭു

• ബ്രിട്ടീഷുകാർക്കെതിരെ സമരം ചെയ്യുവാനായി സ്വയം കർഷകരാജാവായി പ്രഖ്യാപിച്ചത് ആര്:

 ബിർസാ മുണ്ട

• "രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി കൊലമരം കയറുന്ന ആദ്യ മുസൽമാൻ ഞാനെന്നോർക്കുമ്പോൾ എനിക്കഭിമാനം തോന്നുന്നു" ഇങ്ങനെ പറഞ്ഞത്: 

അശ്ഫാഖ് ഉല്ലാഖാൻ

• ആക്ട് ഫോർ ദി ബെറ്റർ ഗവൺമെന്റ് ഓഫ് ഇന്ത്യ ഏത് സംഭവവുമായി ബന്ധപ്പെട്ടതാണ്:

 ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം

• ബ്രിട്ടീഷ് കാലഘട്ടത്തിലെ ഇന്ത്യയുടെ മനു എന്നറിയപ്പെടുന്ന വ്യക്തി: 

മെക്കാളെ

 

RANK MAKER

• ബംഗാളിലെ ആദ്യ ഗവർണർ : 

റോബർട്ട് ക്ലൈവ്

• അവസാന ഗവർണർ : 

വാറൻ ഹേസ്റ്റിങ്സ്

• ബംഗാളിലെ ആദ്യത്തെ ഗവർണർ ജനറൽ :

 വില്യം ബെന്റിക്

• ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യത്തെ ഗവർണർ ജനറൽ :

 വില്യം ബെന്റിക്

• അവസാനത്തെ ഗവർണർ ജനറൽ : 

കാനിങ് പ്രഭു

• ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യ വൈസ്രോയി : 

കാനിങ് പ്രഭു

• അവസാനത്തെ വൈസ്രോയി : 

ലൂയി മൗണ്ട് ബാറ്റൺ

• സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ഗവർണർ ജനറൽ :

 മൗണ്ട് ബാറ്റൺ

• സ്വതന്ത്ര ഇന്ത്യയിലെ ഇന്ത്യക്കാരനായ ആദ്യ ഗവർണർ ജനറൽ : 

സി. രാജഗോപാലാചാരി

• സ്വതന്ത്ര ഇന്ത്യയിലെ അവസാനത്തെ ഗവർണർ ജനറൽ : 

സി. രാജഗോപാലാചാരി

Tags

Post a Comment