Indian History: Freedom Fighters 3
ഗോപാലകൃഷ്ണ ഗോഖലെ
• മഹാരാഷ്ട്രയിലെ സോക്രട്ടീസ് എന്നറിയപ്പെടുന്നത്:
ഗോപാലകൃഷ്ണ ഗോഖലെ
• ഗോഖലെയുടെ രാഷ്ട്രീയ ഗുരു:
മഹാദേവ ഗോവിന്ദ റാനഡെ
• ഗോഖലെ പ്രസിഡന്റായ കോൺഗ്രസ് സമ്മേളനം:
ബനാറസ് സമ്മേളനം (1905)
• ഗോഖലെ ആരംഭിച്ച സംഘടന:
സെർവന്റ്സ് ഓഫ് ഇന്ത്യ സൊസൈറ്റി
• ജ്ഞാനപ്രകാശം എന്ന പത്രം ആരംഭിച്ചത്:
ഗോഖലെ
• കോൺഗ്രസിലെ മിതവാദികളുടെ നേതാവ്:
ഗോഖലെ
• ഗാന്ധിജിയുടെ രാഷ്ട്രീയ ഗുരു:
ഗോഖലെ
ബാലഗംഗാധര തിലകൻ
• ഇന്ത്യയിലെ ദേശീയ തീവ്രവാദത്തിൻ്റെ പിതാവ് എന്നറിയപ്പെടുന്നത്:
ബാലഗംഗാധര തിലകൻ
• ലോകമാന്യ എന്നറിയപ്പെടുന്നത്:
ബാലഗംഗാധര തിലകൻ
• ഗണേശോത്സവം, ശിവജി ഉത്സവം (മഹാരാഷ്ട്ര) എന്നിവയ്ക്ക് തുടക്കം കുറിച്ചത്:
ബാലഗംഗാധര തിലകൻ
• ഇന്ത്യയുടെ കിരീടം വയ്ക്കാത്ത രാജകുമാരൻ, ഇന്ത്യൻ അരാജകത്വത്തിന്റെ പിതാവ് എന്നീ
പേരുകളിൽ അറിയപ്പെടുന്നത്
ബാലഗംഗാധര തിലകൻ
• തിലക് ആരംഭിച്ച പത്രങ്ങൾ ;
കേസരി (മറാത്തി), മറാത്ത (ഇംഗ്ലീഷ്)
• 'സ്വരാജ്യം എന്റെ ജന്മാവകാശമാണ്. ഞാനത് നേടുക തന്നെ ചെയ്യും' എന്ന് പ്രഖ്യാപിച്ചത് :
തിലക്
• കേസരി പത്രത്തിലെ ലേഖനത്തിന്റെ പേരിൽ തിലകനെ നാടു കടത്തിയ സ്ഥലം :
ബർമ്മ
• തിലകിനെ ആറുവർഷം പാർപ്പിച്ചിരുന്ന ബർമ്മയിലെ ജയിൽ
മാൻഡല ജയിൽ
• തിലകിന്റെ പ്രധാന കൃതികൾ :
ഗീതാ രഹസ്യം, ആർട്ടിക് ഹോം ഓഫ്
വേദാസ്
• ബ്രിട്ടീഷുകാർ തിലകിനെ വിശേഷിപ്പിച്ചിരുന്നത് :
ഇന്ത്യൻ അശാന്തിയുടെ പിതാവ്
• കോൺഗ്രസിന്റെ വാർഷിക സമ്മേളനത്തെ
തിലകൻ കളിയാക്കി വിളിച്ചരുന്നത് :
അവധിക്കാല വിനോദ പരിപാടി
• ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ മഹാത്മാഗാന്ധി കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കാലം ജയിൽ വാസം അനുഭവിച്ച വ്യക്തി :
തിലക്
• ബാലഗംഗാധര തിലക് പൂനയിൽ ആരംഭിച്ച സ്കൂൾ :
ന്യൂ ഇംഗ്ലീഷ് സ്കൂൾ
സുഭാഷ് ചന്ദ്രബോസ്
