Modern Travancore
ആധുനിക തിരുവിതാംകൂർ
• തിരുവിതാംകൂർ രാജവംശം അറിയപ്പെട്ടിരുന്നത്.
തൃപ്പാപ്പൂർ സ്വരൂപം
• വഞ്ചിഭൂപതി എന്നറിയപ്പെട്ടിരുന്ന രാജാക്കന്മാർ;
തിരുവിതാംകൂർ രാജാക്കന്മാർ
• തിരുവിതാംകൂർ രാജാക്കന്മാരുടെ കിരീട ധാരണം നടത്തുന്ന ചടങ്ങ്
ഹിരണ്യഗർഭം
• ഹിരണ്യഗർഭത്തിനുപയോഗിക്കുന്ന മിശ്രിതം
അറിയപ്പെടുന്നത്.
പഞ്ചഗവ്യം
• തിരുവിതാംകൂറിലെ മുഖ്യമന്ത്രിമാർ അറിയ
പ്പെട്ടിരുന്നത്
ദളവ / ദിവാൻ
• തിരുവിതാംകൂർ രാജാക്കന്മാർ അറിയപ്പെട്ടിരുന്നത്.
ശ്രീ പത്മനാഭ ദാസൻമാർ
• തിരുവിതാംകൂറിലെ ആദ്യത്തെ എഴുതപ്പെട്ട
നിയമസംഹിത :
ചട്ടവരിയോലകൾ
• കേരളത്തിലെ ആദ്യ ലെജിസ്ലേറ്റീവ് കൗൺസിൽ
നിലവിൽ വന്നത്
തിരുവിതാംകൂറിൽ
• തിരുവിതാംകൂറിലെ പട്ടാളം
• നായർ ബ്രിഗേഡ്
• തിരുവിതാംകൂറിന്റെ ദേശീയ ഗാനം :
വഞ്ചീശമംഗളം
• തിരുവിതാംകൂറിലെ ആദ്യത്തെ ദിവാൻ :
അറുമുഖം പിള്ള
• തിരുവിതാംകൂറിലെ ആദ്യത്തെ ഇംഗ്ലീഷ് ദിവാൻ :
കേണൽ മൺറോ
• തിരുവിതാംകൂറിലെ ഏക മുസ്ലീം ദിവാൻ :
മുഹമ്മദ് ഹബീബുള്ള സാഹിബ്
• തിരുവിതാംകൂറിൽ ഓഡിറ്റ് ആന്റ് അക്കൗണ്ട് സമ്പ്രദായം കൊണ്ടുവന്നത് :
കേണൽ മൺറോ
• തിരുവിതാംകൂറിന്റെ നെല്ലറ :
നാഞ്ചിനാട്
• ഒന്നാം ലോക മഹായുദ്ധകാലത്തെ തിരുവിതാംകൂർ ദിവാൻ :
മന്നത്ത് കൃഷ്ണൻ നായർ

Post a Comment