Indian Geography
ഇന്ത്യയുടെ സ്ഥാനം (India - Location)
• ഇന്ത്യയുടെ സ്ഥാനം:
ഉത്തരാർദ്ധഗോളത്തിൽ ഏഷ്യൻ ഭൂഖണ്ഡത്തിന്റെ തെക്കുഭാഗത്ത്
• ഇന്ത്യൻ ഉപഭൂഖണ്ഡത്തെ ഏഷ്യയുടെ മറ്റു ഭാഗങ്ങളിൽ നിന്നും വേർതിരിക്കുന്ന പർവതങ്ങൾ:
ഹിമാലയം, പാമീർ, ഹിന്ദുകുഷ്
അക്ഷാംശ രേഖാ വ്യാപ്തി
• ഇന്ത്യ സ്ഥിതിചെയ്യുന്നത്:
• ഉത്തര അക്ഷാംശം 8°4' നും 37°6' നും ഇടയ്ക്കും
• പൂർവ്വരേഖാംശം 68°7' നും 97°25' നും ഇടയ്ക്കും
• ഉത്തരായന രേഖയുടെ വടക്ക്:
മിതോഷ്ണമേഖല
• ഉത്തരായന രേഖയുടെ തെക്കുഭാഗം:
ഉഷ്ണമേഖല
• ഉത്തരായന രേഖ കടന്നുപോകുന്ന ഇന്ത്യൻ സംസ്ഥാനങ്ങൾ:
ഗുജറാത്ത്, രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, ജാർഖണ്ഡ്, പശ്ചിമ ബംഗാൾ, ത്രിപുര, മിസോറാം
____________________________________________
ഉത്തരായന രേഖ
• ഇന്ത്യയിലൂടെ കടന്നുപോകുന്ന പ്രധാന ഭൗമശാസ്ത്ര രേഖ:

_____________________________________________
• ഇന്ത്യയുടെ വിസ്തീർണ്ണം:
32,87,263 ചതുരശ്ര കിലോമീറ്റർ
ഇന്ത്യയുടെ അതിരുകൾ
• പടിഞ്ഞാറ് (West): അറബിക്കടൽ
• കിഴക്ക് (East): ബംഗാൾ ഉൾക്കടൽ
• തെക്ക് (South): ഇന്ത്യൻ മഹാസമുദ്രം
• വടക്ക് (North): ഹിമാലയം
• വലുപ്പത്തിൽ ഇന്ത്യയുടെ സ്ഥാനം:
ഏഴാമത്
• ഇന്ത്യ, ലോകത്തിന്റെ മൊത്തം വിസ്തൃതിയുടെ:
2.42%
• ഇന്ത്യയുടെ തെക്കേ അറ്റം:
ഇന്ദിരാപോയിന്റ് (പിഗ്മാലിയൻ പോയിന്റ്)
• ഇന്ദിരാപോയിന്റ് സ്ഥിതി ചെയ്യുന്നത്:
നിക്കോബാർ ദ്വീപുകളിൽ
• ഇന്ത്യയുടെ വടക്കേയറ്റം:
ഇന്ദിരാ കോൾ
• ഇന്ത്യൻ ഉപദ്വീപിന്റെ തെക്കേ അറ്റം:
കന്യാകുമാരി
ഇന്ത്യൻ അയൽ രാജ്യങ്ങൾ (Neighbours of India)
• വടക്കുപടിഞ്ഞാറ്: പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ
• വടക്ക്: ചൈന, നേപ്പാൾ, ഭൂട്ടാൻ
• കിഴക്ക്: ബംഗ്ലാദേശ്, മ്യാൻമർ
• തെക്ക്: ശ്രീലങ്ക
• അയൽ രാജ്യങ്ങളിൽ ഏറ്റവും വലുത്:

ചൈന
• ഏറ്റവും ചെറിയ അയൽ രാജ്യം:
• ഏറ്റവും ചെറിയ അയൽ രാജ്യം:
ഭൂട്ടാൻ
• ഇന്ത്യയുമായി ഏറ്റവും കൂടുതൽ അതിർത്തി പങ്കിടുന്ന അയൽരാജ്യം:
• ഇന്ത്യയുമായി ഏറ്റവും കൂടുതൽ അതിർത്തി പങ്കിടുന്ന അയൽരാജ്യം:
ബംഗ്ലാദേശ്
• ഇന്ത്യ-മ്യാൻമർ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന പർവത നിര:
• ഇന്ത്യ-മ്യാൻമർ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന പർവത നിര:
പട്കായ് (പൂർവാചൽ)
• ഇന്ത്യയുടെ കിഴക്കേയറ്റം: കിബിത്തു
• ഇന്ത്യയുടെ പടിഞ്ഞാറേയറ്റം: ഗുഹാർമോത്തി
• ഇന്ത്യ ബംഗ്ലാദേശിന് വിട്ടുകൊടുത്ത ഇടനാഴി:
ടീൻ ബെഗ കോറിഡോർ (Teen Beigha Corridor) (പശ്ചിമബംഗാൾ)
• വലുപ്പക്രമത്തിൽ ഇന്ത്യയിലെ ആദ്യ മൂന്ന് സംസ്ഥാനങ്ങൾ:
രാജസ്ഥാൻ, മധ്യപ്രദേശ്, മഹാരാഷ്ട്ര
• ഇന്ത്യൻ സംസ്ഥാനങ്ങളുമായി മാത്രം അതിർത്തിയിലുള്ള ഇന്ത്യൻ സംസ്ഥാനങ്ങൾ:
ഛത്തീസ്ഗഡ്, ജാർഖണ്ഡ്, മധ്യപ്രദേശ്, ഹരിയാന, തെലങ്കാന

ഇന്ത്യൻ പ്രാദേശിക സമയം
• ഇന്ത്യൻ പ്രാദേശിക സമയം:
82.5 ഡിഗ്രി കിഴക്കൻ രേഖാംശരേഖയെ അടിസ്ഥാനമാക്കി
• ഗ്രീനിച്ച് മെറിഡിയൻ സമയത്തേക്കാൾ ഇന്ത്യൻ സമയം എത്ര മണിക്കൂർ മുന്നിൽ ആണ്?
5½ മണിക്കൂർ
• ഇന്ത്യൻ സമയരേഖ ഏതു പ്രദേശത്തിന് സമീപത്താണ് കടന്നുപോകുന്നത് :
പ്രയാഗ്‌രാജ് (അലഹബാദ്)
• ഇന്ത്യൻ പ്രാദേശിക സമയം കണക്കാക്കുന്നത്:
പ്രയാഗ്‌രാജ് വാനനിരീക്ഷണ കേന്ദ്രം ക്ലോക്ക് ടവർ (മിർസാപൂർ)
• ഇന്ത്യൻ പ്രാദേശിക സമയവുമായി ബന്ധപ്പെട്ട കാര്യങ്ങൾ നിയന്ത്രിക്കുന്നത്:
നാഷണൽ ഫിസിക്കൽ ലബോറട്ടറി (ന്യൂഡൽഹി)
• ഏറ്റവും കൂടുതൽ സമയമേഖലകളുള്ള രാജ്യം:
ഫ്രാൻസ് (12 സമയമേഖലകൾ)

സമുദ്രതീരം
• ഇന്ത്യയുടെ സമുദ്രതീരം :
7,516.5 കിലോമീറ്റർ
• കടൽത്തീരം കൂടുതലുള്ള ഇന്ത്യൻ സംസ്ഥാനം:
ഗുജറാത്ത് (1600 km)
• കടൽത്തീരമുള്ള 9 ഇന്ത്യൻ സംസ്ഥാനങ്ങൾ:
ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, കർണ്ണാടക, കേരളം, തമിഴ്നാട്, ആന്ധ്രാപ്രദേശ്, ഒഡിഷ, പശ്ചിമബംഗാൾ
• ഇന്ത്യൻ മഹാസമുദ്രത്തിൽ ബംഗാൾ ഉൾക്കടലിനും മാന്നാർ ഉൾക്കടലിനും മധ്യേ വ്യാപിച്ചുകിടക്കുന്ന കടലിടുക്ക്:
പാക് കടലിടുക്ക്
• ഇന്ത്യയെയും, ശ്രീലങ്കയെയും വേർതിരിക്കുന്ന കടലിടുക്ക്:
പാക് കടലിടുക്ക്
• അമേരിക്കയുടെ നാവിക ബേസ് ഡിയേഗോ ഗാർസിയ (Diego Garcia) സ്ഥിതിചെയ്യുന്ന സമുദ്രം:
ഇന്ത്യൻ മഹാസമുദ്രം

Post a Comment