• സുഭാഷ് ചന്ദ്രബോസ് ആദ്യമായി കോൺഗ്രസിന്റെ പ്രസിഡന്റായ സമ്മേളനം :
ഹരിപുര സമ്മേളനം (1938)
• കോൺഗ്രസിന്റെ ആദ്യ തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് :
സുഭാഷ് ചന്ദ്രബോസ്
(ത്രിപുര സമ്മേളനം, 1939)
• പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ബോസ് പരാജയപ്പെടുത്തിയത് :
പട്ടാഭി സീതാരാമയ്യ
• “രാജ്യസ്നേഹികളിൽ രാജ്യസ്നേഹി എന്ന് ബോസിനെ വിശേഷിപ്പിച്ചത് :
ഗാന്ധിജി
• സുഭാഷ് ചന്ദ്രബോസ് രൂപീകരിച്ച രാഷ്ട്രീയ പാർട്ടി :
ഫോർവേർഡ് ബ്ലോക്ക് (1939)
• സുഭാഷ് ബോസിന്റെ പ്രമുഖ കൃതികൾ :
» ദ ഇന്ത്യൻ സ്ട്രഗിൾ, ആൻ ഇന്ത്യൻ പിൽഗ്രിം
(അപൂർണ്ണ ആത്മകഥ), ദി ആൾട്ടർനേറ്റീവ്
ലീഡർ ഷിപ്പ്, ലെറ്റേഴ്സ് ടു എമിലി ഷെങ്കൽ
• സുഭാഷ്ചന്ദ്രബോസിന്റെ മുദ്രാവാക്യങ്ങൾ :
'ദില്ലി ചലോ', 'ജയ് ഹിന്ദ്'
• സുഭാഷ് ചന്ദ്രബോസിനെ നേതാജി' എന്ന് സംബോധന ചെയ്തത് :
മഹാത്മാഗാന്ധി
• ടാഗോർ നേതാജിയെ വിശേഷിപ്പിച്ചത്.
ദേശ് നായക്
• “എനിക്ക് രക്തം തരൂ ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യം തരാം' എന്ന് ആഹ്വാനം ചെയ്ത വ്യക്തി :
സുഭാഷ് ചന്ദ്രബോസ്
• മൗലവി സിയാവുദ്ദീൻ എന്ന പേരിൽ വീട്ടുതടങ്കലിൽ നിന്നും രക്ഷപ്പെട്ട നേതാവ് :
സുഭാഷ് ചന്ദ്രബോസ്
• സുഭാഷ്ചന്ദ്രബോസിന്റെ രാഷ്ട്രീയ ഗുരു
സി.ആർ. ദാസ്
• 1943-ൽ ഐ.എൻ.എ. രൂപീകരിച്ചത്
സുഭാഷ്ചന്ദ്രബോസ്
ഭഗത് സിംഗ്
• രക്തസാക്ഷികളുടെ രാജകുമാരൻ
എന്നു വിശേഷിപ്പിക്കുന്നത്
ഭഗത് സിംഗ്
• പഞ്ചാബിലെ നൗജവാൻ ഭാരത് സഭയ്ക്ക് രൂപം നൽകിയത് :
ഭഗത് സിംഗ്
• Why I am an Atheist എന്ന കൃതിയുടെ രചയിതാവ് :
ഭഗത് സിംഗ്
• ഷഹീദ്-ഇ-അസം എന്നറിയപ്പെട്ടത് :
ഭഗത് സിംഗ്
• ബ്രിട്ടീഷ് ഓഫീസറായ സാന്റേഴ്സിനെ ലാഹോറിൽ വച്ച് വധിച്ചവർ :
ഭഗത് സിംഗ്, സുഖ്ദേവ്, രാജ്ഗുരു
» 1931 മാർച്ച് 23-ന് ഇവരെ തൂക്കിലേറ്റി.
• ഭഗത് സിംഗിന്റെ സ്മാരകമായ ഭഗത് സിംഗ്
ചൗക്ക് സ്ഥിതി ചെയ്യുന്നത്
ലാഹോർ

Post a Comment